Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ഖജനാവിൽ പൂച്ചപോലും ഇല്ല’…. സാറമ്മാർ പറഞ്ഞ 5429 കോടി അതുപോലെ ഖജനാവിലുണ്ട്, പക്ഷെ ‘ചെറീയേയൊരു പ്രശ്നം’ ഇറങ്ങി പോയ വഴി പിണറായി സർക്കാർ കടമെടുത്ത 11503 കോടി രൂപയുടെ ബാക്കിയെന്നു മാത്രം, മുൻ സർക്കാരിന്റെ കൊടുക്കൽ, വാങ്ങൽ കണക്കുകൾ ഇങ്ങനെ-

by pathram desk 5
May 29, 2026
A A
‘ഖജനാവിൽ പൂച്ചപോലും ഇല്ല’…. സാറമ്മാർ പറഞ്ഞ 5429 കോടി അതുപോലെ ഖജനാവിലുണ്ട്, പക്ഷെ ‘ചെറീയേയൊരു പ്രശ്നം’ ഇറങ്ങി പോയ വഴി പിണറായി സർക്കാർ കടമെടുത്ത 11503 കോടി രൂപയുടെ ബാക്കിയെന്നു മാത്രം, മുൻ സർക്കാരിന്റെ കൊടുക്കൽ, വാങ്ങൽ കണക്കുകൾ ഇങ്ങനെ-
Share on WhatsAppShare on FacebookShare on TwitterShare on Telegram

കഴിഞ്ഞ ദിവസം വിവരാവകാശ രേഖയെന്ന് പറഞ്ഞ് സഖാക്കളും റിപ്പോർട്ടർ ചാനലും ഒരു രേഖ കേരളത്തിനു മുന്നിൽ വച്ചിരുന്നു. ഏപ്രിൽ 30 ന് 5429 കോടി രൂപ ബാക്കിയുണ്ടെന്നും യുഡിഎഫ് പറഞ്ഞ പോലെ പൂച്ച പെറ്റ ഖജനാവ് അല്ല എന്നുമാണ് സ്ഥാപിക്കാനാണ് ഇവർ ശ്രമിച്ചത്. എഎ റഹീമിനെപോലെ മിടുക്കരായ നേതാക്കൾ ഫേസ്ബുക്കിലൂടെ അത് പങ്കുവെക്കുകയും ചെയ്തിരുന്നു.

എന്നാൽ എന്താണ് സത്യം. ഒന്നു നോക്കിയാലോ, സംഭവം അവരു പറഞ്ഞതുപോലെ 5429 കോടി ഏപ്രിൽ 30 ന് ഉണ്ടെന്നത് സത്യമാണ്. പക്ഷേ ആ 5429 കോടി എങ്ങനെയാണ് വന്നതെന്നതാണ് പ്രധാനം. 2026 ഏപ്രിൽ മാസം മാത്രം പോകുന്ന പോക്കിൽ പിണറായി സർക്കാർ എടുത്ത കടം 11503 കോടി രൂപയാണ്. മുൻ വർഷം ഏപ്രിൽ മാസത്തേക്കാൾ 3000 കോടിയിലേറെ കൂടുതൽ. ശതമാനത്തിൽ പറഞ്ഞാൽ 40 ശതമാനത്തിനു മേൽ വർധനവ്. ഈ കടം വാങ്ങിയ പൈസയിലാണ് 5429 ബാക്കി വച്ചിട്ടുണ്ടെന്ന വാചകമടി.

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

അതു പോട്ടെ ക്ഷമിച്ചേക്കാം. കടമെടുത്തിട്ടാണെങ്കിലും 5429 കോടി ഉണ്ടല്ലോ. പൂച്ച പെറ്റു കിടക്കുകയല്ലല്ലോ എന്ന് ആശ്വസിക്കാൻ വരട്ടെ. അവിടെയാണ് യഥാർത്ഥ പൂഴിക്കടകൻ ഇരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും എല്ലാ മാസവും ഒന്നാം തീയതി മുതൽ 2 ദിവസങ്ങൾ കൊണ്ട് കൊടുത്തു തീർക്കേണ്ടതുണ്ട്. അത് എത്രയാണെന്ന് നമുക്കൊന്ന് നോക്കാം. 2026 ഏപ്രിൽ മാസത്തിൽ പുതുക്കിയ ക്ഷാമബത്ത പ്രകാരം നൽകിയ ശമ്പളം 5265.31 കോടി രൂപയാണ്. പെൻഷൻ 2382.09 കോടി രൂപയും. അതായത് മേയ് മാസത്തെ മൂന്നാമത്തെ പ്രവൃത്തി ദിവസത്തിനുള്ളിൽ സർക്കാരിന് നിർബന്ധമായും കൊടുത്തു തീർക്കാനുള്ള തുക 7647.4 കോടി രൂപ. ഇത്രയും കൊടുത്തു തീർക്കാനാണ് 5429 കോടി കൈയിലുള്ളത്. അതായത് ആദ്യത്തെ ദിവസത്തെ ചെലവ് തന്നെ കൊടുത്തു തീർക്കാൻ 2200 കോടി വീണ്ടും കടമെടുക്കണം. ഇതാണ് അവസ്ഥയെന്നിരിക്കെയാണ് ഏപ്രിൽ 30 ന് 5429 രൂപയുണ്ടെന്ന് വിവരാവകാശം നൽകിയത്.

ഇനി ആ ഏപ്രിൽ 30 ന് ബാലൻസ് ചോദിച്ചതിലും ഒരു കുരുട്ടു ബുദ്ധി ഉണ്ട്. സത്യത്തിൽ സർക്കാർ പടിയിറങ്ങിയത് മേയ് 4 നാണ്. അന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. അന്നത്തെ ബാലൻസ് ചോദിച്ചാൽ നെ​ഗറ്റീവ് ബാലൻസിൽ ഓവർഡ്രാഫ്റ്റിലായിരിക്കും ചിലപ്പോൾ ക്ലോസ് ചെയ്തത്. കാരണം 5429 കോടി കൊണ്ട് 7647 കോടി കൊടുത്തു തീർക്കാൻ അഞ്ചപ്പം കൊണ്ട് 5000 പേരെ ഊട്ടിയ യേശുക്രിസ്തുവൊന്നുമല്ലല്ലോ പിണറായി വിജയനും ബാല​ഗോപാലും. അതുകൊണ്ട് നൈസായി ശമ്പളം കൊടുക്കാനുള്ള ബാലൻസ് കടം വാങ്ങി കഷ്ടിച്ച് ഒപ്പിച്ച ദിവസത്തെ ബാലൻസ് എടുത്തു വച്ച് ദാ പിടിച്ചോ എന്ന് പറഞ്ഞ് വിവരാവകാശം അടിച്ചിറക്കിയത്. സഖാക്കളുടെ അടുത്ത തമാശ ആ തുക കണ്ടാണ് ആശമാർക്ക് 3000 രൂപ കൂട്ടിയതെന്നാണ്. അവരുടെ ഒക്കെ വിവരം എത്രയുണ്ടെന്ന് അതിൽ നിന്ന് തന്നെ മനസിലാക്കാം.

എന്തായാലും നമുക്ക് ഇവരുടെ തരികിട കണക്കിനപ്പുറത്ത് എന്താണ് യഥാർത്ഥത്തിൽ ഇവർ ചെയ്തു വച്ചിരിക്കുന്നതെന്ന് നോക്കാം. സർക്കാരിന്റെ ധവള പത്രം വരുന്നതിനു മുമ്പ് ഉള്ള ഒരു മിനി ധവള പത്രമായി കണ്ടാൽ മതി.

2026 ഏപ്രിൽ മാസത്തെ യഥാർത്ഥ കണക്കുകൾ CAG പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ ചെലവ് എന്ന് പറയുന്നത് 22,503.74 കോടി രൂപയാണ്. അതിൽ റവന്യൂ ചെലവ് മാത്രം 18,163.35 കോടി രൂപയാണ്. ഇനി ഈ ചെലവുകൾ നിർവഹിക്കാനായി സർക്കാരിന്റെ ഖജനാവിലേക്കുള്ള വരവുകൾ ഒന്ന് നോക്കാം. 5429 കോടി അധികമുണ്ടായെങ്കിൽ അതിനനുസരിച്ചുള്ള വരവ് കാണണമല്ലോ.

എന്നാൽ 2026 ഏപ്രിലിൽ സർക്കാരിന്റെ ആകെ വരവ് 22,920.59 ആണ്. അതിൽ GST 4,138.69 കോടി ഉണ്ട്. സ്റ്റാമ്പ്- രജിസട്രേഷൻ ഫീ 489.48 കോടിയുണ്ട്. കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം 1378.08 കോടി രൂപയുമുണ്ട്. പിന്നെ നോൺ ടാക്സ് റസീപ്റ്റ് അങ്ങനെ കുറച്ചു വിഹിതങ്ങളും ഉണ്ട്. പക്ഷേ ഇതുകൊണ്ടൊന്നും 22,503.74 കോടിയുടെ ചെലവ് താങ്ങില്ലല്ലോ. അപ്പോൾ പ്രധാന വരവ് ഇതൊന്നുമല്ല. അതെന്താണെന്ന് നോക്കാം.

സർക്കാരിന്റെ ഏപ്രിൽ മാസത്തെ പ്രധാന വരവിനം 11503.47 കോടി രൂപയാണ്. അത് ആകെ വരവിന്റെ 22920.59 കോടിയുടെ പകുതിയിലധികം വരും. അതേതാണെന്നല്ലേ, അതാണ് സംസ്ഥാന സർക്കാരിന്റെ ഏപ്രിൽ മാസത്തെ കടമെടുപ്പ് തുക. അതായത് 5429 കോടി വിവരാവകാശത്തിൽ പറയുന്നതല്ല യഥാർത്ഥ കണക്ക്. 11,503.47 കോടി കടമാണ് 2026 ഏപ്രിൽ മാസം കേരള സർക്കാർ എടുത്തത്. ആകെ വരുമാനം 11,417.12 കോടിയും ഒരു മാസത്തെ മാത്രം കടം 11,503.47 കോടി രൂപയും. വരുമാനത്തേക്കാളധികം കടമെടുത്താണ് സർക്കാർ അവസാന മാസം കടന്നു കൂടിയത്. എന്നിട്ടാണ് 5429 കോടി ബാലൻസ് വച്ച് ശക്തമായ ഖ‍ജനാവാണ് കൈമാറിയതെന്ന് തള്ളിയത്.

ഇനി കഴിഞ്ഞ ഏപ്രിൽ മാസം എത്രയായിരുന്നു കടമെടുത്തിരുന്നത് എന്ന് നോക്കാം. 2025 ഏപ്രിലിൽ 8176.49 കോടി രൂപയായിരുന്നു കടമെടുപ്പ്. ഈ വർഷം 3326.98 കോടിയാണ് ഒരു കൊല്ലം കൊണ്ട് വർധിച്ചത്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനം ആണ് ഒരു വർഷം കൊണ്ട് വർധിച്ചത്. മുമ്പൊക്കെ 20 ശതമാനമാണ് കടം വർധിച്ചിരുന്നത്. അങ്ങനെയാണ് 5 കൊല്ലം കൊണ്ട് 100 ശതമാനമായി മുൻ സർക്കാരിനേക്കാൾ ഇരട്ടിയായി വർധിച്ചിരുന്നത്. എന്നാൽ ഈ നിരക്കിലാണ് വർധവെങ്കിൽ 2.5 കൊല്ലം കൊണ്ട് തന്നെ ഇരട്ടിയായി മാറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഇനി ഈ ഏപ്രിൽ എന്തൊക്കെയാണ് കൂടിയതെന്നു കൂടി നോക്കാം. കഴിഞ്ഞ സർക്കാർ 3 വർഷത്തോളമായി കുടിശ്ശികയായിരുന്ന ജീനവക്കാരുടെ ക്ഷാമബത്ത ഒറ്റയടിക്ക് മാർച്ച് ഏപ്രിൽ മാസത്തിൽ കൂട്ടി നൽകുകയായിരുന്നു ചെയ്തത്. അതായത് കഴിഞ്ഞ മൂന്നു വർഷത്തോളം നൽകേണ്ടിയിരുന്നത് നൽകാതെ സർക്കാരിന്റെ കാലാവധി കഴിഞ്ഞ ശേഷം അടുത്ത സർക്കാരിലേക്ക് ആ ബാധ്യതകൾ വച്ചു മാറുകയാണ് ചെയ്തത്. മാത്രമല്ല, കഴിഞ്ഞ മൂന്ന് വർഷത്തെ കുടിശ്ശിക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, അതും നൽകേണ്ടത് അടുത്ത സർക്കാരാണ്. കൂടാതെ 2019 ൽ കഴിഞ്ഞ സർക്കാർ നടത്തിയ ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശികയുടെ മൂന്നും നാലും കുടിശ്ശികയും പുതിയ സർക്കാരിന്റെ തലയിലേക്ക് വച്ചാണ് കഴിഞ്ഞ സർക്കാർ ഖജനാവിന്റെ താക്കോൽ കൈമാറിയിട്ടുള്ളത്.

കഴിഞ്ഞ ഏപ്രിലിൽ ആകെ ശമ്പള ചെലവ് 3633.15 കോടി രൂപയായിരുന്നു. പിന്നീട് 2026 മാർച്ച് ആയപ്പോൾ അത് 3767 കോടിയായി. 2026 ഏപ്രിലിൽ അതായത് സർക്കാർ പോകുന്ന മാസം അത് 5265.31 കോടി ആയിരിക്കുകയാണ്. 1632 കോടി രൂപയുടെ വർധനവ്. ക്ലാസ് 4 ജീവനക്കാരുടെ സാലറി സറണ്ടർ കൂടി ചേർത്താവണം ആ തുകയെങ്കിലും ഏകദേശം ഈ തുകയോടടുത്ത് എല്ലാ മാസവും പുതിയ സർക്കാരിന് ചെലവ് വരുമെന്ന് തന്നെ പ്രതീക്ഷിക്കണം. അതായത് പുതിയ സർക്കാരിന് ആദ്യ മാസം മുതൽ തന്നെ കഴിഞ്ഞ സർക്കാരിനേക്കാൾ 1632 കോടി രൂപ ശമ്പള ഇനത്തിൽ അധികം കണ്ടെത്തണം.

ഇനി പെൻഷൻ‌ നോക്കാം. കഴിഞ്ഞ ഏപ്രിലിൽ 2030.76 കോടി ആയിരുന്നത് ഈ ഏപ്രിൽ ക്ഷാമബത്തയുടെ പ്രഖ്യാപനത്തോടെ 2382.09 കോടിയായി ഉയർന്നിട്ടുണ്ട്. 351.33 കോടിയുടെ വർധനവ്. അതും പഴയ സർക്കാരിനെ അപേക്ഷിച്ച് ആദ്യ മാസം മുതൽ പുതിയ സർക്കാരിന് അധികമായി കണ്ടെത്തേണ്ടതുണ്ട്.

ഇതു കൂടാതെ എല്ലാ മാസവും പഴയ കടത്തിന്റെ പലിശയിനത്തിൽ പൈസ തിരിച്ചടക്കേണ്ടി വരുന്നുണ്ട്. ഈ ഏപ്രിലിൽ ആ ഇനത്തിൽ ചെലവഴിച്ച തുക 2193.21 കോടി രൂപയാണ്. കഴിഞ്ഞ വർഷം ആകെ ഈ ചെലവിനത്തിൽ വന്നത് 28,589.26 കോടി രൂപയാണ്. സർക്കാർ ജീവനക്കാരുടെ പെൻഷന് വേണ്ടി ചെലവഴിക്കുന്ന അത്ര തന്നെ തുക പലിശ ഇനത്തിലും സർക്കാരിന് ചെലവഴിക്കേണ്ടി വരുന്നുണ്ട് എന്നതാണ് വസ്തുത. ചില മാസങ്ങളിൽ പെൻഷനേക്കാൾ കൂടുതൽ തുക പലിശക്കായി ചെലവഴിക്കേണ്ട സാഹചര്യവുണ്ട്. അപ്പോൾ നല്ല ഒന്നാം തരം സാമ്പത്തിക കെണിയാണ് പുതിയ സർക്കാരിന് അഴിച്ചെടുക്കാനുള്ളത്. പ്രത്യേകിച്ചും മുഖ്യമന്ത്രി തന്നെ വകുപ്പ് കൈകാര്യം ചെയ്യുന്നതിനാൽ എന്തൊക്കെയാണ് ബജറ്റിൽ ഉൾപ്പെടുത്തുക എന്നത് കാത്തിരുന്നു കാണാം.

Tags: special report
SendShareTweetShare

pathram desk 5

Next Post
‘കട്ട കലിപ്പ്‘: മുഖ്യമന്ത്രിയെയും ഭരണകൂടത്തെയും വിമർശിച്ചു, ചാനലിലെ സർക്കാർ കേബിൾ നെറ്റ് വർക്കിൽ നിന്നൊഴിവാക്കി വിജയ്

ഗോവിന്ദന് പിണറായിയുടെ ഒരൊറ്റ കോൾ; ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകി; മുമ്പ് നാലുതവണ അപേക്ഷിച്ചിട്ടും നടക്കാതിരുന്നതാണ് സാധ്യമായത്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.