Social icon element need JNews Essential plugin to be activated.
സുഹൃത്തിനെതിരെ ബലാത്സം​ഗം, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തി..,  20 കാരിയുടെ നില അതീവ ​ഗുരുതരം, ഇയാൾ യുവതിയുടെ വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, യുവതി സ്വയം ആത്മഹത്യയ്ക്കു ശ്രമിച്ചതായി പ്രതി

കൊച്ചി: ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അർദ്ധന​ഗനയായി അവശനിലയിൽ കണ്ടെത്തിയ 20 കാരിയുടെ നില അതീവ​ ​ഗുരുതരാവസ്ഥയിൽ തുടരുന്നു. സംഭവത്തിൽ, തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ യുവതിയുടെ ...

മുന്നേറ്റത്തിനായി 5 ജീവിതപാഠങ്ങൾ, വിദ്യാർഥികൾക്കായി സ്വജീവിത പാഠങ്ങൾ പകർന്നു നൽകി മുകേഷ് അംബാനി

മുന്നേറ്റത്തിനായി 5 ജീവിതപാഠങ്ങൾ, വിദ്യാർഥികൾക്കായി സ്വജീവിത പാഠങ്ങൾ പകർന്നു നൽകി മുകേഷ് അംബാനി

പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിൽ വിദ്യാർഥികൾക്ക് തന്റെ ജീവിതപാഠങ്ങൾ പകർന്ന് നൽകി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്‌സിറ്റിയുടെ ...

“കുറേ മാസങ്ങളായി അന്താരാഷ്ട്രനിലയത്തിൽ കാത്തിരിക്കുകയാണ് സുനിത വില്യംസും ബാരി വിൽമറും, ഇലോൺ ഉടനെ തന്നെ അതിന് തീരുമാനമുണ്ടാക്കും”- ട്രംപ്… “ഞങ്ങൾ അത് ചെയ്യും, അവരെ തിരിച്ചെത്തിക്കാൻ ബൈഡൻ ഭരണകൂടം ഇതുവരെ ഒന്നും ചെയ്യാതിരുന്നത് ഭയങ്കരംതന്നെ”…- ഇലോൺ മസ്‌ക്

വാഷിങ്ടൺ: നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബാരി വിൽമറിനേയും തിരികെ കൊണ്ടുവരാൻ വേണ്ടകാര്യങ്ങൾ ചെയ്യണമെന്ന് സ്പേസ് എക്‌സിനോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി ഇലോൺ ...

പതിനഞ്ചുകാരിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച് ​ഗർഭിണിയാക്കി, 19 കാരൻ അറസ്റ്റിൽ, ആദ്യം മൊഴി നൽകാൻ മടിച്ച പെൺകുട്ടി വഴങ്ങിയത് കൗൺസി​ലിം​ഗിന് ശേഷം

പതിനഞ്ചുകാരിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച് ​ഗർഭിണിയാക്കി, 19 കാരൻ അറസ്റ്റിൽ, ആദ്യം മൊഴി നൽകാൻ മടിച്ച പെൺകുട്ടി വഴങ്ങിയത് കൗൺസി​ലിം​ഗിന് ശേഷം

പ​ത്ത​നം​തി​ട്ട: പ​തി​ന​ഞ്ചു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ 19 കാരൻ അ​റ​സ്റ്റി​ൽ. കൊ​ല്ല​മു​ള ചാ​ത്ത​ൻ​ത​റ കു​റു​മ്പ​ൻ​മൂ​ഴി പു​ല്ലു​പാ​റ​ക്ക​ൽ വീ​ട്ടി​ൽ ജി​ത്തു പ്ര​കാ​ശ് (19) ആ​ണ് ...

ഭർത്താവും വനിതാ എസ്ഐയുമായുള്ള ബന്ധം ചോദ്യംചെയ്ത യുവതിക്ക് മർദ്ദനം… സ്ത്രീധന പീഡന പരാതിയിൽ വർക്കല എസ്ഐക്കു സസ്പെൻഷൻ, കേസിൽ രണ്ടാം പ്രതിയായ വനിതാ എസ്ഐയെ സ്ഥലം മാറ്റിയത് രണ്ടു ദിവസം മുൻപ്

ഭർത്താവും വനിതാ എസ്ഐയുമായുള്ള ബന്ധം ചോദ്യംചെയ്ത യുവതിക്ക് മർദ്ദനം… സ്ത്രീധന പീഡന പരാതിയിൽ വർക്കല എസ്ഐക്കു സസ്പെൻഷൻ, കേസിൽ രണ്ടാം പ്രതിയായ വനിതാ എസ്ഐയെ സ്ഥലം മാറ്റിയത് രണ്ടു ദിവസം മുൻപ്

കൊ​ല്ലം: ഭാ​ര്യ​യു​ടെ സ്ത്രീ​ധ​ന പീ​ഡ​ന പ​രാ​തി​യി​ൽ വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെയ്തു. കൊ​ല്ലം പ​ര​വൂ​ർ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യിൽ വ​ർ​ക്ക​ല എ​സ്ഐ എ​സ് അ​ഭി​ഷേ​കി​നെയാണ് സ​സ്പെ​ൻ​ഡ് ...

Page 3919 of 4236 1 … 3,918 3,919 3,920 … 4,236