കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരുക്ക്, കഴുത്തിൽ ബലം പ്രയോഗിച്ചതായുള്ള പാടുകൾ!! കുടുംബ വഴക്കിനിടെ പിതാവിനെ കൊലപ്പെടുത്തി, പിന്നാലെ ആശുപത്രിയിലെത്തിച്ചു, മകനെ ചോദ്യം ചെയ്തത് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സംശയം പ്രകടിപ്പിച്ചതോടെ!! യുവാവ് മദ്യലഹരിയിലെന്ന് പോലീസ്
ചേർത്തല: ചേർത്തലയിൽ കുടുംബ വഴക്കിനിടെ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മകൻ ഹരികൃഷ്ണനെ (24) പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല സ്വദേശിയായ ജയരാജൻ (58)...




