എന്തിനാണ് ബേജാറ്..? കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ ബിലാൽ പഴയ ബിലാലാണ്..!! കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി സിപിഎം നേതാക്കൾക്കെതിരേ പരോക്ഷ വിമർശവുമായി പി.കെ ശശിയുടെ പ്രസംഗം
പാലക്കാട്: സിപിഎം നേതാവും കെടിഡിസി ചെയർമാനുമായ പി.കെ.ശശി സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ പരോക്ഷ വിമർശനവുമായെത്തി. മണ്ണാർക്കാട്ടെ പൊതുസമൂഹവുമായി തനിക്കുള്ള ബന്ധം ഒരു ശക്തിക്കും തകർക്കാൻ കഴിയില്ലെന്ന് പി.കെ.ശശി...