ശേഷാദ്രിനാഥന്റെ ഒരു സംഘി ഇടപെടലെങ്കിലും കാണിച്ചുതരൂ… ആ മനുഷ്യനെ എന്നല്ല ഒരു മനുഷ്യനെയും വർഗീയവാദിയാക്കുന്നത് അപകടകരം, അതും ഒരു വക്കീലും ജഡ്ജിയുമായിരുന്ന അദ്ദേഹത്തെ… ആക്രമണകാരികളായ തെരുവു നായ്ക്കളെ നിർമിതബുദ്ധിയുടെ സഹായത്തോടെ തേടിപ്പിടിച്ച് ദയാവധം നടപ്പാക്കും- കെഎം ഷാജി
ന്യൂഡൽഹി: കേരളം അഭിമുഖീകരിക്കുന്ന തെരുവുനായ പ്രശ്നത്തിന് സുപ്രീംകോടതിയുടെ നിർദേശങ്ങളനുസരിച്ച് ദയാവധം ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി. ഇത്തരം തെരുവുനായകളെ മനസിലാക്കാൻ നിർമിതബുദ്ധിയുടെ സഹായം തേടുമെന്നും വ്യക്തമാക്കി....




