കാർ നിർത്താൻ ആവശ്യപ്പെട്ട് പോലീസ് കൈകാണിച്ചു, പിന്നാലെ പോലീസിനു നേരെ അസഭ്യവർഷവും മർദ്ദനവും… പാലക്കാട് വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്ക്!! പേരാമ്പ്രയിൽ ലഹരി മരുന്ന് സംഘം പോലീസിനെയും നാട്ടുകാരെയും ആക്രമിച്ചു, രണ്ടു യുവാക്കളും മൂന്നു സ്ത്രീകളുമുൾപ്പെടെ അഞ്ചുപേർ പിടിയിൽ, പിടികൂടിയവയിൽ മാരകമായ രാസലഹരിയും
കോഴിക്കോട്/ പാലക്കാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ പേരാമ്പ്രയിൽ ലഹരി മരുന്ന് സംഘം പോലീസിനെയും നാട്ടുകാരെയും ആക്രമിച്ചു. സംഭവത്തിൽ രണ്ട് യുവാക്കളും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ...




