വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് അബദ്ധത്തിൽ നീങ്ങി, മുന്നോട്ടു നീങ്ങിയ വാഹനത്തിനടിയിൽപ്പെട്ട് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരുക്ക്!! അപകടം കുടുംബസമേതം അമ്പൂരി കുമ്പിച്ചൽ കടവിൽ പാലം കാണാനെത്തിയപ്പോൾ
തിരുവനന്തപുരം∙ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ മൂന്ന് വയസുകാരി ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി ദാരുണാന്ത്യം. രണ്ടുപേർക്ക് പരുക്ക്. അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിനു സമീപമായിരുന്നു അപകടം. ആര്യങ്കോട് കുറ്റ്യാനിക്കാട് സ്വദേശികളായ അനുപ്രസാദ്-...




