BREAKING NEWS “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ് September 14, 2026
BREAKING NEWS ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും September 14, 2026
BREAKING NEWS കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും September 14, 2026
BREAKING NEWS ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന് September 13, 2026
BREAKING NEWS ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം September 13, 2026
BREAKING NEWS ഇപ്പോൾ സഞ്ജുവിന്റെ സ്ഥാനം എവിടെയാണ്? വൈഭവ് സൂര്യവംശി എവിടെയാണ് നിൽക്കുന്നത്?…” ഈ ഇന്ത്യൻ ടി20 ടീം അവരുടെ ഐഡന്റിറ്റി എന്താണെന്ന് മനസിലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു, പുതിയ ക്യാപ്റ്റൻ, പുതിയ വൈസ് ക്യാപ്റ്റൻ, അയർലൻഡിലും, ഇംഗ്ലണ്ടിലും അവർ പൂർണമായും പരാജയപ്പെട്ടു, അവരുടെ പദ്ധതി എന്താണ്? ബൗളിങ് എങ്ങനെയായിരിക്കും?- ചോദ്യങ്ങളുന്നയിച്ച് ദിനേഷ് കാർത്തിക് September 13, 2026
BREAKING NEWS റഷ്യൻ മിസൈൽ ആക്രമണത്തിൽ ടെന്നിസ് താരം ഡയാന യാസ്ത്രെംസ്കയുടെ വീട് തകർന്നു, ആക്രമണത്തെ അതിജീവിച്ചത് റോളണ്ട് ഗാരോസിന്റെ ടവൽ മാത്രം… “ഞങ്ങളുടെ വീട് അതിജീവിച്ചില്ല, ഈ ചിത്രങ്ങൾ ഞങ്ങളുടെ കണ്ണുകളിലൂടെ നോക്കൂ, നിങ്ങളുടെ ‘നിഷ്പക്ഷത’യുടെ യഥാർഥ അർഥം ഇതാണ്, യുക്രൈൻ ഭാഗത്തുനിന്നുള്ള കാഴ്ച”- Video September 13, 2026