BREAKING NEWS

ആൺകുട്ടികളെ ആരുമറിയാതെ സ്വന്തം വാഹനത്തിൽ വീട്ടിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കും!! 59 കാരൻ ഇത്തരത്തിൽ പീഡിപ്പിച്ചത് മൂന്ന് ആൺകുട്ടികളെ, മാതാപിതാക്കളുടെ പരാതിയിൽ അറസ്റ്റിൽ

· · 1 min read
Share: Copied!

കോഴിക്കോട്; ബാലുശ്ശേരിയിൽ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 59 കാരൻ അറസ്റ്റിൽ. മങ്ങാട് പുതുക്കുടി സ്വദേശി സി.പി. ലത്തീഫ് ആണ് അറസ്റ്റിലായതി. മൂന്ന് ആൺകുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ മൂന്ന് കേസുകളാണ് ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇരുചക്രവാഹനത്തിൽ കുട്ടികളെ വീട്ടിലെത്തിച്ച ശേഷം മറ്റാരും ഇല്ലാത്ത സമയത്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.തുടർ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് പേരാമ്പ്ര കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു.

കൈക്കൂലി കേസിൽ പിടിയിലായതോടെ കിമ്പളം മുടങ്ങി, ഭാര്യയോട് വീട്ടിൽ പോയി 50 ലക്ഷം കൊണ്ടുവരാൻ ആവശ്യപ്പെട്ട് നിരന്തരം വഴക്ക്, രണ്ട് കാറുകളും പണവും നൽകിയിട്ടും ആർത്തി തീർന്നില്ല, ഭാര്യയെ ​ഗുണ്ടകളെ വച്ച് ഭീഷണിപ്പെടുത്തി, ഭാര്യാപിതാവിനെ കത്തിക്ക് ആക്രമിച്ചു, പരാതി കൊടുത്തിട്ടും പോലീസ് അനങ്ങിയില്ല, ഡിജിപിയു‌ടെ ഇടപെടലിൽ എസ്ഐ അറസ്റ്റിൽ

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026