Social icon element need JNews Essential plugin to be activated.

pathram desk 5

വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനായി പമ്പിലെത്തിയ അക്രമി സംഘം യുവാവിനെ ആക്രമിച്ചു, കോടാലിക്ക് ഇരുകൈകളും വെട്ടിമാറ്റി, കാലിനും തലയ്ക്കും ​ഗുരുതര പരുക്ക്

വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനായി പമ്പിലെത്തിയ അക്രമി സംഘം യുവാവിനെ ആക്രമിച്ചു, കോടാലിക്ക് ഇരുകൈകളും വെട്ടിമാറ്റി, കാലിനും തലയ്ക്കും ​ഗുരുതര പരുക്ക്

ലക്നൗ: പെട്രോളടിക്കാനായി പമ്പിലെത്തിയ യുവാവിനുനേരെ അക്രമി സംഘത്തിന്റെ ആക്രമണം, രണ്ട് കൈയ്യും കോടാലിക്ക് അക്രമികൾ വെട്ടിമാറ്റി. ഉത്തർപ്രദേശിലെ മഹോബയിലുള്ള ഒരു പമ്പിൽവച്ചാണ് ജയ്‌വേന്ദ്ര സിങ് (28) എന്ന...

നാലുമാസങ്ങൾക്കിപ്പുറം വിവാഹം… പിറന്നാൾ പാർട്ടിക്കിടെ മദ്യപിച്ച സുഹൃത്തുക്കൾ പ്രാങ്കായി യുവാവിന്റെ സ്വകാര്യ ഭാ​ഗങ്ങളിൽ ക്രൂരമായി മുറിവേൽപ്പിച്ചു!! വൈദ്യ പരിശോധനയിൽ സ്വകാര്യ ഭാഗങ്ങളിലെ മുറിവ് ഗുരുതരം, ഭാവിയിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് കണ്ടെത്തൽ…മനം നൊന്ത് യുവാവ് ജീവനൊടുക്കി

ബെംഗളൂരു: നാല് മാസത്തിനുള്ളിൽ വിവാഹം കഴിക്കാനിരിക്കെ സുഹൃത്തുക്കളുടെ ക്രൂരമായ സന്തോഷം യുവാവിന്റെ ജീവനെടുത്തു. അടുത്തിടെ നടന്ന ഒരു പിറന്നാൾ പാർട്ടിക്കിടെ ചില സുഹൃത്തുക്കൾ പ്രാങ്ക് എന്ന പേരിൽ...

“കപ്പൽ സുരക്ഷിതമായി ഗൾഫ് കടന്നുപോയി”… മരണം മുന്നിലെത്തുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഹെരംബ് കർമാർക്കർ കുടുംബത്തിനയച്ച അവസാന സന്ദേശം!! പിന്നാലെയെത്തിയത് 30 കാരൻ മകന്റെ മരണവിവരം..അദ്ദേഹം യുവാവാണ്, ‘മൃതദേഹം സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നാണ് ഞങ്ങളുടെ അഭ്യർത്ഥന’- കേന്ദ്രത്തോട് നാവികന്റെ കുടുംബം

ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിൽ സൈപ്രസ് പതാകയിലുള്ള ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ ഹെരംബ് കർമാർക്കർ കൊല്ലപ്പെട്ടതായി കുടുംബം സ്ഥിരീകരിച്ചു. പുനെയിൽ നിന്നുള്ള...

‘അഭിപ്രായങ്ങൾ ഞങ്ങൾ കണ്ടു, അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു… ഈ പരാമർശങ്ങൾ തീർത്തും വിവരമില്ലാത്തതും അനുചിതവും മോശം അഭിരുചിയുള്ളതും… ഇന്ത്യ- യുഎസ് ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല’.. ‘ഹെൽ-ഹോൾ’ പരാമർശത്തിൽ ചുട്ട മറുപടിയുമായി ഇന്ത്യ

ട്രംപിന്റെ വാദങ്ങൾ കോടതിയിൽ ചെലവായില്ല, എഴുത്തികാരിയെ ഡ്രസിങ് റൂമിൽ പീഡിപ്പിച്ച കേസിൽ പലിശയടക്കം 5.63 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകി അമേരിക്കൻ പ്രസിഡന്റ്, നടപടി കോടതി വിധിയെ തുടർന്ന്

ന്യൂയോർക്ക്: ലൈംഗിക അതിക്രമക്കേസിലും അപകീർത്തിക്കേസിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എഴുത്തുകാരിയായ ഇ. ജീൻ കരോളിനു 5.63 മില്യൻ ഡോളർ (ഏകദേശം 47 കോടിയിലധികം രൂപ) നഷ്ടപരിഹാരം...

കു​പ്പി​ചി​ല്ലു​കൊ​ണ്ട് കൈ ​മു​റി​ഞ്ഞ് ആശുപത്രിലെത്തിച്ച 9 വയസുകാരന്റെ വിരൽ സ്റ്റിച്ചിട്ട് വിട്ടു, തുന്നലെടുത്ത ശേഷം വിരലിന് ചലനശേഷിയില്ല, പിന്നീട് കാണിച്ചപ്പോൾ ഞരമ്പിന് തകരാറ് പറ്റിയിരുന്നതായി കണ്ടെത്തൽ!! കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പ​ണം

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പ​ണവുമായി രോ​ഗിയുടെ കുടുംബം. ഇവിടെ നിന്നു വിരലിനു സ്റ്റിച്ചിട്ട ഒ​ൻ​പ​തു​വ​യ​സു​കാ​ര​ൻറെ കൈ​വി​ര​ലി​ൻറെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ആ​രോ​പ​ണം. കു​ന്ന​ത്ത​റ സ്വ​ദേ​ശി സ​ന​ൽ...

Page 198 of 1840 1 … 197 198 199 … 1,840