എന്റെ മാത്രം തെറ്റ്, തെരച്ചിൽ വൈകിയത് ഞാൻ കാരണം, ഉത്തരവാദിത്വം ഏറ്റെടുക്കുന്നു!! കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആരുമില്ലെന്ന് മന്ത്രിമാർക്ക് വിവരം നൽകിയത് ഞാനാണ്, പ്രാഥമിക വിവരം മാത്രമാണ് മന്ത്രിമാർക്ക് കൈമാറിയത്- മെഡിക്കൽ കോളേജ് സൂപ്രണ്ട്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ തിരച്ചിൽ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെഡിക്കൽ കോളേജ് സൂപ്രണ്ട് ജയകുമാർ. അപകട ശേഷം കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ ആരുമില്ലെന്ന്...