ഹിന്ദുവാണെന്ന് വിശ്വസിപ്പിച്ച് സൗഹൃദം സ്ഥാപിച്ചു, പിന്നീട് തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം, ദൃശ്യങ്ങള്‍ പകര്‍ത്തി നിരന്തരം പീഡനം, മാംസകഷണങ്ങള്‍ ദേഹത്തേക്ക് എറിഞ്ഞ് ഭയപ്പെടുത്തും, മുസ്ലീമാക്കാനും ശ്രമം, മുസ്ലീം യുവാക്കള്‍ക്കെതിരെ പരാതിയുമായി യുവതി
ന്യൂഡൽഹി: ബട്‌ല ഹൗസ് പ്രദേശത്ത് ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായും മതംമാറ്റാൻ ശ്രമിച്ചതായും പരാതി. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട ഒരാളാണ് തന്നെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം...




