മദ്രസകളില്‍ ദിവസവും രാവിലെ ‘വന്ദേ മാതരം’ ആലപിക്കണം, ബംഗാളില്‍ പുതിയ നിയമവുമായി ബിജെപി സര്‍ക്കാര്‍
കൊൽക്കത്ത: സ്കൂളുകളിലും, മദ്രസകളിലും 'വന്ദേ മാതരം' ആലപിക്കുന്നത് നിർബന്ധമാക്കി ബിജെപി സർക്കാർ. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നതും അംഗീകാരമുള്ളതുമായ എല്ലാ മദ്രസകളിലും രാവിലെയുള്ള അസംബ്ലികളിൽ ഇനിമുതൽ 'വന്ദേ മാതരം'...




