സൂപ്പർമാർക്കറ്റിന്റെ ചില്ലുതകർത്ത് അകത്തുകയറി കാട്ടുപന്നി കടയുടമയെ ആക്രമിച്ചു, കൈയ്ക്ക് പരുക്ക്!! പഞ്ചായത്തിന്റെ അനുമതിയോടെ കാട്ടുപന്നിയെ വെടിവച്ചു കൊന്നു
പത്തനംതിട്ട: സൂപ്പർമാർക്കറ്റിനുള്ളിൽ കയറിയ കാട്ടുപന്നി കടയുടമയായ വീട്ടമ്മയെ ആക്രമിച്ചു. ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് റാന്നിയിലാണ് സംഭവം. ആക്രമണത്തിൽ മന്ദിരംപടി സ്വദേശിനി ബീനയ്ക്കാണ് പരുക്കേറ്റത്. കൈയ്ക്ക് പരുക്കേറ്റ ബീന...




