വീട്ടിൽ കഞ്ചാവുകച്ചവടം നടത്തിയാൽ പോലീസിനു ഒറ്റുമെന്ന് മുത്തശ്ശി, പിന്നാലെ പുറത്തേക്കിറങ്ങിയ 55 കാരിയെ പിന്നിൽ നിന്ന് തള്ളിയിട്ട ശേഷം കല്ലിന് തലയ്ക്കടിച്ച് കൊന്നു, ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിച്ചു, വെടിവെച്ച് വീഴ്ത്തി പിടികൂടി
ബെംഗളൂരു: വീട്ടിലെ കഞ്ചാവ് കച്ചവടം എതിർത്ത മുത്തശ്ശിയെ 26 കാരൻ കൊച്ചുമകൻ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി. കർണാടകയിലെ ശിവമോഗയിലാണ് ബുധനാഴ്ച വൈകിട്ട് ദാരുണമായ സംഭവമുണ്ടായത്. സംഭവത്തിൽ മിലാഘട്ട്...




