പാര്‍ട്ടിക്കാരോട് മര്യാദ ഇല്ലാതെ പെരുമാറുകയും പണക്കാരോട് കുമ്പിട്ട് നില്‍ക്കുകയും ചെയ്യുന്ന നേതാവ് വേണ്ട, ലീഗിന്റെ ബിരിയാണിയും തിന്ന് കയ്യൊഴിയാനാണ് ഭാവമെങ്കില്‍ വിടില്ല, എസ്ഡിപിഐ നേതാക്കളുമായി വിജയരാഘവന് എന്താണ് ബന്ധം?? അണികളുടെ ആത്മാഭിമാനം ഇല്ലാതാക്കിയവ, വിജയരാഘവനെതിരെ പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനം
കോഴിക്കോട്: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ഇടത് പ്രവര്‍ത്തകര്‍. മലപ്പുറത്തെ സിപിഎമ്മിന്റെ വര്‍ഗചരിത്രത്തെയും രാഷ്ട്രീയ അന്തസ്സിനെയും തകര്‍ത്ത് അണികളുടെ ആത്മാഭിമാനം ഇല്ലാതാക്കിയ...




