BREAKING NEWS ഒരു തൊണ്ടിമുതലിലും ദൃക്സാക്ഷിക്കും വേണ്ടി പോലീസുകാർ കാത്തിരുന്നത് ആറുനാൾ !! ഒടുവിൽ കള്ളനു ഏറ്റവുവലിയ ആ ബുദ്ധി’മുട്ട്’ വന്നു.. പോലീസിനു കിട്ടിയതോ കള്ളൻ വിഴുങ്ങിയ 17.35 ലക്ഷത്തിന്റെ വജ്രംപതിച്ച ലോക്കറ്റ്, പോലീസുകാരെ വട്ടംചുറ്റിച്ചത് 32 കാരനായ യുവാവ് December 6, 2025
LATEST UPDATES ‘അന്നു എന്നോടു ചോദിച്ച രണ്ടിൽ ഒരു വോട്ടിനെ നിങ്ങളായി എന്നിൽ നിന്നടർത്തിയില്ലേ?, ബാക്കിയുള്ള ഒരു വോട്ട് കൂടി നിങ്ങൾക്കുവേണോ’? …‘പ്രിയനേ, നിന്റെ വിയർപ്പിന്റെ മണം ഇപ്പോഴും പറ്റിനിൽക്കുന്ന, നിന്റെ ഓർമകളിൽ മാത്രം രാപകലുകൾ ഇഴഞ്ഞുപോകുന്ന നമ്മുടെ വീട്ടിൽ, അവരുടെ നോട്ടിസ് വച്ച് പോലും അശുദ്ധമാക്കാൻ ഞാൻ സമ്മതിച്ചിട്ടില്ല… ഏറ്റവും പ്രിയപ്പെട്ടവനേ, മരണം മാത്രമല്ല ചിലപ്പോൾ ജീവിതവും സമരമാണ്’…. December 4, 2025
BREAKING NEWS ചരിത്രത്താളുകളിലെ തദ്ദേശ തെരഞ്ഞെടുപ്പ്-2000 !! ഇരുമുന്നണികളും തുല്യ ശക്തികളായി ഏറ്റുമുട്ടിയ മത്സരം, തൊട്ടടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറാനുള്ള യുഡിഎഫിന്റെ സെമി ഫൈനൽ കടമ്പയും December 3, 2025
BREAKING NEWS ‘മക്കളെ എന്റെ ചിഹ്നം ടെലിവിഷൻ, എല്ലാവരും വോട്ട് ചെയ്യണം’… ‘അയ്യോ ചേട്ടാ ഇതു മൈക്രോവേവ് ഓവ’നെന്ന് ന്യൂജെൻ പിള്ളേർ… സ്വതന്ത്ര സ്ഥാനാർഥികളെ വെള്ളംകുടിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ 90 കളിലെ ടെലിവിഷൻ December 3, 2025
BREAKING NEWS വിളഞ്ഞുനിൽക്കുന്ന പരുത്തിപ്പാടത്തിനു കണ്ണേറു കിട്ടാതിരിക്കാൻ സണ്ണി ലിയോണിന്റെ പോസ്റ്റർ!! നടിയെ അപമാനിക്കാനെന്ന് ആരാധകരുടെ വിമർശനം- വീഡിയോ December 3, 2025
BREAKING NEWS കാണുന്നവർ കല്ലെറിഞ്ഞ് ഓടിക്കും, ചിലപ്പോ തിളച്ചവെള്ളം ദേഹത്തൊഴിക്കും, എങ്കിലും ആ മൃഗങ്ങൾക്കറിയാം ജീവന്റെ വില…ഡിസംബറിന്റെ കൊടുംതണുപ്പിൽ തങ്ങൾക്കരികിൽ പെറ്റമ്മയാൽ ഉപേക്ഷിക്കപ്പെട്ട കൊച്ചുജീവന് അവർ രക്ഷാവലയം തീർത്തു… നുള്ളിനോവിക്കപോലും ചെയ്യാതെ… അവനരികിലേക്ക് സുരക്ഷിതമായ ആ കരങ്ങളെത്തുന്നവരെ… December 3, 2025
BREAKING NEWS പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിൽ ഇനി അമ്മായിയമ്മ മരുമകൾ പോര്, ചേന്നമ്പള്ളി വാർഡിൽ സ്വതന്ത്രസ്ഥാനാർഥിയായ കൊച്ചുപാപ്പിക്കെതിരെ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത് കോൺഗ്രസ് സ്ഥാനാർഥിയായ ജാസ്മിൻ December 2, 2025
BREAKING NEWS ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നടന്നാലോ….1995 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഭരണ ചരിത്രത്തിലെ ഒരു നാഴികക്കല്ല്!! കേരള രാഷ്ട്രീയത്തിൽ ഐഎസ്ആർഒ ചാരക്കേസും പാമോയിൽ ഇറക്കുമതിയും ചർച്ചാവിഷയമായ തെരഞ്ഞെടുപ്പ് December 2, 2025
BREAKING NEWS ‘വെള്ളം ദേഹത്ത് വീഴുമ്പോൾ പൊള്ളുന്നതുപോലെ തോന്നി’… സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെല്ലാം ആഴ്ചകളോളം നീണ്ടുനിന്ന ശ്വാസംമുട്ടൽ, ചുമ, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ!! അന്വേഷണത്തിൽ തെളിഞ്ഞത് വൻ ചതി, പ്രക്ഷോഭം അടിച്ചമർത്താൻ ജോർജിയൻ ഭരണകൂടം പ്രയോഗിച്ചത് ഒന്നാം ലോകമഹായുദ്ധ കാലത്തെ രാസായുധം ‘കാമൈറ്റ്’ December 2, 2025
BREAKING NEWS തദ്ദേശ തെരഞ്ഞെടുപ്പിൽ അങ്കത്തട്ട് യുഡിഎഫിന് അനുകൂലമാകുമോ? കേരളത്തിൽ ബിജെപി വളർച്ചയുടെ ഗുണഭോക്താക്കൾ യുഡിഎഫ്- തെരഞ്ഞെടുപ്പിലെ കളികൾ ഇങ്ങനെയൊക്കെ… December 2, 2025
BREAKING NEWS ഇങ്ങനേയും കണ്ണീരൊപ്പാം!! വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ സർക്കാരിനായോ? ദുരന്തബാധിതരുടെ കാശ് കൊണ്ട് വില്ലേജ് ഓഫീസ്, സ്റ്റാഫ് ക്വാർട്ടേഴ്സ് പാൽ സൊസൈറ്റി ബിൽഡിംഗ് പണിയാനുള്ള പ്ലാനുകൾ കിറുകൃത്യം…പക്ഷെ, കൈയിൽ ബാക്കിയുള്ള 839 കോടിയുടെ പ്ലാനെവിടെ? കണ്ണീരൊപ്പിയതിന്റെ കള്ളം പറയാത്ത കണക്കുകൾ ഇതാ… വീഡിയോ November 28, 2025
BREAKING NEWS ദുബായ് എയർ ഷോയിലെ തൻ്റെ പ്രകടനം ടിവിയിലോ യൂട്യൂബിലോ കിട്ടുമെന്ന് മകൻ, എയർ ഷോയിലെ അഭ്യാസപ്രകടനം കാണാൻ യൂട്യൂബ് തുറന്ന പിതാവ് കണ്ടത് മകന്റെ അപകട വാർത്ത!! ‘നിമിഷങ്ങൾക്കുള്ളിൽ കുറഞ്ഞത് ആറ് വ്യോമസേനാ ഉദ്യോഗസ്ഥർ ഞങ്ങളുടെ വീട്ടിൽ എത്തി, എന്റെ മകന് എന്തോ മോശം സംഭവിച്ചതായി എനിക്ക് മനസിലായി’… November 22, 2025