Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

മുഖ്യമന്ത്രി നിയമ സഭയിൽ എടുത്തിട്ട ഹിറ്റ്ലറിനേയും സ്റ്റാലിനുനേയും ഖണ്ഡിക്കാൻ പിണറായിയെന്തേ മറന്നത് മാവോയേയും നെഹ്റുവിനേയും കൂട്ടുപിടിക്കാൻ!! അതും നെഹ്രുവിയൻ ലെഫ്റ്റ് എന്ന് പരസ്യമായി പറയുന്ന സതീശന്റെ വാദങ്ങൾക്ക് മുന്നിൽ

by pathram desk 5
June 13, 2026
A A
മുഖ്യമന്ത്രി നിയമ സഭയിൽ എടുത്തിട്ട ഹിറ്റ്ലറിനേയും സ്റ്റാലിനുനേയും ഖണ്ഡിക്കാൻ പിണറായിയെന്തേ മറന്നത് മാവോയേയും നെഹ്റുവിനേയും കൂട്ടുപിടിക്കാൻ!! അതും നെഹ്രുവിയൻ ലെഫ്റ്റ് എന്ന് പരസ്യമായി പറയുന്ന സതീശന്റെ വാദങ്ങൾക്ക് മുന്നിൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കഴിഞ്ഞ ദിവസം കേരള നിയമസഭയിൽ നടന്ന ലോകമഹായുദ്ധത്തെക്കുറിച്ച് ഒന്ന് നോക്കിയാലോ… സാധാരണ പ്രാദേശിക രാഷ്ട്രീയവും ചിലപ്പോഴൊക്കെ ദേശീയ രാഷ്ട്രീയവും പരമാവധി മിഡ്ഡിൽ ഈസ്റ്റിലെ സംഭവങ്ങളുമൊക്കെയാണ് കേരള നിയമസഭയിലെ പരാമർശങ്ങളായി വരാറുള്ളതെങ്കിൽ ഇത്തവണ നയപ്രഖ്യാപന ചർച്ചയിൽ അതൊക്കെ കടന്ന് രണ്ടാം ലോകമഹായുദ്ധവും ഹിറ്റ്ലറും സ്റ്റാലിനും ഒക്കെയാണ് മാറ്റുരച്ചത്.

മുഖ്യമന്ത്രി വി ഡി സതീശനാണ് 1939 ൽ അന്നത്തെ ജർമ്മനിയും റഷ്യയും തമ്മിലുണ്ടാക്കിയ സമാധാന കരാർ എടുത്തിട്ട് ഹിറ്റ്ലറും സ്റ്റാലിനും തമ്മിൽ ഉടമ്പടി ഉണ്ടായിരുന്നുവെന്ന് വെടി പൊട്ടിച്ചത്. അതിലൂടെ സ്റ്റാലിൻ പ്രതിനിധാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും ഹിറ്റ്ലർ മുന്നോട്ട് വച്ച് വംശഹത്യയിലൂന്നിയ നാസിസവും ഒരേ സഖ്യമായി വർത്തിച്ചവരാണെന്ന് സ്ഥാപിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ മറുപടിയുമായി എഴുന്നേറ്റ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതിരോധം തീർത്തും ദുർബലമായിരുന്നു. അക്കാലത്ത് സോവിയറ്റ് യൂണിയൻ പ്രാരംഭ ഘട്ടത്തിലായിരുന്നുവെന്നും ജർമ്മനിയെ എതിർക്കാൻ തക്ക ശക്തരല്ലായിരുന്നുവെന്നും അതുകൊണ്ടാണ് ആദ്യം ഒരു സന്ധി ഉണ്ടാക്കി ആ സമയം കൊണ്ട് ശക്തി ആർജിച്ച ശേഷം പിന്നീടുള്ള യുദ്ധത്തിൽ തോൽപിച്ചതെന്നും ഒക്കെയാണ് പിണറായി പറയാൻ ശ്രമിച്ചതെങ്കിലും വസ്തുതാപരമായും യുക്തിപരമായും ഒരുപാട് ദുർബലമായിരുന്നു ആ വാദവും വ്യാഖ്യാനവും.

വിഡി സതീശനെപോലെയുള്ള ഒരാൾ ഇത്തരം ദുർബലമായ പ്രതിവാദങ്ങൾ കിട്ടിയാൽ പിന്നെ അടിച്ചു തകർക്കലാണ് പതിവ്. പണ്ട് ലോട്ടറി ഡിബേറ്റിൽ തോമസ് ഐസക്കിനെ മലർത്തിയടിച്ചതെല്ലാം അത്തരം അവസരങ്ങളുടെ കൃത്യമായ എക്സിക്യൂഷനിലൂടെയായിരുന്നു. ഇത്തവണയും മാറ്റമൊന്നും ഉണ്ടായില്ല. സതീശൻ പിണറായി വിജയന്റെ വാദത്തെ വലിച്ചുകീറി ഭിത്തിയിലൊട്ടിച്ചു. കൂടെ ബോണസായി 1948 ലെ കൽക്കട്ടാ തിസീസ് എടുത്തിട്ടതോടെ സിപിഎമ്മിന്റെ സകല പ്രതിരോധവും പൊളിഞ്ഞ് അക്ഷരാർത്ഥത്തിൽ വിവസ്ത്രരായി നിൽക്കുന്ന അവസ്ഥയായി.

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

എന്നാൽ സത്യത്തിൽ നിയമസഭയിൽ കണ്ടത് സതീശൻ പ്രതിപക്ഷത്തെ തേച്ചൊട്ടിച്ചതാണെങ്കിലും അതിന് പിന്നിൽ നിയമസഭയിൽ ഉന്നയിക്കാതെ പോയ ചില വസ്തുതകളും ഉണ്ട്. അത് ഉന്നയിക്കാൻ മാത്രം ചരിത്രബോധമുള്ളവർ ഇത്തവണ ഇടതു നിരയിൽ ഇല്ല എന്നതാണ് അടുത്ത 5 വർഷം സിപിഎം നേരിടാൻ പോകുന്ന പ്രധാന പ്രതിസന്ധി. പ്രത്യേകിച്ചും സ്പീക്കർ സ്ഥാനം മറുപക്ഷത്താണെന്നിരിക്കെ. എന്താണ് സതീശന്റെ വാദങ്ങൾക്ക് മറുവാദമായി ഉയരേണ്ടിയിരുന്നത് എന്ന് നമുക്കൊന്ന് നോക്കാം.

പിണറായി വിജയൻ പറഞ്ഞ പോലെ ഒരു അടവ് നയമായിരുന്നില്ല 1939 ലെ മെളോട്ടോവ് – റിബ്ബൻട്രോപ് പാക്റ്റ്. അത് കിഴക്കൻ യൂറോപ്പിൽ തങ്ങളുടെ അധിനിവേശം ഉറപ്പിക്കാനും അവിടേക്ക് ജർമ്മനിയുടെ കടന്നുകയറ്റ ഭീഷണി ഒഴിവാക്കാനുമായി ചെയ്ത തന്ത്രപരമായ ഒരു സൈനിക ഉടമ്പടിയായിരുന്നു അത്. തിരിച്ച് ജർമനിക്കും പോളണ്ട് അധിനിവേശത്തിനുള്ള സഹായം ആയി ആ ഉടമ്പടി. എന്നാൽ ആ ഉടമ്പടിയുടെ മാത്രം പിൻബലത്തിൽ സ്റ്റാലിൻ ഹിറ്റ്ലറുടെ നയങ്ങളെ അം​ഗീകരിച്ചുവെന്നോ പിന്തുണച്ചുവെന്നോ ഉള്ള വിഡി സതീശന്റെ വ്യാഖ്യാനം ശരിയല്ല എന്നതാണ് ചരിത്രസത്യം.

1945 ൽ ജർമ്മനിയുടെ പതനത്തിലേക്കും ഹിറ്റ്ലറുടെ ആത്മഹത്യയിലേക്കും നയിച്ച സംഭവങ്ങളുടെ പ്രധാന പങ്ക് റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റത്തിനായിരുന്നു. ഫ്രാൻസും ബ്രിട്ടനും പോലും ജർമ്മനിയുടെ മുന്നിൽ കീഴടങ്ങിയപ്പോൾ തങ്ങളെ ആക്രമിക്കാനെത്തിയ ജർമ്മൻ പടയെ നേർക്കു നിന്ന് തടയുകയും പിന്നീട് തിരികെ ആക്രമിച്ച് ജർമ്മനിയുടെ തലസ്ഥാനം വരെ കീഴടക്കുകയും ചെയ്ത സ്റ്റാലിനെ ഏത് കാഴ്ചപ്പാടിലൂടെ നോക്കിയാലും ഹിറ്റ്ലറുമായി സന്ധിചെയ്ത ആളെന്ന വിശേഷണമല്ല, പകരം ഹിറ്റ്ലറെയും നാസിസത്തേയും ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കിയ നേതൃത്വം എന്ന വിശേഷണം തന്നെയാണ് ചേരുന്നത്. റഷ്യയുമായുള്ള പോരാട്ടം കനത്തതോടെ യൂറോപ്പിലെ മറ്റു ഭാ​ഗങ്ങളിലെ സൈനികരെ റഷ്യൻ യുദ്ധമുഖത്തേക്ക് പിൻവലിക്കേണ്ടി വന്നതോടെയാണ് ബ്രിട്ടനും ഫ്രാൻസും ഉൾപ്പെട്ട സഖ്യകക്ഷികൾക്ക് ഒന്ന് ശ്വാസം വിടാനായതും പതിയെ നഷ്ടമായ പ്രദേശങ്ങൾ തിരികെ പിടിക്കാനായതും. അതിനിടയിൽ കരയുദ്ധ തന്ത്രങ്ങളിൽ അ​ഗ്ര​ഗണ്യനായിരുന്ന ഡെസർട്ട് ഫോക്സ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ജർമ്മനിയുടെ ഫീൽഡ് മാർഷൽ ഇർവിൻ റോമലിനെ തന്നെ വധിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ച് ഹിറ്റ്ലർ വധിച്ചത് ജർമ്മൻ സൈന്യത്തിന്റെ നട്ടെല്ലൊടിക്കുകയും ചെയ്തിരുന്നു.

എന്തായാലും ഇതാണ് ചരിത്രത്തിൽ സംഭവിച്ചത്. കേവലം ഒരു സൈനിക ഉടമ്പടിയുടെ പേരിൽ ഹിറ്റ്ലറും സ്റ്റാലിനും സമൻമാരെന്ന വ്യാഖ്യാനിക്കാൻ സതീശനായത് നിയമസഭയിൽ കൃത്യമായ ഘണ്ഡിക്കാൻ കഴിവുള്ള പ്രതിപക്ഷ നിരയിലെ വാദങ്ങളുടെ അപര്യാപ്തത ഒന്നു കൊണ്ട് മാത്രമായിരുന്നു. ഇനി ഇതിനൊപ്പം സതീശന്റെ വാദങ്ങളുടെ മുനയൊടിക്കാൻ ഉന്നയിക്കാവുന്ന ഒരുപാട് വാദങ്ങൾ ഇടതുപക്ഷത്തിനുണ്ടായിരുന്നു. അതിൽ പ്രധാനം കോൺ​ഗ്രസിന്റെ പ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു സമാന സ്വഭാവമുള്ള ഉടമ്പടി ചൈനയുമായി ഉണ്ടാക്കിയതാണ്. മാവോ സെതുങിന്റെ നേതൃത്വത്തിൽ ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയും വംശഹത്യയും നടമാടുന്നതിനിടയിലാണ് നെഹ്റു അന്നത്തെ ചൈനീസ് പ്രീമിയറായ ചൗ എൻ ലായുമായി പഞ്ചശീല തത്വ കരാറിൽ ഏർപെട്ടത്.

എന്തായിരുന്നു ഈ പഞ്ചശീല കരാറിലെ ഉള്ളടക്കം. 1. പരസ്പരം ഒരു രാജ്യത്തിന്റെയും പ്രദേശ സമഗ്രതയും പരമാധികാരവും ബഹുമാനിക്കുക
2. പരസ്പരം ആക്രമണം ചെയ്യാതിരിക്കുക 3. ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ മറ്റൊന്ന് ഇടപെടാതിരിക്കുക 4 സമത്വവും പരസ്പര ലാഭത്തിനായുള്ള സഹകരണവും 5 സമാധാനപൂർവകമായ സഹവർത്തിത്വം
ഇതൊക്കെയായിരുന്നു ആ അഞ്ച് തത്വങ്ങൾ.

ഇനി മെളോട്ടോവ് – റിബ്ബൻട്രോപ് പാക്റ്റിലെ തത്വങ്ങൾ ഒന്ന് നോക്കിയാലോ.
1 ആക്രമണരഹിതം – രണ്ട് രാജ്യങ്ങളും പരസ്പരം ആക്രമിക്കില്ല, യുദ്ധം ചെയ്യില്ല, അല്ലെങ്കിൽ മറ്റ് ശക്തികളോടൊപ്പം ചേർന്ന് ആക്രമിക്കില്ല.
2. ന്യൂട്രാലിറ്റി: ഒരു രാജ്യം മൂന്നാമതൊരു ശക്തിയുമായി യുദ്ധത്തിലേർപ്പെട്ടാൽ, മറ്റൊന്ന് അതിന് യാതൊരു സഹായവും നൽകരുത്.
3. കൂടിയാലോചന: പൊതു താൽപ്പര്യങ്ങളുള്ള പ്രശ്നങ്ങളിൽ പരസ്പരം കൂടിയാലോചിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുക.
4 മറ്റ് സഖ്യങ്ങളിൽ പങ്കെടുക്കരുത്: ഒരു രാജ്യത്തിന് എതിരായ (നേരിട്ടോ പരോക്ഷമായോ) ഏതൊരു സഖ്യത്തിലും പങ്കെടുക്കരുത്.
5 കാലാവധി: 10 വർഷത്തേക്ക് (ആവശ്യമെങ്കിൽ അഞ്ച് വർഷം കൂടി നീട്ടാം).

പരിശോധിച്ചാൽ സ്റ്റാലിൻ – ഹിറ്റ്ലർ ഉടമ്പടി പോലെ തന്നെയായിരുന്നു ഇന്ത്യ – ചൈന കരാറും. ഇനി ഈ കരാറിന്റെ അവസാനങ്ങൾ എങ്ങനെയായിരുന്നു എന്ന് ഒന്ന് നോക്കിയാലോ, ഹിറ്റ്ലർ റഷ്യയെ ആക്രമിച്ചതോടെയാണ് 1939 ലെ കരാർ റദ്ദായതെങ്കിൽ 1959 ൽ ചൈനീസ് ഭരണകൂടത്തിന്റെ എതിർപ്പ് വകവക്കാതെ ദലൈ ലാമക്ക് ഇന്ത്യയിൽ രാഷ്ട്രീയ അഭയം നൽകുകയും അതു കൂടാതെ ഹിമാചൽ പ്രദേശിലെ ധർമസ്ഥലയിൽ വച്ച് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ ഓഫീസ് സ്ഥാപിക്കുകയും ചെയ്തതോടെയാണ് 1954 ലെ കരാറിൽ കല്ലുകടി തുടങ്ങിയത്. പഞ്ചശീല തത്വത്തിന്റെ ഒന്നാമത്തെ തത്വം തന്നെ നെഹ്റു ലംഘിച്ചുവെന്ന് ചൈന ആരോപിച്ചു. ടിബറ്റ് ചൈനയുടെ ഭാ​ഗമായിരിക്കെ അവിടത്തെ പൊളിറ്റിക്കൽ നേതാവിന് അഭയം നൽകിയത് യാതൊരുതരത്തിലും അം​ഗീകരിക്കാനാവില്ല എന്ന് ചൈന പ്രഖ്യാപിച്ചു. തുടർന്ന് ടിബറ്റിന്റെ ഭാ​ഗമെന്ന് ചൈനയും കാശ്മീരിന്റെ ഭാ​ഗമെന്ന് ഇന്ത്യയും പ്രഖ്യാപിച്ച അക്സായ് ചിൻ ചൈന യുദ്ധത്തിലൂടെ പിടിച്ചെടുക്കുകയും അരുണാചൽ പ്രദേശിന്റെ പല ഭാ​ഗങ്ങളും കൈവശപ്പെടുത്തുകയും ചെയ്തു.

നമുക്ക് വീണ്ടും ആദ്യത്തെ വിഷയത്തിലേക്ക് തന്നെ വരാം. കേവലം ഒരു സൈനിക ഉടമ്പടിയുടെ പേരിൽ ഹിറ്റ്ലറുടെ വംശഹത്യക്ക് സ്റ്റാലിന് പങ്ക് പറയാമെങ്കിൽ മാവോയുടെ നേതൃത്വത്തിൽ നടന്ന കൂട്ടക്കൊലകൾക്ക് പഞ്ചശീല തത്വങ്ങളിലൂടെ നെഹ്റുവിനും പങ്ക് പറയേണ്ടി വരും. നെഹ്രുവിയൻ ലെഫ്റ്റ് എന്ന് പറയുന്ന സതീശന്റെ വാദങ്ങൾക്ക് മറുവാദമുയർത്താവുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടും നിശബ്ദമാകേണ്ടി വന്ന പ്രതിപക്ഷ നിരയുടെ ദയനീയത അടുത്ത അഞ്ച് വർഷത്തേക്കുള്ള സൂചനയാണെങ്കിൽ ഇത്തരം വിഷയങ്ങൾ ഇനിയും ഒരുപാട് സഭയിൽ ഉയർന്നുവരാനിടയുണ്ട്.

Tags: special storyvd sateesan
SendShareTweetShare

pathram desk 5

Next Post
മലപ്പുറത്ത് ഷി​ഗല്ല പിടിപെട്ട് വയോധിക മരിച്ചു, സംസ്ഥാനത്ത് നിപ, ഷി​ഗല്ല പടരുന്നു… 15 ദിവസത്തെ അവധിയെടുത്ത് ആരോഗ്യവകുപ്പ് ഡയറക്ടർ!! ഉടനടി എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് മാറ്റി ഉത്തരവ്, ഡോ. വി മീനാക്ഷിക്ക് ആരോ​ഗ്യവകുപ്പിന്റെ താത്കാലിക ചുമതല

മലപ്പുറത്ത് ഷി​ഗല്ല പിടിപെട്ട് വയോധിക മരിച്ചു, സംസ്ഥാനത്ത് നിപ, ഷി​ഗല്ല പടരുന്നു... 15 ദിവസത്തെ അവധിയെടുത്ത് ആരോഗ്യവകുപ്പ് ഡയറക്ടർ!! ഉടനടി എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് മാറ്റി ഉത്തരവ്, ഡോ. വി മീനാക്ഷിക്ക് ആരോ​ഗ്യവകുപ്പിന്റെ താത്കാലിക ചുമതല

ഒന്നര വയസുകാരൻ അർഷിതിന്റെ  കൊലപാതകം: മുത്തശ്ശിയുടെ പരാതി ചെവിക്കൊണ്ടില്ല;  അറിയിച്ച് 26-ാം ദിവസം കുഞ്ഞിന്റെ മരണം;  ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലെ ഹെൽപ് ലൈൻ ടെലിഫോൺ ഓപ്പറേറ്ററെ  പുറത്താക്കാൻ മന്ത്രിയുടെ നിർദേശം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.