പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കര്‍ കമാൻഡർ സൈഫുള്ള കസൂരി, ആക്രമണം നടത്തിയത് ആറംഗ സംഘം, ഭീകരർക്ക് പരിശീലനം ലഭിച്ചത് പാകിസ്ഥാനിൽ നിന്ന്
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്കര്‍ ഇ ത്വയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരി ആണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇയാള്‍ ലഷ്കര്‍...