Pathram Online
  • Home
  • NEWS
    314942

    വിരമിക്കലിന് ശേഷം എന്താണ് പ്ലാൻ? ഗ്യാനേഷ് കുമാർ, മക്കളുടെ ഭാവി മെച്ചപ്പെടുത്താനുള്ള പരിപാടികൾ ആലോചിക്കുന്നു- ജിജി തോംസൺ!! അതുപോരാ 2019-ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുക, എന്നിട്ട് എംപിയാവുക, മന്ത്രിയാവുക… അങ്ങനെ വേണം മുന്നോട്ടുപോവേണ്ടത്… തനിക്ക് ഉപദേശം നൽകിയതായി മുൻ‍ ചീഫ് സെക്രട്ടറി

    314938

    പാകിസ്താനിൽ പൊലീസ് ചെക്ക്പോസ്റ്റിന് നേരെ ചാവേർ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

    314934

    വഴിതെറ്റി മദ്യക്കടയിലെത്തി, ‘മാജിക് മൊമൻറ്സ്’ അടിച്ച് ‘കിങ്ഫിഷറി’നു മുകളിൽ ‘ഓഫ്’ ആയി കുരങ്ങ്, വീഡിയോ വൈറൽ

    314931

    ‘വഴിയിൽ വണ്ടിമാറി കയറുന്നവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണിത്; വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും; കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി‘: നടൻ പ്രേംകുമാറിന്റെ നിയമനത്തിൽ കേരള ഫിലിം ചേംബർ പ്രസിഡന്റ്

    314927

    സ്വകാര്യഭാഗങ്ങൾ ഛേദിക്കപ്പെട്ട നിലയില്‍, തലയിലും ശരീരത്തിലും ഗുരുതര മുറിവുകള്‍, ആശ്രമത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് 25കാരനായ സന്യാസി മരിച്ചു

  • CINEMA

    314921

    ‘രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ ഏക്കറുകൾ ചുളുവിലയ്ക്ക് വാങ്ങി’; അംബിക–രാധ കുടുംബത്തിന്റെ ആയിരം കോടിയുടെ ആസ്തി അമ്മ കല്ലറ സരസമ്മയുടെ കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും കെട്ടിപ്പടുത്തതെന്ന് ആലപ്പി അഷ്റഫ്

    314830

    “എന്നെ ചെയര്‍മാനാക്കാത്തതില്‍ പാർട്ടി അടിമകൾ വിഷമത്തിലാണ്, അവരുടെ പോസ്റ്റുകള്‍ കണ്ടാല്‍ പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും, സാരമില്ല സഖാക്കളെ സാരമില്ല”- ജോയ് മാത്യു

    314760

    ‘അശ്ലീല പരാമർശം, സ്ത്രീത്വത്തെ അപമാനിച്ചു’; അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി

    314687

    അച്ഛനെക്കുറിച്ചുള്ള വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് താന്‍ ശ്രമിക്കുന്നത്, താന്‍ ആരുടെയും മനസ് വേദനിപ്പിക്കില്ല, വിജയിയുടെ മകൻ എന്ന മേൽവിലാസം മാനസിക സമ്മര്‍ദം ഉണ്ടാക്കാറുണ്ട്- ജേസണ്‍

  • CRIME
  • SPORTS
    314859

    ‘കബഡി…കബഡി‘; ഏഷ്യൻ ഗെയിംസിൽ ഇറാനെ പൂട്ടി പൊന്ന് തൂക്കി ഇന്ത്യൻ പെൺപുലികൾ; ചരിത്രനേട്ടം, രാജ്യത്തിനിത് മൂന്നാം സ്വർണ്ണ മെഡൽ

    314751

    ‘ആ സമയത്ത് എനിക്ക് പിടിച്ചുനിൽക്കാനായില്ല, തകർന്നുപോയി; ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി, എന്റെ കുട്ടികൾ അന്ന് വളരെ ചെറുതായിരുന്നു; അവർക്കുവേണ്ടിയാണ് ഞാൻ ഇന്നും ജീവിക്കുന്നത് ’; മേരി കോമിന്റെ വൈകാരിക വെളിപ്പെടുത്തൽ

    314647

    ‘സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ? ഞാൻ പാകിസ്ഥാനിൽ നിന്നാണ്; ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവും പാക് ആരാധകനും തമ്മിലുള്ള സംഭാഷണം വൈറൽ, വീഡിയോ

    314478

    28 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മീരാബായ് ചാനു!! ഭാരോദ്വഹനത്തിൽ ചരിത്രവെള്ളി, സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ജയ് മീന

    314348

    ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

  • BUSINESS
    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

    314666

    ‘എന്നെ കളിയാക്കണ്ട’;യഥാർത്ഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നുണ്ട് ‘ മുഖ്യമന്ത്രി സതീശൻ; ‘തിരുവനന്തപുരം മൃ​ഗശാല മാറ്റും‘

    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram Desk 7
September 26, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ചതിനെതിരെ കേരള ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ്. സാംസ്‌കാരിക മേഖലയിലെ കോൺഗ്രസുകാരെ കൊഞ്ഞനം കുത്തുന്ന നിയമനമാണ് പ്രേംകുമാറിന്റേതെന്ന് അനിൽ തോമസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. വഴിയിൽ വണ്ടിമാറി കയറുന്ന സംസ്‌കാരമുള്ളവർക്ക് രാഷ്ട്രീയ സ്ഥാനങ്ങൾ നൽകുന്നത് കോൺഗ്രസിന് ഗുണകരമാവില്ലെന്നും അദ്ദേഹം വിമർശിച്ചു.

‘വൈകി വന്ന ബുദ്ധിക്ക് സ്വാഗതം. ചലച്ചിത്ര മേഖലയിലെ കോർപറേഷൻ ചെയർമാന്മാരെയും സമിതി അംഗങ്ങളെയും നിയമിച്ചല്ലോ. അഞ്ചുമാസം മുൻപ് അധികാരമേറ്റ യു.ഡി.എഫ് സർക്കാരിന് നിയമനങ്ങൾ നടത്താൻ കാലതാമസം ഉണ്ടായത് എന്തിനുവേണ്ടിയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. കാരണം, സമയം എടുക്കുന്നത് മികച്ച ഒരു കാര്യം ചെയ്യാനായിരിക്കുമല്ലോ?’ എന്നായിരുന്നു അനിൽ തോമസിന്റെ കുറിപ്പ്.

സാംസ്‌കാരിക ക്ഷേമനിധി ചെയർമാനായി എം. രഞ്ജിത്തിനെ നിയമിച്ചതിലുള്ള സന്തോഷവും അനിൽ തോമസ് പങ്കുവച്ചു. എന്നാൽ കെ.എസ്.എഫ്.ഡി.സി ചെയർമാനായി പ്രേംകുമാറിനെ നിയമിച്ചതിലുള്ള അതൃപ്തി ശക്തമായി രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.

Related Post

വിരമിക്കലിന് ശേഷം എന്താണ് പ്ലാൻ? ഗ്യാനേഷ് കുമാർ, മക്കളുടെ ഭാവി മെച്ചപ്പെടുത്താനുള്ള പരിപാടികൾ ആലോചിക്കുന്നു- ജിജി തോംസൺ!! അതുപോരാ 2019-ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുക, എന്നിട്ട് എംപിയാവുക, മന്ത്രിയാവുക… അങ്ങനെ വേണം മുന്നോട്ടുപോവേണ്ടത്… തനിക്ക് ഉപദേശം നൽകിയതായി മുൻ‍ ചീഫ് സെക്രട്ടറി

വിരമിക്കലിന് ശേഷം എന്താണ് പ്ലാൻ? ഗ്യാനേഷ് കുമാർ, മക്കളുടെ ഭാവി മെച്ചപ്പെടുത്താനുള്ള പരിപാടികൾ ആലോചിക്കുന്നു- ജിജി തോംസൺ!! അതുപോരാ 2019-ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുക, എന്നിട്ട് എംപിയാവുക, മന്ത്രിയാവുക… അങ്ങനെ വേണം മുന്നോട്ടുപോവേണ്ടത്… തനിക്ക് ഉപദേശം നൽകിയതായി മുൻ‍ ചീഫ് സെക്രട്ടറി

September 26, 2026
പാകിസ്താനിൽ പൊലീസ് ചെക്ക്പോസ്റ്റിന് നേരെ ചാവേർ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

പാകിസ്താനിൽ പൊലീസ് ചെക്ക്പോസ്റ്റിന് നേരെ ചാവേർ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

September 26, 2026
വഴിതെറ്റി മദ്യക്കടയിലെത്തി, ‘മാജിക് മൊമൻറ്സ്’ അടിച്ച് ‘കിങ്ഫിഷറി’നു മുകളിൽ ‘ഓഫ്’ ആയി കുരങ്ങ്, വീഡിയോ വൈറൽ

വഴിതെറ്റി മദ്യക്കടയിലെത്തി, ‘മാജിക് മൊമൻറ്സ്’ അടിച്ച് ‘കിങ്ഫിഷറി’നു മുകളിൽ ‘ഓഫ്’ ആയി കുരങ്ങ്, വീഡിയോ വൈറൽ

September 26, 2026
സ്വകാര്യഭാഗങ്ങൾ ഛേദിക്കപ്പെട്ട നിലയില്‍, തലയിലും ശരീരത്തിലും ഗുരുതര മുറിവുകള്‍, ആശ്രമത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് 25കാരനായ സന്യാസി മരിച്ചു

സ്വകാര്യഭാഗങ്ങൾ ഛേദിക്കപ്പെട്ട നിലയില്‍, തലയിലും ശരീരത്തിലും ഗുരുതര മുറിവുകള്‍, ആശ്രമത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് 25കാരനായ സന്യാസി മരിച്ചു

September 26, 2026

‘രാഷ്ട്രീയത്തിൽ വെള്ളംകോരികൾ എന്നും വിറകുവെട്ടികൾ എന്നും പറയുന്ന പദപ്രയോഗങ്ങളുണ്ടല്ലോ. അത്തരത്തിൽ സാംസ്‌കാരിക മേഖലയിലെ കോൺഗ്രസുകാരെ കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി പ്രേംകുമാറിന്റേത്. കാരണം അദ്ദേഹം കേവലം ഒരു വർഷം മുമ്പ് വേറൊരു മുന്നണിയിൽ താക്കോൽ സ്ഥാനം വഹിച്ചത് ആ മുന്നണിയുടെ സഹയാത്രികൻ എന്ന നിലയിൽ തന്നെയാണ്’, അനിൽ തോമസ് ആരോപിച്ചു.

‘വഴിയിൽ വണ്ടിമാറി കയറുന്ന സംസ്‌കാരമുള്ളവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണ് ഇവിടെ നൽകുന്നത്. ഞാൻ മുൻപ് പറഞ്ഞ വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും. അത് കോൺഗ്രസ് പാർട്ടിക്ക് ഒട്ടും ഗുണകരമാവില്ല’, എന്നും അദ്ദേഹം കുറിച്ചു.

കെ.പി.സി.സിക്ക് ഒരു നേതൃത്വം വരേണ്ട കാലം അതിക്രമിച്ചെന്നും അനിൽ തോമസ് അഭിപ്രായപ്പെട്ടു. ഈ രീതിയിൽ മുന്നോട്ടുപോയാൽ 2028ന് അപ്പുറം കേരളത്തിൽ ഒരു കോൺഗ്രസ് സർക്കാർ ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോൺഗ്രസ് സർക്കാർ കേരളം ഭരിക്കണമെന്ന ആഗ്രഹത്തോടെ താൻ നേരത്തെയും ഫെയ്‌സ്ബുക്കിൽ നിരവധി കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ടെന്നും ഇത്തരം തീരുമാനങ്ങൾ എടുക്കുന്നവർ തെറ്റുകൾ ആവർത്തിക്കാതിരിക്കാനും തിരുത്താനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായിരുന്നു പ്രേംകുമാർ. രഞ്ജിത്ത് രാജിവച്ചതിന് പിന്നാലെ അക്കാദമി ചെയർമാന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. പുതിയ യു.ഡി.എഫ് സർക്കാരാണ് പ്രേംകുമാറിനെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനായി നിയമിച്ചത്.

സ്വകാര്യഭാഗങ്ങൾ ഛേദിക്കപ്പെട്ട നിലയില്‍, തലയിലും ശരീരത്തിലും ഗുരുതര മുറിവുകള്‍, ആശ്രമത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് 25കാരനായ സന്യാസി മരിച്ചു

Tags: anil thomascongressfilm chamber controversykerala film chamberkerala film development corporationprem kumar appointmentudf
SendShareTweetShare

Pathram Desk 7

Next Post
വഴിതെറ്റി മദ്യക്കടയിലെത്തി, ‘മാജിക് മൊമൻറ്സ്’ അടിച്ച് ‘കിങ്ഫിഷറി’നു മുകളിൽ ‘ഓഫ്’ ആയി കുരങ്ങ്, വീഡിയോ വൈറൽ

വഴിതെറ്റി മദ്യക്കടയിലെത്തി, 'മാജിക് മൊമൻറ്സ്' അടിച്ച് 'കിങ്ഫിഷറി'നു മുകളിൽ ‘ഓഫ്’ ആയി കുരങ്ങ്, വീഡിയോ വൈറൽ

പാകിസ്താനിൽ പൊലീസ് ചെക്ക്പോസ്റ്റിന് നേരെ ചാവേർ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

പാകിസ്താനിൽ പൊലീസ് ചെക്ക്പോസ്റ്റിന് നേരെ ചാവേർ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.