BREAKING NEWS എയർഇന്ത്യ എയറിലാകുമോ? കഴിഞ്ഞ മൂന്നുവർഷത്തെ കണക്ക് ഒന്നു ഓടിച്ചുനോക്കിയാൽ പിഴയൊടുക്കേണ്ടി വന്നത് കോടികൾ, പൈലറ്റുമാർക്ക് വിശ്രമം നൽകാതെ വിമാനം പറപ്പിക്കാൻ നിയോഗിച്ചതു മുതൽ വേണ്ടത്ര പരിചയമില്ലാത്തവരെ ഡ്യൂട്ടിക്ക് നിയോഗിച്ചതിനുവരെ നീളുന്നു June 14, 2025
BREAKING NEWS തൽക്കാലം സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രം സർവീസുകൾ, ബോയിങ് ഡ്രീംലൈനർ 787- 8 വിമാനങ്ങളുടെ പറപ്പിക്കൽ താൽക്കാലികമായി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ June 13, 2025
BREAKING NEWS സമസ്ത നിലപാട് കടുപ്പിച്ചതോടെ പിന്നോട്ടു വലിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്, സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന് പിടിവാശിയില്ല, പ്രശ്നം വഷളാക്കിയത് പ്രതിപക്ഷെ അധ്യാപക സംഘടനകളെന്ന് മന്ത്രി June 13, 2025
BREAKING NEWS ഇസ്രയേൽ ആക്രമിക്കുമെന്ന് അറിയാമായിരുന്നു പക്ഷെ ഈ രക്തത്തിൽ പങ്കില്ല!! കല്ലിന്മേൽ കല്ലുശേഷിക്കാതെ എല്ലാം നശിക്കുന്നതിനു മുൻപ് ഇറാൻ ഉടമ്പടിയ്ക്ക് തയാറാകണം, ഞാൻ ഒന്നിനു പുറകെ ഒന്നായി ഇറാന് അവസരങ്ങൾ നൽകി- ട്രംപ് June 13, 2025
BREAKING NEWS ദൈവത്തിന്റെ കരങ്ങൾ താങ്ങിയ ജീവൻ!! എനിക്ക് വിശ്വസിക്കാനാവുന്നില്ല, ഒരു നിമിഷം ഞാൻ മരിക്കാൻ പോവുകയാണെന്ന് തോന്നി, എന്റെ കൺമുന്നിൽ വച്ചാണ് രണ്ട് എയർഹോസ്റ്റസുമാർ ഇല്ലാതായത്… വിശ്വാസിന്റെ വാക്കുകളാണിത്!! June 13, 2025
BREAKING NEWS പോളോ മത്സരത്തിനിടെ തേനീച്ച വായിൽ കയറി, കരീഷ്മ കപൂറിന്റെ മുൻ ഭർത്താവിന് ദാരണാന്ത്യം, സഞ്ജയ് കപൂറിനെ പോളോ പ്രേമികൾക്കിടയിൽ പ്രിയങ്കരനാക്കിയത് കുതിരകളോടുള്ള പ്രിയം June 13, 2025
BREAKING NEWS ഭാര്യയുടെ അവസാന ആഗ്രഹം പൂർത്തിയാക്കാൻ ചിതാഭസ്മവുമായി ഗുജറാത്തിലേക്ക്, അവളുടെ ആഗ്രഹം സാധിച്ചുള്ള മടക്കയാത്ര മരണത്തിലേക്ക്, നാലും എട്ടും വയസുള്ള മക്കൾ ഒന്നുമറിയാതെ അച്ഛനേയും കാത്ത് ലണ്ടനിൽ June 13, 2025
BREAKING NEWS സമൂഹ മാധ്യമങ്ങളിൽ സ്ത്രീ വിരുദ്ധ കമന്റുകൾ പോസ്റ്റ് ചെയ്യുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തതിന് മൂന്ന് തവണ താക്കീത്, പലതവണ വാണിങ്, രണ്ട് സസ്പെൻഷൻ!! എ പവിത്രനെ സർവീസിൽ പിരിച്ചുവിടാൻ കലക്ടറുടെ ശുപാർശ? June 13, 2025
BREAKING NEWS ഏറ്റവും ഹീനമായി പ്രവർത്തി: കെ. രാജൻ!! രഞ്ജിതയ്ക്കെതിരായ പോസ്റ്റിനു താഴെ അശ്ലീല കമന്റിട്ട വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ പോലീസ് കസ്റ്റഡിയിൽ June 13, 2025
BREAKING NEWS ആക്രമിക്കുകയല്ലാതെ സ്വയം പ്രതിരോധത്തിനു വേറെ വഴിയില്ല!! ഈ ആക്രമണം ഇറാന്റെ ആണവ പദ്ധതിക്കെതിരെ പതിറ്റാണ്ടുകളായി നൽകിയിരുന്ന മുന്നറിയിപ്പിന്റെ പര്യവസാനം, ലക്ഷ്യമിട്ടത് ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും ആണവ പദ്ധതികളും- നെതന്യാഹു June 13, 2025
BREAKING NEWS ഇസ്രയേൽ ലോക തെമ്മാടി.., സാധാരണ മര്യാദ പാലിക്കാത്തവർ.., അമേരിക്കയുടെ പിന്തുണയിൽ എന്തും ചെയ്യും…, ലോക സമാധാനത്തിന് ഭീഷണിയാണ് ഇസ്രായേലെന്നും മുഖ്യമന്ത്രി June 13, 2025
BREAKING NEWS പറ്റിച്ചത് ആഫ്രിക്കക്കാരൻ, ഒറിജിനലാണെന്നു പറഞ്ഞ് വ്യാജൻ നൽകി, ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ!! നാളെ നാട്ടിലെത്തിക്കും, കുറ്റകൃത്യത്തിനു പിന്നിൽ അമ്മായിയമ്മയ്ക്ക് മരുമകളോടുള്ള അവഗണന June 13, 2025