Pathram Online
  • Home
  • NEWS
    ‘ശ്വേതാ മേനോൻ ദേശീയവാദിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയുമാണ്; ബിജെപി പ്രതിനിധിയല്ല; സിനിമാരംഗത്തെ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്’- എസ്. സുരേഷ്

    കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി

    സഹപാഠിയോട് തനിക്ക് പ്രണയം, നിരസിച്ചപ്പോൾ നിരാശ!! സഹപാഠികൾക്കെതിരെ നൽകിയത് വ്യാജ പരാതിയെന്ന് 13 കാരി, ആദ്യം വെളിപ്പെടുത്തിയത് ഡോക്ടറോട്, മജിസ്ട്രേറ്റിനോടും ആവർത്തിച്ചു… പരാതിയിൽ കഴമ്പില്ലെന്ന് കോടതിയെ അറിയിക്കും

    ‘മാന്യമായെങ്കിൽ അങ്ങനെ, ഇനി അല്ലാ കൈകളിൽ ചെളി പുരട്ടേണ്ടിവന്നാൽ അതിനും ഞങ്ങൾ തയ്യാർ!! എങ്ങനെ വൃത്തികെട്ട കളി കളിക്കണമെന്ന് ഞങ്ങൾക്കറിയാം, ഇന്ന് ചെയ്തത് അതാണ്… ഫുട്‌ബോളിൽ ശരിയോ, തെറ്റോ ആയ വഴികളില്ല, ഒരേയൊരു വഴിയേയുള്ളൂ, അത് ജയംമാത്രം’- എംബാപ്പെ

    അയോധ്യയിലെ രാമക്ഷേത്രം ഫണ്ട് തട്ടിപ്പ്!! പ്രതികളുടെ കേസ് ഏതെങ്കിലും വക്കീൽ ഏറ്റെടുത്താൽ ബാർ അസോസിയേഷൻ 5 ലക്ഷം പിഴ ഈടാക്കും, ആരോപണവുമായി ബന്ധമുള്ളവർ മൂന്ന് ദിവസത്തിനകം അയോ​ധ്യ വിട്ടുപോകണം- അന്ത്യശാസനവുമായി അഭിഭാഷകർ

    അയോധ്യ രാമക്ഷേത്രത്തിൽ കയ്യിട്ടുവാരിയതിൽ പ്രതിപക്ഷത്തിനും അഖിലേഷ് യാദവിനും പങ്ക്- ബിജെപി!! 20,000 കോടിയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച പ്രിയങ്ക, കെജ്രിവാൾ, സഞ്ജയ് സിംഗ് തുടങ്ങിയ നേതാക്കളെ ചോദ്യം ചെയ്യണം- വിഎച്ച്പി

    സമൂഹമാധ്യമത്തിലൂ‌ടെ പരിചയം, പാക് യുവാവിന്റെ വീട്ടിലെ കഷ്ടപ്പാടും ബാദ്ധ്യതകളുമറിഞ്ഞ് ഇന്ത്യയിലേക്കു പോരാൻ 22 കാരനു കാമുകിയുടെ ക്ഷണം!! അതിർത്തി ഭേദിച്ച് ഇനി സൈന്യത്തിന്റെ പിടിയിലായാലും ശിക്ഷ കഴിഞ്ഞ് ഒരുമിച്ച് ജീവിക്കാൻ പദ്ധതി!! അതിർത്തി കടന്നെത്തിയ കാമുകനെ വന്ന വേ​ഗത്തിൽ തിരിച്ചയച്ച് സൈന്യം

  • CINEMA

    മോഹൻലാലിന്‍റെ പക്കലുള്ളത്  2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങൾ വനംവകുപ്പിന് കൈമാറി; ഉടൻ സറണ്ടർ ചെയ്യും

    അൻസിബയെ മൊഴി നൽകാൻ വിളിച്ചുവരുത്തി; മണിക്കൂറുകളോളം കാത്ത് നിന്നിട്ടും കാര്യമുണ്ടായില്ല; ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥൻ വന്നില്ല; പൊലീസിന്‍റേത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

    ‘പുള്ളിക്കാരി ഫുഡ് ഒന്നും കഴിക്കുന്നില്ല; ശരീരഭാരം ഇപ്പോള്‍ 34 കിലോ​ഗ്രാമേ ഉള്ളൂ; ഫോണ്‍ ഉപയോ​ഗിക്കുന്നതിന് ഡോക്ടര്‍മാരൊക്കെ വഴക്ക് പറയുന്നുണ്ട് ‘- രേണുസുധിയെ സന്ദർശിച്ച് അനുമോൾ

    ‘മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പറയട്ടെ, അല്ലാതെ വിശ്വസിക്കില്ല’; സൂപ്പർ സ്റ്റാറുകളുടെ പിന്തുണയെക്കുറിച്ചുള്ള ശ്വേതയുടെ അവകാശവാദത്തിൽ പ്രതികരിച്ച് അൻസിബ

  • CRIME
  • SPORTS

    90 ബോളിൽ 190!! ബോളർമാരെ അറഞ്ചം പുറഞ്ചം എടുത്തിട്ടലക്കി സൂര്യവംശി, ഇം​ഗ്ലണ്ടിനെതിരായ മത്സരത്തിൽ ആയുഷ് മാത്രെയ്ക്കൊപ്പം ഇന്നിംഗ്സ് തുറക്കാൻ വൈഭവ് സൂര്യവംശി- വീഡിയോ

    കൊച്ചിനു അധികം ഹൈപ്പ് വേണ്ട, പ്രായം അതാണ്, എല്ലാം മനസിലാക്കാൻ കഴിയില്ല… സൂര്യവംശിയെ പോലൊരാളെ കളത്തിലിറക്കാൻ പ്രായമല്ല കഴിവാണ് കണക്കാക്കേണ്ടത്!! ടി 20 ഫോർമാറ്റിൽ വെെഭവ് സച്ചിനും വിരാടിനും തുല്യൻ, ടെസ്റ്റ്- ഏകദിനങ്ങളിൽ ഇനിയും കഴിവ് തെളിയിക്കാനുണ്ട്’- കപിൽ ദേവ്

    ‘അവനെ കളിക്കാനിറക്കിയിരുന്നേൽ അവരുടെ തുണിയുരിച്ച് കൈയ്യിൽ കൊടുത്തേനെ; ഏത് ലോകോത്തര ഫാസ്റ്റ് ബൗളറായാലും വെറുതെ വിടില്ല; എന്നിട്ടാണ് നിങ്ങളവനെ ബെഞ്ചിലിരുത്തി വെള്ളം ചുമപ്പിക്കുന്നത്‘- വൈഭവിന് അരങ്ങേറ്റ അവസരം നൽകാത്തതിൽ പൊട്ടിത്തെറിച്ച്  രവിശാസ്ത്രി

    ശ്രീശാന്തിന് ഇനി കളിക്കാം; 3 വര്‍ഷ വിലക്ക് പിൻവലിച്ച്  കെസിഎ; തെറ്റ് ഏറ്റു പറഞ്ഞ് താരം;  കെസിഎല്ലിൽ പുതിയ സീസണിൽ കളത്തിലിറങ്ങാം

    ‘ലോകകപ്പിനേക്കാളും, വ്യക്തിഗത നേട്ടങ്ങളേക്കാളും വലിയ കാര്യങ്ങളുണ്ട്, കഠിനസമയങ്ങളിൽ ഞങ്ങളുടെ കോച്ചിനൊപ്പമുണ്ടാകേണ്ടത് ഞങ്ങളുടെ കടമയാണ്’… ആദ്യ ​ഗോളിനു ശേഷം ഓടിയെത്തി കോച്ചിനെ ചേർത്തുപിടിച്ച് എംബാപ്പേ!! ‘കിലിയന്റെ ആ പ്രവർത്തി എന്നെ ആഴത്തിൽ സ്പർശിച്ചു’- ഫ്രാൻസ് കോച്ച് ഡെഷാംപ്സ്- Video

  • BUSINESS
    ‘സർക്കാർ അനുമതിയില്ലാതെ അന്തിമ കരാറില്ല’; സെബിക്ക് നൽകിയത് പ്രാഥമിക ധാരണാപത്രം മാത്രം’-  വിവാദ കൊടുങ്കാറ്റിനിടെ അദാനി ഗ്രൂപ്പ്

    നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ല ഈ സർക്കാർ!! പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി…വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും, എടുത്തുചാടി അനുമതി നൽകില്ല- വി ഡി സതീശൻ

    ‘നിങ്ങളൊന്നും അറിഞ്ഞില്ലേ? ജൂൺ 29ന് വിഴിഞ്ഞം കരാർ ഒപ്പിട്ടു; സംസ്ഥാന സർക്കാരിനെ അറിയിക്കാതെ എം.എസ്.സി. കമ്പനിയുമായി ധാരണയിലെത്താൻ അദാനി ​ഗ്രൂപ്പിന് എങ്ങനെ ധൈര്യം വന്നു? എന്തൊക്കെയോ അടിയൊഴുക്കുകളുണ്ട്‘- പിണറായി വിജയൻ

    ദാ പോകുന്നു മുകളിലോട്ട്! നോക്കിനിൽക്കുന്നതിനിടെ പൊടുന്നനെ ഉയർന്ന് സ്വർണ്ണവില; ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വർധിച്ചത്; ഒരു പവന്  1,05,440 രൂപ

    ഹോട്ടൽ-റസ്റ്റോറന്റ് ഉടമകൾക്ക് സമാധാനം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു; സിലിണ്ടറിന് 183.50യാണ് കുറഞ്ഞത്; ആശ്വാസമായി നയാര എനർജിയുടെ തീരുമാനവും; പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

  • HEALTH
    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

    ഭാ​ഗ്യരാജ് ഇനിയും ലോകത്തെ കാണും!! നടന്റെ അവസാന ആ​ഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം…

    ചിക്കുൻഗുനിയക്ക് ​ഗോമൂത്രം ബെസ്റ്റെന്ന് പഠനഫലം! പ്രതിരോധമരുന്നായി പരീക്ഷിച്ചപ്പോൾ വൈറസിന്റെ അളവ് 90% കുറഞ്ഞു!! കണ്ടെത്തലുമായി ഐഐടി റൂർക്കി ഗവേഷകർ

    ’10 വര്‍ഷം കൊണ്ട്എൽഡിഎഫ് തകര്‍ത്ത സംവിധാനം ഒരു മാസം കൊണ്ട് നേരെയാക്കാൻ അത്ഭുത വിളക്കൊന്നും കയ്യിലില്ല; നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഘട്ടംഘട്ടമായ ഇടപെടലുകൾ ആവശ്യം’: കെ മുരളീധരൻ

  • PRAVASI
    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

    നാലു വയസുകാരിയുടെ മരണത്തിനിട‌യാക്കിയത് വൈഫൈ കണക്ഷനായി ജനലിലെ നെറ്റിലുണ്ടാക്കിയ ചെറിയ ദ്വാരം!! ഉറക്കമുണർന്നപ്പോൾ അമ്മയെ കാണാതെ ജനലിൽ കൂടി തല പുറത്തേക്കിട്ടു നോക്കി, അബദ്ധത്തിൽ കാലുതെറ്റി അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക്, സന്ദർശക വിസയിൽ ഒമാനിലെത്തിയ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം

    ‘അവർ കരാർ വ്യവസ്ഥകൾ ലംഘിച്ചു; ഞങ്ങൾ വെറുതെയിരിക്കില്ല’; ശക്തമായ പ്രസ്താവനയിറക്കി ഇറാൻ  അമേരിക്കയെ സഹായിക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക്  മുന്നറിയിപ്പ്

    സൗദിയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറി, രണ്ടു പേർക്ക് ദാരുണാന്ത്യം!! മരിച്ചത് തലശേരി, കണ്ണൂർ ചെറുകുന്ന് സ്വദേശികൾ

    മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം ആരുമറിയാതെ ക്യാന്റീൻ നടത്തിപ്പുകാരനേയും ബന്ധുക്കളേയും കാണിച്ചു, താക്കോൽ കൈക്കലാക്കിയത് നഴ്സിങ് സ്റ്റാഫ് അറിയാതെ!! സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി, ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആക്ഷേപം

    ഒരു നിമിഷം അവർ ആ കുഞ്ഞിന്റെ മുഖമൊന്ന് ഓർത്തിരുന്നെങ്കിൽ… അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ ഭാര്യ ജീവനൊടുക്കി, ആശുപത്രിയിൽ നിന്ന് ഭാര്യയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം അവളുടെ മരണത്തിൽ മനംനൊന്ത് ഭർത്താവും ജീവിതം അവസാനിപ്പിച്ചു… തീരാനോവ് തീർത്ത് അച്ഛന്റേയും അമ്മയുടേയും വരവും കാത്ത് ആറുവയസുകാരി…

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

1998 ൽ കോൺ​ഗ്രസിനെ നെടുകെ പിളർത്തി ഇറങ്ങിപ്പോയ മമത, പുറത്ത് പച്ചയും അകത്തു ചുവപ്പും ആയാണ് ബം​ഗാളിലെ കോൺ​ഗ്രസ് പാർട്ടി നേതാക്കൾ നടക്കുന്നത് എന്ന് പരിഹസിച്ച മമത, എന്നും കോൺ​ഗ്രസിന് അള്ളുവച്ച് ‘ഭരിക്കുന്ന പാർട്ടി നമ്മന്റെ പാർട്ടി’യെന്ന് പറയുന്ന ദീദിയോട് മമത കാണിച്ച് വീണ്ടും പണി വാങ്ങണോ?

by pathram desk 5
June 15, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

1998 ൽ ആണ് മമത ബാനർജി ബം​ഗാളിലെ കോൺ​ഗ്രസിനെ പിളർത്തി തൃണമൂൽ കോൺ​ഗ്രസ് രൂപീകരിക്കുന്നത്. 20 വർഷത്തോളം തുടർച്ചയായി ഇടതുപക്ഷം ഭരിച്ചിട്ടും അടുത്തകാലത്തൊന്നും തിരികെ ഭരണത്തിലേക്ക് വരാനുള്ള സാധ്യത കോൺ​ഗ്രസിനില്ല എന്ന് കണ്ടാവണം അന്ന് മമത ചുവടു മാറ്റിയത്. 43 വയസാണ് അപ്പോൾ മമതയുടെ പ്രായം. 29-ാം വയസിൽ ബം​ഗാളിൽ സിപിഎമ്മിന്റെ കരുത്തനായ സോമനാഥ് ചാറ്റർജിയെ അട്ടിമറിച്ചു കൊണ്ടാണ് അവർ ലോക്സഭയിലേക്ക് ആദ്യമായി എത്തുന്നത്. ആ വർഷം ഇന്ദിരാ​ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് നടന്ന സഹതാപ തരം​ഗത്തിന്റെ പിന്തുണയും അവർക്കുണ്ടായിരുന്നു. സാധാരണ നിലയിൽ ഒരുലക്ഷത്തിനു മേൽ വോട്ടിന് സിപിഎം ജയിക്കുന്ന മണ്ഡലമായ ജാദവ് പൂരിലാണ് ആ അട്ടിമറി നടന്നത്. എന്നാൽ പിന്നീട് 1989 ൽ അടുത്ത തെരഞ്ഞെടുപ്പിൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ മാലിനി ഭട്ടാചാര്യയോട് തോൽക്കുകയായിരുന്നു മമത. പിന്നീട് ദക്ഷിണ കൽക്കട്ടയിലേക്ക് മണ്ഡലം മാറിയ മമത, 1991 മുതൽ 2009 വരെ അവിടെ നിന്നും ജയിച്ച് പാർലമെന്റം​ഗം ആയി.

ഇതിനിടയിലാണ് 1998 ൽ തൃണമൂൽ കോൺ​ഗ്രസ് രൂപീകരിക്കുന്നത്. എന്തായിരുന്നു തൃണമൂൽ കോൺ​ഗ്രസിന്റെ രൂപീകരണത്തിന്റെ യഥാർത്ഥ കാരണം എന്നത് ഇന്നും വ്യക്തമായി ആരും പറയാറില്ല. കോൺ​ഗ്രസിൽ മമതയുടെ നിലപാടുകൾക്ക് അക്കാലത്ത് പിന്തുണ കുറവായിരുന്നു എന്നത് ഒരു വാസ്തവം ആണ്. പ്രത്യേകിച്ചും ബം​ഗാളിലെ കാര്യം വരുമ്പോൾ കോൺ​ഗ്രസ് സിപിഎമ്മിനോട് മൃദു സമീപനമാണ് കാട്ടുന്നതെന്നതായിരുന്നു മമതയുടെ ഏറ്റവും വലിയ പരാതി. അതുകൊണ്ടാണ് ബം​ഗാളിൽ പാർട്ടി ​ഗതി പിടിക്കാത്തതെന്നും ബിജെപിയെ എതിർക്കുന്നതിന്റെ പേരിൽ സിപിഎമ്മിനോട് മൃദുസമീപനവുമായാണ് മുന്നോട്ട് പോവുന്നതെങ്കിൽ കോൺ​ഗ്രസ് ഒരുകാലത്തും ബം​ഗാളിൽ തിരികെ വരില്ല എന്നായിരുന്നു മമത പറഞ്ഞത്. പുറത്ത് പച്ചയും അകത്തു ചുവപ്പും ആയാണ് ബം​ഗാളിലെ കോൺ​ഗ്രസ് പാർട്ടി നേതാക്കൾ നടക്കുന്നതെന്നും കേന്ദ്രത്തിലെ നേതാക്കൾക്കും ബം​ഗാളിനോട് അതേ നയമാണെന്നും പറഞ്ഞ് തണ്ണിമത്തൻ നിലപാട് എന്ന് അക്കാലത്ത് മമത പരിഹസിക്കുകയും ചെയ്തിരുന്നു.

അങ്ങനെ സിപിഎമ്മിനെ എതിർക്കുക എന്ന പ്രധാന ലക്ഷ്യവുമായാണ് തൃണമൂൽ പിറവിയെടുക്കുന്നത്. പറയത്തക്ക പ്രമുഖ നേതാക്കളൊന്നും തന്നെ മമതയുടെ കൂടെ ഉണ്ടായിരുന്നില്ല. ആകെ ഒരു മുകുൾ റോയ് മാത്രമാണ് പറയാനെങ്കിലും ഉണ്ടായിരുന്നത്. പക്ഷേ മമത പിന്നോട്ടിറങ്ങിയില്ല. ആദ്യം അവർ ബിജെപിയുമായാണ് സഖ്യമുണ്ടാക്കിയത്. അതിൽ നിന്നു തന്നെ അവരുടെ ശത്രു ആരായാരുന്നു എന്നത് വ്യക്തമാണ്. ബിജെപിയുമായി ചേർന്ന് പതിയെ ബം​ഗാളിൽ കോൺ​ഗ്രസിന് ബദലായി അവർ വളർന്നു. നേതാക്കളില്ലെങ്കിലും പാർട്ടിയിൽ അണികൾ ഇഷ്ടം പോലെ ഉണ്ടായി. ഇടത് ഭരണത്തെ മടുത്തവർ, മറ്റൊരു ഓപ്ഷനായ കോൺ​ഗ്രസ് പക്ഷേ ഇടതിനോട് മൃദു സമീപനവുമായി തുടരുന്നതിനാൽ അതിലേക്ക് പോകാൻ താൽപര്യപ്പെടാത്തവർ, എല്ലാം മമതയുടെ കൂടെ ചേർന്നു. അതോടൊപ്പം തന്നെ ബിജെപി മന്ത്രി സഭയിൽ റെയിൽവേ പോലെ വലിയ ഒരു ക്യാബിനറ്റും മമതക്ക് ലഭിച്ചു. അതും ബം​ഗാളിൽ അവർക്ക് മുതൽകൂട്ടായി. അങ്ങനെ ബിജെപിയുടെ കൈ പിടിച്ച് സിപിഎമ്മിനെ എതിർക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട പാർട്ടി 2011 ൽ അവരുടെ ലക്ഷ്യത്തിലേക്ക് എത്തി. മമത റൈറ്റേഴ്സ് ബിൽഡിം​ഗിലേക്ക് മുഖ്യമന്ത്രിയായി എത്തി.

Related Post

‘ശ്വേതാ മേനോൻ ദേശീയവാദിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയുമാണ്; ബിജെപി പ്രതിനിധിയല്ല; സിനിമാരംഗത്തെ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്’- എസ്. സുരേഷ്

‘ശ്വേതാ മേനോൻ ദേശീയവാദിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയുമാണ്; ബിജെപി പ്രതിനിധിയല്ല; സിനിമാരംഗത്തെ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്’- എസ്. സുരേഷ്

July 5, 2026
കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി

സഹപാഠിയോട് തനിക്ക് പ്രണയം, നിരസിച്ചപ്പോൾ നിരാശ!! സഹപാഠികൾക്കെതിരെ നൽകിയത് വ്യാജ പരാതിയെന്ന് 13 കാരി, ആദ്യം വെളിപ്പെടുത്തിയത് ഡോക്ടറോട്, മജിസ്ട്രേറ്റിനോടും ആവർത്തിച്ചു… പരാതിയിൽ കഴമ്പില്ലെന്ന് കോടതിയെ അറിയിക്കും

July 5, 2026
‘മാന്യമായെങ്കിൽ അങ്ങനെ, ഇനി അല്ലാ കൈകളിൽ ചെളി പുരട്ടേണ്ടിവന്നാൽ അതിനും ഞങ്ങൾ തയ്യാർ!! എങ്ങനെ വൃത്തികെട്ട കളി കളിക്കണമെന്ന് ഞങ്ങൾക്കറിയാം, ഇന്ന് ചെയ്തത് അതാണ്… ഫുട്‌ബോളിൽ ശരിയോ, തെറ്റോ ആയ വഴികളില്ല, ഒരേയൊരു വഴിയേയുള്ളൂ, അത് ജയംമാത്രം’- എംബാപ്പെ

‘മാന്യമായെങ്കിൽ അങ്ങനെ, ഇനി അല്ലാ കൈകളിൽ ചെളി പുരട്ടേണ്ടിവന്നാൽ അതിനും ഞങ്ങൾ തയ്യാർ!! എങ്ങനെ വൃത്തികെട്ട കളി കളിക്കണമെന്ന് ഞങ്ങൾക്കറിയാം, ഇന്ന് ചെയ്തത് അതാണ്… ഫുട്‌ബോളിൽ ശരിയോ, തെറ്റോ ആയ വഴികളില്ല, ഒരേയൊരു വഴിയേയുള്ളൂ, അത് ജയംമാത്രം’- എംബാപ്പെ

July 5, 2026
അയോധ്യയിലെ രാമക്ഷേത്രം ഫണ്ട് തട്ടിപ്പ്!! പ്രതികളുടെ കേസ് ഏതെങ്കിലും വക്കീൽ ഏറ്റെടുത്താൽ ബാർ അസോസിയേഷൻ 5 ലക്ഷം പിഴ ഈടാക്കും, ആരോപണവുമായി ബന്ധമുള്ളവർ മൂന്ന് ദിവസത്തിനകം അയോ​ധ്യ വിട്ടുപോകണം- അന്ത്യശാസനവുമായി അഭിഭാഷകർ

അയോധ്യ രാമക്ഷേത്രത്തിൽ കയ്യിട്ടുവാരിയതിൽ പ്രതിപക്ഷത്തിനും അഖിലേഷ് യാദവിനും പങ്ക്- ബിജെപി!! 20,000 കോടിയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച പ്രിയങ്ക, കെജ്രിവാൾ, സഞ്ജയ് സിംഗ് തുടങ്ങിയ നേതാക്കളെ ചോദ്യം ചെയ്യണം- വിഎച്ച്പി

July 5, 2026

പക്ഷേ അപ്പോഴേക്കും ബിജെപിയുമായുള്ള ബന്ധം മമത ഉപേക്ഷിച്ച് കോൺ​ഗ്രസിനെ കൂടെ കൂട്ടുകയാണ് ചെയ്തത്. അതിനൊരു കാരണവുമുണ്ടായിരുന്നു. 2004 ലെ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടു. 2009 ൽ വീണ്ടും പരാജയപ്പെടുകയും ചെയ്തതോടെ കേന്ദ്രഭരണത്തിൽ നിന്നുള്ള സപ്പോർട്ട് മമതയ്ക്ക് ആവശ്യമായിരുന്നു. അവർ യാതൊരു മടിയും കൂടാതെ കേന്ദ്രത്തിൽ ഭരണത്തിലുള്ള കോൺ​ഗ്രസിന്റെ കൂടെ ചേരാൻ തീരുമാനിക്കുകയും ഒരുമിച്ചു മത്സരിക്കുകയും ചെയ്തു. അങ്ങനെ 2011 ൽ അധികാരത്തിലെത്തി, കോൺ​ഗ്രസുമായുള്ള ബന്ധം അങ്ങനെ സുഖകരമായി പോകുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിനെതിരായ നിരവധി സമരങ്ങൾ ഉയരുകയും ഇന്ധനവില കുത്തനെ ഉയരുകയും ​ഗ്യാസിന്റെ വില ഉയരുകയും ചെയ്തതൊക്കെ കോൺ​ഗ്രസ് സർക്കാരിനെതിരെ വലിയ ജനരോഷം ഉയർത്തിയത്. അടുത്ത തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് തിരിച്ചടി ഉണ്ടാവുന്ന് ഏവരേയും പോലെ മമതയും പ്രതീക്ഷിച്ചു. സമയം വൈകിച്ചില്ല, മമത കോൺ​ഗ്രസുമായുള്ള ബന്ധം ഏകപക്ഷീയമായി അവസാനിപ്പിച്ചു.

2014 ലെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നിലംപരിശായതോടെ മമത പിന്നെ അവരുമായുള്ള എല്ലാ സംഭാഷണങ്ങളും അവസാനിപ്പിക്കുകയും ചെയ്തു. പോരാത്തതിന് കോൺ​ഗ്രസ് തകർച്ചയിൽ നിന്ന് കരകയറാൻ 2016 ൽ സിപിഎമ്മുമായി സഖ്യം ചേർന്ന് മത്സരിച്ചതോടെ മമതയുടെ കോൺ​ഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. ഇത്തവണ കേന്ദ്രത്തിൽ സർക്കാരുള്ള ബിജെപിയുമായി അവർ സഖ്യത്തിനു ശ്രമിച്ചില്ല. കാരണം ബം​ഗാളിൽ വൻ ഭൂരിപക്ഷത്തിലാണ് അവർ ഭരിച്ചിരുന്നത്. അതുകൊണ്ട് തന്നെ തനിക്ക് ആരുടേയും സഹായം ആവശ്യമില്ല എന്ന നിലപാടെടുത്തു. എന്നാൽ ബിജെപിയും അമിത് ഷായും മമതയുമായി ചേർന്ന് ബം​ഗാളിൽ മത്സരിക്കാനല്ല, മറിച്ച് മമതയെ വീഴ്ത്തി ബം​ഗാൾ പിടിക്കാനാണ് തീരുമാനിച്ചത്. അതോടെ ബം​ഗാൾ രാഷ്ട്രീയം ശരിക്കും ഇളകി മറിയുകയായിരുന്നു, ഒരു ദശാബ്ദക്കാലം. ഇക്കാലമത്രയും മമത ഒരു ഏകാധിപതിയെ പോലെ തന്നെയാണ് ബം​ഗാൾ ഭരിച്ചതും.

എന്നാൽ സിപിഎമ്മിന്റെ ഏകാധിപത്യത്തിനെതിരെ മമതയെ കൊണ്ടുവന്ന ജനത അവരുടെ ഏകാധിപത്യത്തേയും കടപുഴക്കിയെറിയുകയായിരുന്നു 2026 ൽ. തോറ്റിട്ടും ​ഗുസ്തി പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അവസാനം അടപടലം വീണതോടെ മമത വീണ്ടും അടവു നയവുമായി തിരിഞ്ഞിരിക്കുകയാണ്. കോൺ​ഗ്രസ് വേദിയിൽ സോണിയ ​ഗാന്ധിയെ കെട്ടിപ്പിടി‌ച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദികളുടെ എണ്ണം ഒരുപാടുണ്ട്. എങ്കിലും അവരിൽ ആദ്യത്തെ വിരലിലെണ്ണാവുന്ന പേരുകളിൽ ഒന്ന് തന്നെയാണ് മമത ബാനർജി. അധികാരക്കൊതി ഇത്രയേറെ പച്ചക്ക് പ്രകടിപ്പിക്കുന്ന മറ്റ് നേതാക്കൾ വളരെ കുറവാണ്. പക്ഷേ ഇപ്പോൾ പ്രായം 70 കഴിഞ്ഞ നിലയിൽ, അതോടൊപ്പം പാർട്ടി രൂപീകരിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷവും രണ്ടാംനിര നേതാക്കളെ ഉയർത്തുന്നതിൽ കാണിച്ച പിശുക്കും അവർക്ക് തിരിച്ചടിയാണ്. ബം​ഗാളിൽ ജനങ്ങൾ പുറംകാൽ കൊണ്ട് ചവിട്ടിയെറിഞ്ഞ മമതയുടെ കൂടെ ചേരാനാണ് കോൺ​ഗ്രസ് തീരുമാനിക്കുന്നതെങ്കിൽ അവർക്ക് നല്ലതു വരട്ടെ എന്നു മാത്രമേ പറയാനുള്ളു. ഇന്ത്യ മുന്നണിയിലെ മറ്റൊരു കക്ഷിയായ ഡി എം കെ ഇതേ സമയം കോൺ​ഗ്രസുമായി ഇനിയൊരു നീക്കുപോക്കിനുമില്ലെന്ന് തീർത്തും പറഞ്ഞു കഴിഞ്ഞു.

ശക്തമായിരുന്ന കാലത്ത് തങ്ങളുടെ പ്രതിപക്ഷ ഐക്യത്തിനെല്ലാം അള്ളുവച്ച ശേഷം തോറ്റ് തുന്നം പാടിയെത്തുന്ന സമയത്ത് അവർക്ക് അനാവശ്യ പ്രാധാന്യം കൊടുത്ത് ഇന്ത്യാമുന്നണി കെട്ടിപ്പടുക്കാനാണ് ശ്രമമെങ്കിൽ ജനങ്ങൾ ഒരിക്കൽ കൂടി അതു തന്നെ പറയും. ബം​ഗാളിൽ മമതയോട് പറഞ്ഞത് തന്നെ. നേതാക്കൾക്ക് പഴയ പല ഓർമകളും ​ഗൃഹാതുരത്വമുണ്ടാക്കിയേക്കാം. പക്ഷേ ജനങ്ങൾ അത്രയേറെ വെറുത്താണ് അവരെ പുറത്തെറിഞ്ഞത്. എന്നിട്ട് അതുവരെ ശത്രുക്കളായി നിന്നവരുടെ അടുത്തേക്ക് അവർ വരുമ്പോൾ ഓർക്കേണ്ടത് എക്കാലത്തും അവരുടെ നിലപാട് എന്നത് നിലപാടില്ലായ്മയാണ് എന്നതാണ്. വ്യക്തിപരമായ സ്വന്തം നിലനിൽപും അധികാരക്കൊതിയും മാത്രമാണ് അവരുടെ രാഷ്ട്രീയം. മുന്നണിയൊക്കെ അതു കഴിഞ്ഞ് മാത്രം. എന്തായാലും കാത്തിരുന്നു കാണാം.

Tags: congressmamatha banerjee
SendShareTweetShare

pathram desk 5

Related Posts

‘ശ്വേതാ മേനോൻ ദേശീയവാദിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയുമാണ്; ബിജെപി പ്രതിനിധിയല്ല; സിനിമാരംഗത്തെ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്’- എസ്. സുരേഷ്
BREAKING NEWS

by Pathram Desk 7
July 5, 2026
കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി
BREAKING NEWS

സഹപാഠിയോട് തനിക്ക് പ്രണയം, നിരസിച്ചപ്പോൾ നിരാശ!! സഹപാഠികൾക്കെതിരെ നൽകിയത് വ്യാജ പരാതിയെന്ന് 13 കാരി, ആദ്യം വെളിപ്പെടുത്തിയത് ഡോക്ടറോട്, മജിസ്ട്രേറ്റിനോടും ആവർത്തിച്ചു… പരാതിയിൽ കഴമ്പില്ലെന്ന് കോടതിയെ അറിയിക്കും

by pathram desk 5
July 5, 2026
‘മാന്യമായെങ്കിൽ അങ്ങനെ, ഇനി അല്ലാ കൈകളിൽ ചെളി പുരട്ടേണ്ടിവന്നാൽ അതിനും ഞങ്ങൾ തയ്യാർ!! എങ്ങനെ വൃത്തികെട്ട കളി കളിക്കണമെന്ന് ഞങ്ങൾക്കറിയാം, ഇന്ന് ചെയ്തത് അതാണ്… ഫുട്‌ബോളിൽ ശരിയോ, തെറ്റോ ആയ വഴികളില്ല, ഒരേയൊരു വഴിയേയുള്ളൂ, അത് ജയംമാത്രം’- എംബാപ്പെ
BREAKING NEWS

‘മാന്യമായെങ്കിൽ അങ്ങനെ, ഇനി അല്ലാ കൈകളിൽ ചെളി പുരട്ടേണ്ടിവന്നാൽ അതിനും ഞങ്ങൾ തയ്യാർ!! എങ്ങനെ വൃത്തികെട്ട കളി കളിക്കണമെന്ന് ഞങ്ങൾക്കറിയാം, ഇന്ന് ചെയ്തത് അതാണ്… ഫുട്‌ബോളിൽ ശരിയോ, തെറ്റോ ആയ വഴികളില്ല, ഒരേയൊരു വഴിയേയുള്ളൂ, അത് ജയംമാത്രം’- എംബാപ്പെ

by pathram desk 5
July 5, 2026
Next Post
എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ നെട്ടോട്ടമോടി ട്രംപ്, സൈഡിൽ നിന്ന് നൈസായി എട്ടിന്റെ പണികൊടുത്ത് ബിബി!! ‘ബെയ്റൂട്ടിലെ ഈ ആക്രമണം അനാവശ്യം, പ്രത്യേകിച്ച് സമാധാന കരാറിന് ഇത്ര അടുത്തിരിക്കുമ്പോൾ’… ശക്തമായി വിമർശിച്ച് ട്രംപ്, ഇസ്രയേൽ വീണ്ടും ആക്രമിക്കാൻ സാധ്യത, കനത്ത ജാ​ഗ്രത- Video

എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ നെട്ടോട്ടമോടി ട്രംപ്, സൈഡിൽ നിന്ന് നൈസായി എട്ടിന്റെ പണികൊടുത്ത് ബിബി!! 'ബെയ്റൂട്ടിലെ ഈ ആക്രമണം അനാവശ്യം, പ്രത്യേകിച്ച് സമാധാന കരാറിന് ഇത്ര അടുത്തിരിക്കുമ്പോൾ'... ശക്തമായി വിമർശിച്ച് ട്രംപ്, ഇസ്രയേൽ വീണ്ടും ആക്രമിക്കാൻ സാധ്യത, കനത്ത ജാ​ഗ്രത- Video

പഴയ  യൂണിഫോമുകൾ മാറ്റി ഇന്ത്യൻ സൈന്യം പുതു മേക്ക് ഓവറിലേയ്ക്ക്;  വാളുകൾ, പൗച്ച് ബെൽറ്റ്, ‘റോയൽ’ പോലുള്ള പദപ്രയോ​ഗങ്ങൾ തുടങ്ങിയ ബ്രീട്ടീഷ് അവശേഷിപ്പുകൾ ഒഴിവാക്കി;  കൊളോണിയൽ കാലത്തെ അടയാളങ്ങളും പദപ്രയോഗങ്ങളും  ഉണ്ടാവില്ല

പഴയ യൂണിഫോമുകൾ മാറ്റി ഇന്ത്യൻ സൈന്യം പുതു മേക്ക് ഓവറിലേയ്ക്ക്; വാളുകൾ, പൗച്ച് ബെൽറ്റ്, 'റോയൽ' പോലുള്ള പദപ്രയോ​ഗങ്ങൾ തുടങ്ങിയ ബ്രീട്ടീഷ് അവശേഷിപ്പുകൾ ഒഴിവാക്കി; കൊളോണിയൽ കാലത്തെ അടയാളങ്ങളും പദപ്രയോഗങ്ങളും ഉണ്ടാവില്ല

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘ശ്വേതാ മേനോൻ ദേശീയവാദിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയുമാണ്; ബിജെപി പ്രതിനിധിയല്ല; സിനിമാരംഗത്തെ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്’- എസ്. സുരേഷ്

‘ശ്വേതാ മേനോൻ ദേശീയവാദിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയുമാണ്; ബിജെപി പ്രതിനിധിയല്ല; സിനിമാരംഗത്തെ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്’- എസ്. സുരേഷ്

July 5, 2026
കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി

സഹപാഠിയോട് തനിക്ക് പ്രണയം, നിരസിച്ചപ്പോൾ നിരാശ!! സഹപാഠികൾക്കെതിരെ നൽകിയത് വ്യാജ പരാതിയെന്ന് 13 കാരി, ആദ്യം വെളിപ്പെടുത്തിയത് ഡോക്ടറോട്, മജിസ്ട്രേറ്റിനോടും ആവർത്തിച്ചു… പരാതിയിൽ കഴമ്പില്ലെന്ന് കോടതിയെ അറിയിക്കും

July 5, 2026
‘മാന്യമായെങ്കിൽ അങ്ങനെ, ഇനി അല്ലാ കൈകളിൽ ചെളി പുരട്ടേണ്ടിവന്നാൽ അതിനും ഞങ്ങൾ തയ്യാർ!! എങ്ങനെ വൃത്തികെട്ട കളി കളിക്കണമെന്ന് ഞങ്ങൾക്കറിയാം, ഇന്ന് ചെയ്തത് അതാണ്… ഫുട്‌ബോളിൽ ശരിയോ, തെറ്റോ ആയ വഴികളില്ല, ഒരേയൊരു വഴിയേയുള്ളൂ, അത് ജയംമാത്രം’- എംബാപ്പെ

‘മാന്യമായെങ്കിൽ അങ്ങനെ, ഇനി അല്ലാ കൈകളിൽ ചെളി പുരട്ടേണ്ടിവന്നാൽ അതിനും ഞങ്ങൾ തയ്യാർ!! എങ്ങനെ വൃത്തികെട്ട കളി കളിക്കണമെന്ന് ഞങ്ങൾക്കറിയാം, ഇന്ന് ചെയ്തത് അതാണ്… ഫുട്‌ബോളിൽ ശരിയോ, തെറ്റോ ആയ വഴികളില്ല, ഒരേയൊരു വഴിയേയുള്ളൂ, അത് ജയംമാത്രം’- എംബാപ്പെ

July 5, 2026
അയോധ്യയിലെ രാമക്ഷേത്രം ഫണ്ട് തട്ടിപ്പ്!! പ്രതികളുടെ കേസ് ഏതെങ്കിലും വക്കീൽ ഏറ്റെടുത്താൽ ബാർ അസോസിയേഷൻ 5 ലക്ഷം പിഴ ഈടാക്കും, ആരോപണവുമായി ബന്ധമുള്ളവർ മൂന്ന് ദിവസത്തിനകം അയോ​ധ്യ വിട്ടുപോകണം- അന്ത്യശാസനവുമായി അഭിഭാഷകർ

അയോധ്യ രാമക്ഷേത്രത്തിൽ കയ്യിട്ടുവാരിയതിൽ പ്രതിപക്ഷത്തിനും അഖിലേഷ് യാദവിനും പങ്ക്- ബിജെപി!! 20,000 കോടിയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച പ്രിയങ്ക, കെജ്രിവാൾ, സഞ്ജയ് സിംഗ് തുടങ്ങിയ നേതാക്കളെ ചോദ്യം ചെയ്യണം- വിഎച്ച്പി

July 5, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.