ഉടമയറിയാതെ കൂട്ടുകാരിക്ക് 70 പവനോളം സ്വർണം പണയംവെക്കാൻ നൽകി, യുവതി സ്വർണം തിരികെക്കൊടുക്കാതെ പറ്റിച്ചു, സംഭവം പുറത്തറിഞ്ഞതോടെ ജ്യൂസിൽ വിഷം കലർത്തിക്കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടു യുവതികളിൽ ഒരാൾ മരിച്ചു, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ!! യുവതി സ്വർണം കൈക്കലാക്കിയത് രണ്ട് ശാഖയിൽ നിന്നായി
വിഴിഞ്ഞം: സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽനിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് 70 പവൻ സ്വർണം പണയം വെയ്ക്കാൻ നൽകിയ സംഭവത്തിൽആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെങ്ങാനൂർ...




