“കന്യാസ്ത്രീയെ ഓടിച്ചിട്ട് തള്ളിയിട്ടു, ചവിട്ടിയരുച്ചു, മുഖത്ത് കാര്‍ക്കിച്ച് തുപ്പി, കൂടാതെ അസഭ്യവര്‍ഷവും”, ജറുസലേമില്‍ ക്രിസ്ത്യാനികളെ ക്രൂരമായി ആക്രമിച്ച് ജൂത മതമൗലികവാദികൾ
ജെറൂസലം: ക്രിസ്ത്യാനികളുടെ പവിത്രനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെറൂസലമിൽ ക്രൈസ്തവ സമൂഹം ഭീതിയുടെ നിഴലിൽ. നഗരത്തിൽ ക്രൈസ്തവർക്ക് നേരെ ശാരീരിക ആക്രമണങ്ങളും വംശീയ അധിക്ഷേപങ്ങളും വർധിച്ചു വരുന്നതായി ഇസ്രായേിലിലെ പ്രമുഖ...




