‘ഇന്ന് ഞങ്ങൾ ആ വാഗ്ദാനം പാലിക്കുന്നു’… പൗരത്വം എന്നത് ഈ രാജ്യത്ത് ജയിക്കുന്ന ഏതൊരു പൗരന്റേയും അവകാശമാണ്… ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ഉത്തരവ് റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി
വാഷിങ്ടൺ: ജന്മാവകാശ പൗരത്വം (Birthright Citizenship) അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിൻ്റെ നീക്കത്തെ തടഞ്ഞ് അമേരിക്കൻ സുപ്രീം കോടതി. 2025 ജനുവരി 20-ന് ട്രംപ് പുറത്തിറക്കിയ...




