ഇസ്രയേൽ- യുഎസ് ആക്രമണത്തിന് ഇറാന്റെ കമാൻഡർ ജനറലിനെ ഒന്നും ചെയ്യാനായിട്ടില്ല, മരിച്ചുവെന്ന അഭ്യൂഹങ്ങൾ കാറ്റിൽ പറത്തി അഹമ്മദ് വാഹിദി ഖമനേയിയുടെ ശവപെട്ടിക്കരികിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
തെഹ്‌റാൻ: ഇറാനിലെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖാമനേയിയുടെ ദീർഘകാല ശവസംസ്കാര ചടങ്ങുകൾക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ, ഇറാന്റെ പരാ മിലിട്ടറി വിഭാഗമായ റെവല്യൂഷണറി ഗാർഡിനെ നയിക്കുന്ന ശക്തനായ...




