BREAKING NEWS

സൂപ്പർമാർക്കറ്റിന്റെ ചില്ലുതകർത്ത് അകത്തുകയറി കാട്ടുപന്നി കടയുടമയെ ആക്രമിച്ചു, കൈയ്ക്ക് പരുക്ക്!! പഞ്ചായത്തിന്റെ അനുമതിയോടെ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

· · 1 min read
Share: Copied!

പ​ത്ത​നം​തി​ട്ട: സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നുള്ളിൽ ക​യ​റി​യ കാ​ട്ടു​പ​ന്നി ക​ട​യു​ട​മ​യാ​യ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യ്ക്ക് റാ​ന്നി​യി​ലാണ് സംഭവം. ആക്രമണത്തിൽ മ​ന്ദി​രം​പ​ടി സ്വ​ദേ​ശി​നി ബീ​ന​യ്ക്കാ​ണ് പ​രു​ക്കേ​റ്റ​ത്.

കൈയ്​ക്ക് പ​രു​ക്കേ​റ്റ ബീ​ന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൻറെ ചി​ല്ല് ത​ക​ർ​ത്ത് അ​ക​ത്തേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ കാ​ട്ടു​പ​ന്നി ബീ​ന​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ‌ബീ​ന​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ പ​ന്നി ക​ട​യി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

പിന്നാലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി​യ കാ​ട്ടു​പ​ന്നി​യെ പ​ഞ്ചാ​യ​ത്തി​ൻറെ അ​നു​മ​തി​യോ​ടെ വെ​ടി​വെ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ജ​ന​പ്ര​തി​നി​ധി​ക​ളും വ​ന​പാ​ല​ക​രും സ്ഥ​ല​ത്തെ​ത്തി.

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ തമ്മിൽ സമയക്രമം സംബന്ധിച്ച് തർക്കം, വടിവാൾ കൊണ്ടുള്ള വെട്ടിൽ ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും ​ഗുരുതര പരുക്ക്

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026