അർജന്റീനയെ പുറത്താക്കാൻ എഴുതി തയാറാക്കിയ ആ നിവേദനങ്ങൾ കയ്യിലുണ്ടല്ലോ അല്ലേ, കളയണ്ടാ കൂട്ടിയിട്ട് കത്തിച്ച് തീ കായാം… അങ്ങനെ ഇംഗ്ലണ്ടിനേയും തീർത്തി, ക്ലൈമാക്സിൽ വീണ്ടും കളി തിരിച്ച് അർജന്റീന…മെസിപ്പട ഫൈനലിൽ
അറ്റ്ലാന്റ: ലോകകപ്പിലെ ത്രില്ലർ പോരിൽ ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്. തുടർച്ചയായി രണ്ടാം...




