Social icon element need JNews Essential plugin to be activated.
പോക്സോ കേസ് അതിജീവിത, 19 കാരി പെൺകുട്ടിയുടെ കഴുത്തിൽ കയർ മുറുക്കി പരുക്കേറ്റ പാടുകൾ, കയ്യിലുണ്ടായ മുറുവുകളിൽ ഉറുമ്പരിക്കുന്നു, കണ്ടെത്തിയത് അർദ്ധ ന​ഗ്നയിയായി, പെൺകുട്ടിയുടെ നില അതീവ ​ഗുരുതരം… സംഭവത്തിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ, ഇയാൾ തല്ലുകേസ് പ്രതിയെന്ന് പോലീസ്

കൊ​ച്ചി: ചോ​റ്റാ​നി​ക്ക​ര​യി​ലെ വീ​ടി​നു​ള്ളി​ൽ അ​വ​ശ​നി​ല​യി​ൽ അർദ്ധ ന​ഗ്നയായി 19 വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ൺ സു​ഹൃ​ത്ത് പോലീസ് ക​സ്റ്റ​ഡി​യി​ൽ. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സു​ഹൃ​ത്ത് ത​ല്ലു​കേ​സി​ലെ പ്ര​തി​യാ​ണ്. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ...

കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി

കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി

പത്തനംതിട്ട: ബസ്‌സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യംചെയ്ത എസ്ഐയെ പ്ലസ് ടു വിദ്യാർഥി കഴുത്തിനുപിടിച്ച് നിലത്തടിച്ചു പരുക്കേൽപ്പിച്ചു. വിദ്യാർഥിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ജിനുവിനാണ് മർദനമേറ്റത്. ...

മഹാകുംഭമേള- തിക്കിലും തിരക്കിലുംപെട്ട് പത്തു മരണം, അപകടം മൗനി അമാവാസി ചടങ്ങിനിടെ, അപകട കാരണം ത്രിവേണി സംഗമത്തിൽ ബാരിക്കേഡ് തകർന്നത്, മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് റിപ്പോർട്ട്

മഹാകുംഭമേള- തിക്കിലും തിരക്കിലുംപെട്ട് പത്തു മരണം, അപകടം മൗനി അമാവാസി ചടങ്ങിനിടെ, അപകട കാരണം ത്രിവേണി സംഗമത്തിൽ ബാരിക്കേഡ് തകർന്നത്, മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് റിപ്പോർട്ട്

പ്രയാഗ്‌രാജ്‌: മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പത്തു മരണം. പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ ത്രിവേണി സംഗമത്തിൽ ബാരിക്കേഡ് തകർന്നതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന്ന ...

കുളം, കിണർ, ​വെള്ളക്കെട്ടുകൾ, പാറമടകൾ, വനം … ഒരിടവും വിട്ടില്ല എല്ലായിടവും അരിച്ചുപെറുക്കി പോലീസ്, ചെന്താമരയെ വലയിലാക്കാൻ അരയും തലയും മുറുക്കിയിറങ്ങിയത് തണ്ടർബോൾട്ട് ഉൾപ്പെടെ നൂറോളം വരുന്ന സംഘം

കുളം, കിണർ, ​വെള്ളക്കെട്ടുകൾ, പാറമടകൾ, വനം … ഒരിടവും വിട്ടില്ല എല്ലായിടവും അരിച്ചുപെറുക്കി പോലീസ്, ചെന്താമരയെ വലയിലാക്കാൻ അരയും തലയും മുറുക്കിയിറങ്ങിയത് തണ്ടർബോൾട്ട് ഉൾപ്പെടെ നൂറോളം വരുന്ന സംഘം

നെന്മാറ ഇരട്ടക്കൊലപാതകത്തിനുശേഷം മുങ്ങിയ ചെന്താമര ചില്ലറയൊന്നുമല്ല അന്വേഷണ സംഘത്തെ വലച്ചത്. ഇയാൾക്കായി കുളം, കിണർ, ​വെള്ളക്കെട്ടുകൾ, പാറമടകൾ, വനം തുടങ്ങി എല്ലായിടത്തും തിരച്ചിൽ നടത്തി. കൂടാകെ തമിഴ്നാട്ടിലും ...

ഡിസംബർ മാസം മിഥുനക്കൂറുകാർക്ക് അനുകൂലം, വിദേശപഠനയാത്രകൾ യാഥാർഥ്യമാകും, സാമ്പത്തിക മെച്ചമുണ്ടാകും, ചിങ്ങക്കൂറുകാർ വസ്തു ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക

ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുമോ..? നിങ്ങളുടെ ഇന്ന് 29-01- 2025

ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി 9995373305, 8075211288 അശ്വതി: കാര്യസാധ്യം, തൊഴില്‍പരമായി മേന്മയുള്ള ദിവസം, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, അയല്‍വാസികളുമായി നിന്നിരുന്ന തര്‍ക്കം പരിഹരിക്കും. ഭരണി: ഗൃഹനിര്‍മാണത്തിനു തുടക്കമാകും, ...

Page 3920 of 4236 1 … 3,919 3,920 3,921 … 4,236