BREAKING NEWS

16 വയസുകാരനെ ഓട്ടോയിലും വീട്ടിലും വച്ച് പീഡിപ്പിച്ചു, 36കാരിക്കെതിരെ പോക്സോ കേസ്

· · 1 min read
Share: Copied!

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവതിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 16 കാരന്റെ പരാതിയില്‍ 36 കാരിക്കെതിരെയാണ് കേസെടുത്തത്.

പരാതിക്കാരന് ഇപ്പോള്‍ 19 വയസ്സുണ്ട്. തനിക്ക് 16 വയസ് പ്രായമുള്ളപ്പോള്‍ ഓട്ടോയില്‍ വച്ചും യുവതിയുടെ കിടപ്പുമുറിയില്‍ വച്ചും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

2024 ഏപ്രില്‍ മാസം തിരൂരിലേയ്ക്കുള്ള ട്രെയിന്‍ യാത്രക്കിടയിലും പീഡിപ്പിച്ചതായി പരാതിയില്‍ പറഞ്ഞു.കേസില്‍ മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

BREAKING NEWS
വടകരയിൽ അധ്യാപികമാരുൾപ്പെട്ട എംഡിഎംഎ കേസ്; പ്രധാന പ്രതി ഫിറോസ് പിടിയിൽ; മലബാറിൽ ലഹരിമരുന്ന് മൊത്തവിതരണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയന്ത്രിച്ചിരുന്നയാളെന്ന് പോലീസ്
14 Oct 2026
BREAKING NEWS
ഗ്യാനേഷ് കുമാറിനെ തെറിപ്പിക്കാൻ വിജയ്‍യും ഇറങ്ങും; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലേക്ക് ടിവികെയും; വിജയ്–രാഹുൽ ചിത്രങ്ങളുമായി പോസ്റ്റർ
14 Oct 2026
BREAKING NEWS
’ലഹരിയിൽ വാഹനമോടിച്ച് അപകടമരണം ഉണ്ടാക്കിയാൽ കടുത്ത ശിക്ഷ ഉറപ്പാക്കും; വാഹനം കണ്ടുകെട്ടും; കർശന നിയമം സർക്കാർ പരിഗണനയിൽ’ – ഗതാഗത മന്ത്രി
14 Oct 2026
BREAKING NEWS
ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ; ശ്വാസകോശത്തിലെ താഴത്തെ ലോബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി വത്തിക്കാൻ ; ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച ടിഷ്യു പരിശോധിച്ചതിലാണ് കാൻസർ കണ്ടെത്തിയത്
14 Oct 2026