“നീ മുസ്ലീമാണോ?”… ‘അതേ’ എന്നു മറുപടി, പിന്നാലെ ഇന്ത്യൻ യുവാവിനെ അക്രമി കത്തിക്ക് കുത്തിയത് 15 തവണ, യുഎസിലെ ഷോപ്പിംഗ് മാളിൽ വച്ചുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിൽ, അമേരിക്കയിലെ ഇസ്ലാമോഫോബിയയുടെ ഇരയാണ് യുവാവെന്ന് വിവിധ സംഘടനകൾ
വാഷിങ്ടൺ: അമേരിക്കയിലെ യൂട്ടായിൽ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ക്രൂരമായ ആക്രമണത്തിൽ ഇന്ത്യൻ യുവാവിന് ഗുരുതരമായി പരുക്കേറ്റു. വെസ്റ്റ് വാലി സിറ്റിയിലെ വാലി ഫെയർ മാളിനുള്ളിലാണ് സംഭവം നടന്നത്....




