Pathram Online
  • Home
  • NEWS
    315760

    ‘അവൻ എന്നെ പലതവണ അടിച്ചു; എന്റെ കൈ അനക്കാൻ സാധിക്കുന്നുണ്ട്, കൈ മുറുക്കിപ്പിടിക്കാൻ പറ്റുന്നില്ല‘; 30,000 അടി ഉയരത്തിൽ കോക്ക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണം; രക്തത്തിൽ കുളിച്ച ഇന്ത്യൻ ക്യാപ്റ്റന്റെ ദൃശ്യങ്ങൾ പുറത്ത്

    315757

    ലക്ഷദ്വീപിന് 160 നോട്ടിക്കൽ മൈൽ അകലെ 3,000 കോടിയുടെ ലഹരിയുമായി ഇറാൻ ബോട്ട് പിടിച്ച സംഭവം; 5 പാകിസ്താനികൾ പിടിയിൽ, ലഹരിവസ്തുക്കൾ ആദ്യം തമിഴ്നാട്ടിൽ എത്തിച്ച്, തുടർന്ന് പഞ്ചാബിലേക്ക് കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി

    315753

    വിഎസ് തൻറെ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുത്ത് വായിച്ചു, ‘പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു’… ആ നീക്കത്തെ അന്ന് താൻ ശക്തമായി എതിർത്തു, “എന്നാൽ ഇത് ഇവിടെ കിടന്നോട്ടെ” എന്ന് പറഞ്ഞ് വിഎസ് ആ പേപ്പർ തിരിച്ച് ജുബ്ബയുടെ പോക്കറ്റിൽ തന്നെ വച്ചു- ജി സുധാകരൻ

    315750

    സ്കൂൾ വിട്ട് വിദ്യാർഥികളുമായി വരികയായിരുന്ന ബസിന്റെ ചില്ല് തലകൊണ്ട് കുത്തിത്തകർത്ത് കാട്ടുപോത്ത്, ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി, രണ്ടു കുട്ടികൾക്ക് നിസ്സാര പരുക്ക്, വാ​ഹനത്തിലുണ്ടായിരുന്ന 20 കുട്ടികളും സുരക്ഷിതർ!! കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തി, പ്രതിഷേധിച്ച് നാട്ടുകാർ

    315748

    തങ്ങളുടെ സ്‌കൂളിലെ അധ്യാപികമാരുടെ മോശം ഫോട്ടോ ടെലിഗ്രാം ഗ്രൂപ്പുകളിൽ കണ്ടത് വിദ്യാർഥികൾ!! ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ

  • CINEMA
    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

    315201

    സാധാരണക്കാരുടെ പ്രശ്‌നങ്ങൾ തന്നെ ഒരുപാട് പരിഗണിക്കാനുണ്ട്, ഇതിപ്പോള്‍ അമ്മയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതി വേണ്ടിവരുമല്ലോ?? പരിഹാസവുമായി ഹൈക്കോടതി

    315050

    ഞാൻ മുംബൈയിൽ വന്നത് അമിതാഭ് ബച്ചനെ കാണാൻ- കോടതിയിൽ അജ്മൽ കസബ്!! അന്നു അവൻ വീട്ടിൽ വന്നിരുന്നെങ്കിൽ ജീവനോടെ തിരികെ പോകില്ലായിരുന്നു, അവിടെവെച്ച് തന്നെ അവനെ വെടിവെച്ചു കൊന്നേനെ’- ബി​ഗ്ബി, കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു- ഉജ്ജ്വൽ നികം

  • CRIME
  • SPORTS
    315698

    വന്നു, നിന്നു, പോയി… പത്തോവർ തികയ്ക്കാൻ സമ്മതിച്ചില്ല, 9.5 ഓവറിൽ എല്ലാവരേയും കൂടാരം കയറ്റി പണിതീർത്ത് ഇന്ത്യൻ ബോളർമാർ, ആറു ശ്രീലങ്കൻ താരങ്ങളെ മടക്കിയത് പൂജ്യത്തിന്!! ഏഷ്യാക്കപ്പിൽ ഇന്ത്യയ്ക്ക് 124 റൺസിന്റെ വിജയം… ഫൈനലിൽ എതിരാളികൾ ചിരവൈരികളായ പാക്കിസ്ഥാൻ

    315637

    വിൻഡീസ്- ‘ഞങ്ങൾക്കു തൃപ്തിയായി’!! ​ഗിൽ- ‘പക്ഷെ എനിക്ക് ഒന്നുമായില്ല… വിൻഡീസിന്റെ റൺമല 43.3 ഓവറിൽ തകർത്ത് തരിപ്പണമാക്കി ടീം ഇന്ത്യ!! ഏകദിന ചരിത്രത്തിൽ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ചറിയെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് നായകൻ, ​ഹിറ്റ്മാനും സെഞ്ചുറി, എട്ട് വിക്കറ്റും പരമ്പര ജയവുമായി ഇന്ത്യ

    315619

    സെഞ്ചുറി ‘ജസ്റ്റ് മിസ്’…10 ഓവർ എറിഞ്ഞ ബ്രാർ വിട്ടുകൊടുത്തത് 96 റൺസ്… ചറപറ സിക്സറുകളും ഫോറുകളും പറപ്പിച്ച് വിൻഡീസ് ക്യാപ്റ്റനും സംഘവും!! ഏകദിന ചരിത്രത്തിൽ ആദ്യമായി ടോട്ടൽ 400 കടത്തി വെസ്റ്റ് ഇൻഡീസ്… മറുപടി ബാറ്റിങ്ങിൽ ഹിറ്റ്മാന് അർധസെഞ്ചുറി

    315443

    ‘വിജയ് സാർ ഒന്നു വിളിച്ചിരുന്നെങ്കിൽ സന്തോഷമായേനെ’– ആഗ്രഹം തുറന്നുപറഞ്ഞ് ഏഷ്യൻ​ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ

    315251

    2023 ലെ വിത്യ തന്റെ നിലപാട് വ്യക്തമാക്കി, സാക്ഷാൽ പയ്യോളി എക്സ്പ്രസിന്റെ റെക്കോഡ് തകർന്നുവീഴാൻ അധിക താമസമില്ലെന്ന്… ഇന്ന് അത് സംഭവിച്ചു, ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ 42 വർഷം പഴക്കമുള്ള പിടി ഉഷയുടെ റെക്കോഡ് തിരുത്തി വിത്യ രാംരാജ്

  • BUSINESS
    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    315462

    33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram Desk 7
October 2, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

മുംബൈ: അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം തീരസംരക്ഷണ സേനയും ഗുജറാത്ത് എ.ടി.എസും ചേർന്ന് നടത്തിയ നീക്കത്തിൽ ഇറാൻ ബോട്ടിൽനിന്ന് പിടികൂടിയ 3,000 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കളുടെ കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. 526 കിലോഗ്രാം മെത്താംഫെറ്റാമിനും ഹെറോയിനുമാണ് പിടികൂടിയത്. ലഹരിവസ്തുക്കൾ തമിഴ്നാട് തീരത്ത് എത്തിച്ച് അവിടെനിന്ന് പഞ്ചാബിലേക്ക് കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സംഭവത്തിൽ അഞ്ച് പാകിസ്താൻ സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

സെപ്റ്റംബർ 10ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച 16 ദിവസം നീണ്ട ഓപ്പറേഷനൊടുവിലാണ് സെപ്റ്റംബർ 25ന് ‘ആസാദ്’ എന്ന ഇറാൻ ബോട്ട് ലക്ഷദ്വീപിന് 160 നോട്ടിക്കൽ മൈൽ വടക്കുപടിഞ്ഞാറ് ഇന്ത്യൻ സമുദ്രപരിധിയിൽ തടഞ്ഞത്. തീരസംരക്ഷണ സേനയുടെ കപ്പലും ഗുജറാത്ത് എ.ടി.എസ് സംഘവും ചേർന്ന് ബോട്ടിൽ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ബോട്ടും ലഹരിവസ്തുക്കളും പ്രതികളെയും മുംബൈയിലെത്തിച്ചു.

പെഷവാർ സ്വദേശികളായ മുഹമ്മദ് യാക്കൂബ് ബലോച്ചി, ഷാക്കിറുള്ള, ഫരീദുള്ള, അഹമ്മദ് ഖാൻ, വാഹിദുള്ള ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് ഇറാൻ ബോട്ട് പ്രവർത്തിപ്പിച്ചിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ബോട്ടിന്റെ പ്രത്യേക അറയിൽ ചാക്കുകളിലായാണ് ഏകദേശം 400 കിലോഗ്രാം മെത്താംഫെറ്റാമിനും 126 കിലോഗ്രാം ഹെറോയിനും കണ്ടെത്തിയത്.

Related Post

‘അവൻ എന്നെ പലതവണ അടിച്ചു;  എന്റെ കൈ അനക്കാൻ സാധിക്കുന്നുണ്ട്, കൈ മുറുക്കിപ്പിടിക്കാൻ പറ്റുന്നില്ല‘;  30,000 അടി ഉയരത്തിൽ കോക്ക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണം; രക്തത്തിൽ കുളിച്ച ഇന്ത്യൻ ക്യാപ്റ്റന്റെ ദൃശ്യങ്ങൾ പുറത്ത്

‘അവൻ എന്നെ പലതവണ അടിച്ചു; എന്റെ കൈ അനക്കാൻ സാധിക്കുന്നുണ്ട്, കൈ മുറുക്കിപ്പിടിക്കാൻ പറ്റുന്നില്ല‘; 30,000 അടി ഉയരത്തിൽ കോക്ക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണം; രക്തത്തിൽ കുളിച്ച ഇന്ത്യൻ ക്യാപ്റ്റന്റെ ദൃശ്യങ്ങൾ പുറത്ത്

October 2, 2026
“അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നത് സുധാകരസ്വഭാവം”, എല്ലാം തുറന്ന് പറയാത്തത് പാര്‍ട്ടി അനുവദിക്കാത്തകൊണ്ടാണ്, എല്ലാവരും മോശം താൻ കേമൻ എന്ന് സ്വയം പറഞ്ഞാൽ പോരല്ലോ, ജി സുധാകരന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ വെറും തട്ടിപ്പെന്ന് സിപിഎം നേതാവ് സി ബി ചന്ദ്രബാബു

വിഎസ് തൻറെ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുത്ത് വായിച്ചു, ‘പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു’… ആ നീക്കത്തെ അന്ന് താൻ ശക്തമായി എതിർത്തു, “എന്നാൽ ഇത് ഇവിടെ കിടന്നോട്ടെ” എന്ന് പറഞ്ഞ് വിഎസ് ആ പേപ്പർ തിരിച്ച് ജുബ്ബയുടെ പോക്കറ്റിൽ തന്നെ വച്ചു- ജി സുധാകരൻ

October 2, 2026
സ്കൂൾ വിട്ട് വിദ്യാർഥികളുമായി വരികയായിരുന്ന ബസിന്റെ ചില്ല് തലകൊണ്ട് കുത്തിത്തകർത്ത് കാട്ടുപോത്ത്, ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി, രണ്ടു കുട്ടികൾക്ക് നിസ്സാര പരുക്ക്, വാ​ഹനത്തിലുണ്ടായിരുന്ന 20 കുട്ടികളും സുരക്ഷിതർ!! കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തി, പ്രതിഷേധിച്ച് നാട്ടുകാർ

സ്കൂൾ വിട്ട് വിദ്യാർഥികളുമായി വരികയായിരുന്ന ബസിന്റെ ചില്ല് തലകൊണ്ട് കുത്തിത്തകർത്ത് കാട്ടുപോത്ത്, ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി, രണ്ടു കുട്ടികൾക്ക് നിസ്സാര പരുക്ക്, വാ​ഹനത്തിലുണ്ടായിരുന്ന 20 കുട്ടികളും സുരക്ഷിതർ!! കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തി, പ്രതിഷേധിച്ച് നാട്ടുകാർ

October 2, 2026
അര്‍ധരാത്രി വീടിനു നേരെ ബോംബേറ്, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ആക്രമണം നടത്തിയത് ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയവര്‍

തങ്ങളുടെ സ്‌കൂളിലെ അധ്യാപികമാരുടെ മോശം ഫോട്ടോ ടെലിഗ്രാം ഗ്രൂപ്പുകളിൽ കണ്ടത് വിദ്യാർഥികൾ!! ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ

October 2, 2026

ഗുജറാത്ത് തീരത്ത് ശക്തമായ നിരീക്ഷണം നിലനിൽക്കുന്നതിനാൽ മറ്റൊരു മാർഗം സ്വീകരിച്ചാണ് ലഹരിവസ്തുക്കൾ ഇന്ത്യയിലെത്തിക്കാൻ സംഘം ശ്രമിച്ചതെന്നാണ് വിവരം. ഇറാനിൽനിന്ന് പുറപ്പെട്ട ബോട്ട് ഗുജറാത്ത് തീരപ്രദേശം ഒഴിവാക്കി തമിഴ്നാട് തീരത്തേക്ക് എത്തിക്കാനായിരുന്നു നീക്കം. നടുക്കടലിൽവെച്ച് തമിഴ്നാട്ടിൽനിന്നുള്ള മറ്റൊരു ബോട്ടിലേക്ക് ലഹരിവസ്തുക്കൾ കൈമാറാനും തുടർന്ന് ചെറിയ വാഹനങ്ങളിലൂടെ പഞ്ചാബിലെത്തിക്കാനുമായിരുന്നു പദ്ധതിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഇറാനിലെ കൊണാർക് തുറമുഖത്തിന് സമീപത്തുനിന്നാണ് ‘ആസാദ്’ യാത്ര ആരംഭിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം. പാകിസ്താനിലെ ഗ്വാദറിന് സമീപത്തുവെച്ച് മറ്റൊരു ബോട്ടിൽനിന്ന് ലഹരിവസ്തുക്കൾ ഇറാനിയൻ ബോട്ടിലേക്ക് മാറ്റിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കടത്തുമായി ബന്ധപ്പെട്ട പണമിടപാടിൽ ഹവാല സംവിധാനം ഉപയോഗിച്ചതായും പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.

ബോട്ടിൽനിന്ന് ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഉപകരണവും പിടിച്ചെടുത്തിട്ടുണ്ട്. കടലിൽനിന്ന് സംഘത്തിന് പുറത്തുള്ളവരുമായി ആശയവിനിമയം നടത്താൻ ഇത് ഉപയോഗിച്ചിരുന്നോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

ലഹരിക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര ശൃംഖലയുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. പഞ്ചാബിൽ എത്തിക്കാനിരുന്ന ലഹരിവസ്തുക്കൾ നൈജീരിയൻ പൗരനായ ഇടനിലക്കാരന് കൈമാറാനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. ഗുജറാത്ത് സ്വദേശിയായ ലഹരിക്കടത്ത് കേസിലെ പ്രതിയായ ഹാജി സലിമുമായി ബന്ധമുള്ള ശൃംഖലയാണോ ഇതിന് പിന്നിലെന്നും പരിശോധിക്കുന്നുണ്ട്.

ഗുജറാത്ത് എ.ടി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ കടലിലും ആകാശത്തും നിരീക്ഷണം ശക്തമാക്കിയിരുന്നു. സംശയാസ്പദമായ ബോട്ട് കണ്ടെത്തിയതോടെ പിന്തുടർന്ന് തടഞ്ഞാണ് പരിശോധന നടത്തിയത്. തുടർന്ന് അഞ്ച് പാകിസ്താൻ സ്വദേശികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ലഹരിവസ്തുക്കളുടെ യഥാർഥ ഉറവിടവും ലക്ഷ്യസ്ഥാനവും ആരാണെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓപ്പറേഷനെക്കുറിച്ച് പ്രതികരിച്ച് വിവിധ അന്വേഷണ ഏജൻസികളുടെ ഏകോപനത്തെയും സഹകരണത്തെയും പരാമർശിച്ചു. ലഹരിവസ്തുക്കൾ പിടികൂടിയതിലൂടെ വിപുലമായ കടത്ത് ശൃംഖലയെക്കുറിച്ച് അന്വേഷണം നടത്താനുള്ള വഴിയും തുറന്നതായി അധികൃതർ അറിയിച്ചു.

Tags: coast guarddrug seizuregujarat-atsheroiniranian-boatlakshadweepmethamphetaminePakistanpunjabtamil nadu
SendShareTweetShare

Pathram Desk 7

Next Post
‘അവൻ എന്നെ പലതവണ അടിച്ചു;  എന്റെ കൈ അനക്കാൻ സാധിക്കുന്നുണ്ട്, കൈ മുറുക്കിപ്പിടിക്കാൻ പറ്റുന്നില്ല‘;  30,000 അടി ഉയരത്തിൽ കോക്ക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണം; രക്തത്തിൽ കുളിച്ച ഇന്ത്യൻ ക്യാപ്റ്റന്റെ ദൃശ്യങ്ങൾ പുറത്ത്

‘അവൻ എന്നെ പലതവണ അടിച്ചു; എന്റെ കൈ അനക്കാൻ സാധിക്കുന്നുണ്ട്, കൈ മുറുക്കിപ്പിടിക്കാൻ പറ്റുന്നില്ല‘; 30,000 അടി ഉയരത്തിൽ കോക്ക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണം; രക്തത്തിൽ കുളിച്ച ഇന്ത്യൻ ക്യാപ്റ്റന്റെ ദൃശ്യങ്ങൾ പുറത്ത്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.