‘മാന്യമായെങ്കിൽ അങ്ങനെ, ഇനി അല്ലാ കൈകളിൽ ചെളി പുരട്ടേണ്ടിവന്നാൽ അതിനും ഞങ്ങൾ തയ്യാർ!! എങ്ങനെ വൃത്തികെട്ട കളി കളിക്കണമെന്ന് ഞങ്ങൾക്കറിയാം, ഇന്ന് ചെയ്തത് അതാണ്… ഫുട്‌ബോളിൽ ശരിയോ, തെറ്റോ ആയ വഴികളില്ല, ഒരേയൊരു വഴിയേയുള്ളൂ, അത് ജയംമാത്രം’- എംബാപ്പെ
ഫിലാഡെൽഫിയ: ഫ്രാൻസ് ഒരു ആക്രമണ ഫുട്ബോൾ സംഘം മാത്രമല്ലെന്ന് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. വേണ്ടിവന്നാൽ ശാരീരികക്ഷമത ആവശ്യമായതും കടുപ്പമേറിയതുമായ കളിശൈലി പുറത്തെടുക്കാനും തങ്ങൾക്ക് കഴിയും. പാരഗ്വായ്‌യെ തകർത്ത്...




