BREAKING NEWS
വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിൽ വ്യക്തിപരമായ സാമ്പത്തിക ബാധ്യത?, ഉമ്മുമ്മയെ കൊലപ്പെടുത്തിയത് സ്വർണം നൽകാത്തതിലുള്ള വൈരാഗ്യം, കൊലയ്ക്കു മുൻപ് മദ്യപിച്ചിരുന്നതായും മൊഴി, അരുംകൊലയ്ക്ക് ശേഷം കുളിയും കഴിഞ്ഞ് നേരെ പോലീസ് സ്റ്റേഷനിലേക്ക്…
BREAKING NEWS
കാർ പണയത്തിനെടുക്കാൻ അമ്മയെ കൊണ്ട് ലോണെടുപ്പിച്ചു, യാത്ര ആഡംബര കാറിൽ, ഫോൺ കോളുകളെല്ലാംതന്നെ വാട്സ്ആപ്പ് വഴി, പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി അന്വേഷണ സംഘം
BREAKING NEWS
ഓരോ കൊലപാതകവും നടത്തിയത് സമയമെടുത്ത്!! പിതാവിന്റെ ബിസിനസെല്ലാം പൊളിഞ്ഞു, അഫാന്റെ പിതാവിന് ട്രാവൽ ബാനുള്ളതിനാൽ നാട്ടിലേക്കു വരാനാകില്ല, അഫാന് മദ്യപാനശീലമുണ്ട്, പലരിൽനിന്നും പണം കടംവാങ്ങിയിരുന്നതായി സൂചന
LATEST UPDATES
സ്വത്തുക്കൾ കണ്ടുകെട്ടും? സ്കൂട്ടർ കൊടുക്കാനുള്ളത് 31,000 പേർക്ക്, അനന്തുവിന്റെ ബാധ്യത 230 കോടി രൂപ, ഓഫിസിൽ ഉണ്ടായിരുന്നത് അറുപതോളം ജീവനക്കാർ
BREAKING NEWS
ആദ്യ കൊലയ്ക്ക് മുൻപ് ഉമ്മയെ കഴുത്തിൽ ഷാൾ മുറുക്കി മുഖം ഭിത്തിയിൽ ഇടിപ്പിച്ച് ബോധം കെടുത്തി മുറിയിൽ പൂട്ടിയിട്ടു? സ്വർണ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം കടം വാങ്ങിയത് ഉച്ചയ്ക്ക് ആഭരണം തരാമെന്ന വ്യവസ്ഥയിൽ… ഈ പണം ഉപയോഗിച്ച് ചുറ്റിക വാങ്ങി