CRIME
5,641 articles
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ
BREAKING NEWS
ദിവസവും പീഡിപ്പിച്ചത് 15 പേർ വരെ; വഴങ്ങിയില്ലെങ്കിൽ പൊള്ളലേൽപ്പിക്കും; പുറത്ത് കാവൽ നിൽക്കാൻ ആൾ; തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധ; കോവളത്തെ സ്പായിൽ എത്തിയവരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിവരുന്നു; തിരിച്ചറിയൽ പരേഡ് നടത്തും
BREAKING NEWS
‘അധികം സംസാരിക്കില്ല; ഡെലിവറി തൊഴിലാളിയായാണ് കരുതിയത്; ഇയാളാണ് അക്രമിയെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി‘ ടൈഗർ ഷ്‌റോഫിനെ ആക്രമിച്ചയാളെക്കുറിച്ച് അയൽക്കാർ; വ്യക്തമായ പ്ലാനിംഗ്; രണ്ടുമാസം നീണ്ട തയ്യാറെടുപ്പ്; മൊട്ടയടിച്ച് രൂപംമാറ്റി, വാടകവീടുകൾ മാറിമാറി താമസിച്ച് പ്രതി
BREAKING NEWS
നഴ്സിനെ കൊലപ്പെടുത്തി നാലുപവന്റെ താലിമാല കവർന്നു; സഹപ്രവർത്തകൻ അറസ്റ്റിൽ, തമിഴ്നാട്ടിൽ രാഷ്ട്രീയവിവാദം; ‘ക്രമസമാധാനനില തകർന്നു’, വിജയ്‍യെ കുറ്റപ്പെടുത്തി ഡിഎംകെ
BREAKING NEWS
നാടോടി സ്ത്രീകൾ തമ്മിലുണ്ടായ വഴക്കിനിടെ പുറത്തുവന്നത് കുഴിച്ചുമൂടിയ സ്വന്തം മകന്റെ കൊലപാതകം!! മൂന്നു വർഷം മുൻപ് മൂന്നുവയസുകാരനെ കൊന്ന് ചതുപ്പിൽ കുഴിച്ചിട്ടു, ലൈംഗിക ബന്ധത്തിനിടെ കുട്ടി കരഞ്ഞതോടെ കലി കയറിയ ആൺസുഹൃത്ത് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു, തന്റെ സഹായത്തോടെ കുഴിച്ചിട്ടു- അമ്മയുടെ മൊഴി