Social icon element need JNews Essential plugin to be activated.

pathram desk 5

തള്ളിപ്പറഞ്ഞവർക്കുള്ള മറുപടി ഇതാ… പാലാ ന​ഗരസഭ ഇനി ‘പുളിക്കക്കണ്ടം’ തീരുമാനിക്കും, സ്വതന്ത്രരായി അങ്കത്തിനിറങ്ങിയ അഡ്വ. ബിനു മകൾ ദിയ, സഹോദരൻ ബിജു (പുളിക്കകണ്ടം) മിന്നും വിജയം

ഭരണമല്ല, ആത്മാഭിമാനമാണ് വലുത്!! പാല ന​ഗരസഭയിൽ പുളിക്കക്കണ്ടം കുടുംബ ഭരണത്തിന് അന്ത്യം കുറിക്കാൻ കോൺ​ഗ്രസ്, പിന്തുണ പിൻവലിച്ച് പ്രമേയം പാസാക്കി

പാലാ: ഭരണം കയ്യേറി മാസങ്ങൾക്കുള്ളിൽ യുഡിഎഫ്– സ്വതന്ത്ര കൂട്ടായ്മ സഖ്യം ഭരിക്കുന്ന പാലാ നഗരസഭയിൽ പുളിക്കക്കണ്ടം കുടുംബത്തിനുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ്. നഗരസഭയിൽ സ്വതന്ത്രരായ പുളിക്കക്കണ്ടം കുടുംബത്തിന്...

‘ഖമനേയിയുടെ സംസ്കാരത്തിനെത്തുന്നവരെ ഒറ്റ ഷോട്ടിൽ എനിക്ക് ഇല്ലാതാക്കാനാവും, സമാധാന ചർച്ചയ്ക്ക് പോലും ഒറ്റയൊരുത്തരും അവശേഷിക്കില്ല… പക്ഷെ അവർ സമാധാന കരാറിനായി അപേക്ഷിക്കുകയാണ്, ജനങ്ങൾ ഖമനേയിയെ വെറുത്തുവെന്ന് ഞാൻ കരുതി, ആ കണ്ണീർ നാടകമായിരിക്കാം’… ട്രംപ്

‘നിങ്ങൾക്ക് അത് മനസിലാക്കാനാവില്ല, കാരണം നിങ്ങൾക്ക് പറയത്തക്ക സംസ്കാരമോ, ചരിത്രമോ, മാനമോ ഒന്നുമില്ല,… നിങ്ങൾ ഖമനേയിയെ കൊന്നു, പക്ഷെ അത് ഒരു സുഗന്ധക്കുപ്പി തകർത്തതുപോലെയാണ്, അതിന്റെ സുഗന്ധം എല്ലായിടത്തും പരന്നു’… ട്രംപിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഇറാൻ

ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിവാദ പരാമർശങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകി ഇറാൻ. കൊല്ലപ്പെട്ട സുപ്രീം ലീഡർ ആയത്തൊള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിനിടെ രാജ്യത്തെ...

കൊച്ചുകുഞ്ഞുങ്ങൾ പോലും ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നുണ്ടാകും, അതിനിടയിൽ ‘അഡൾട്ട് പരസ്യം’ കൊടുക്കാൻ നിങ്ങൾക്ക് നാണമില്ലേ? ഇത്തരം പരസ്യം വരുമ്പോൾ മക്കളുടെ അടുത്തിരിക്കുന്ന മാതാപിതാക്കൾ എങ്ങോട്ട് നോക്കണമെന്നറിയാതെ വട്ടംതിരിയുകയാണ്!! ഇന്ത്യ–ഇംഗ്ലണ്ട് ട്വന്റി 20 മത്സരത്തിനിടെ കോണ്ടത്തിന്റെ പരസ്യം- രൂക്ഷ വിമർശനവുമായി കീർത്തി ആസാദ്
ഭർത്താവിനെ കൊല്ലുന്നതിനു മുൻപ് മയങ്ങാനായി ഭാര്യ നൽകിയത് 15 മുതൽ 20 വരെ ഉറക്ക ​ഗുളികകൾ, കൊലപ്പെടുത്തിയ പിന്നാലെ ശുചിമുറിയിൽ കുഴിച്ചിട്ട് തൊഴിലാളികളെ വിളിച്ച് ശുചിമുറി അടിച്ചുനിരത്തി സിമെന്റിട്ടു, ഒന്നുമറിയാത്ത രീതിയിൽ പോലീസിൽ പരാതി നൽകി, യുവതിക്കെതിരെ ആദ്യം സംശയമുന്നയിച്ചത് ഭർതൃസഹോദരൻ
വിഡിഎസ് സർക്കാർ ആദ്യം ചെക്ക് വെച്ചത് മഹിളാമോർച്ചാ സമരത്തിന്… കെഎസ്ആർടിസികളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ സൗജന്യ യാത്ര, ആശമാർക്ക് ആദ്യ ഘട്ടം 3000 രൂപയുടെ വേതന വർധനവ്, പാചകത്തൊഴിലാളികളുടെ വേതനം 1000 രൂപ വർദ്ധിപ്പിച്ചു, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്…

“മോ​ദി​ക്ക് അ​ദാ​നി എ​ങ്ങ​നെ​യോ അ​തു​പോ​ലെ​യാ​ണ് പി​ണ​റാ​യി​ക്ക് ഊ​രാ​ളു​ങ്ക​ൽ”… ഭരണപക്ഷത്തെത്തിയപ്പോൾ പഴയ വാക്കുകൾ മറന്നോ സർക്കാരേ? ടെൻഡർ ഇല്ലാതെ ഊ​രാ​ളു​ങ്ക​ൽ ഉ​ൾ​പ്പെ​ടെ 46 ഏ​ജ​ൻ​സി​ക​ളു​ടെ അ​നു​മ​തി നീ​ട്ടി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: "മോ​ദി​ക്ക് അ​ദാ​നി എ​ങ്ങ​നെ​യോ അ​തു​പോ​ലെ​യാ​ണ് പി​ണ​റാ​യി​ക്ക് ഊ​രാ​ളു​ങ്ക​ൽ"... പ്രതിപക്ഷത്തിരിക്കുമ്പോൾ യുഡിഎഫിന്റെ വാക്കുകളായിരുന്നു ഇത്. എന്നാൽ ആ ആരോപണങ്ങൾ കാറ്റിൽ പറത്തി, ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി...

Page 251 of 1860 1 … 250 251 252 … 1,860