ടിനിയും ലക്ഷ്മിപ്രിയയും രണ്ട് രാഷ്ട്രീയ ചേരിയിലുള്ളവർ, ലക്ഷ്മിപ്രിയയെ എന്തിനാണ് പോലീസ് സംരക്ഷിക്കുന്നത്? അതിന് പിന്നിൽ നടക്കുന്നതു വ്യക്തമായ സംഘപരിവാർ രാഷ്ട്രീയം, ടിനി ടോം വെറും ടൂൾ, കളിക്കുന്നത് ശ്വേതാ മേനോനും രാഷ്ട്രീയ പ്രമുഖനുമായ സൂപ്പർ നടൻ ഉൾപ്പെടുന്ന വലിയൊരു ടീം- വെളിപ്പെടുത്തലുമായി നടി അൻസിബയുടെ അഭിഭാഷകൻ
നടൻ ടിനി ടോം, നടി ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതികളിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളും കേസുകളുടെ പിന്നിലെ യഥാർഥ കാരണങ്ങളും തുറന്നുപറഞ്ഞ്...




