“നിങ്ങള്‍ കണ്ടതില്‍വെച്ച് ഏറ്റവും ബുദ്ധിമാനായ ആളാണ് ഞാന്‍”, ‘വിഡ്ഢി’യെന്നു വിളിക്കരുത്, മിടുക്കനായ സ്വേച്ഛാധിപതിയെന്നു വിളിക്കൂ, ബുദ്ധിശേഷി തെളിയിക്കുന്ന ടെസ്റ്റ് താന്‍ മൂന്ന് തവണ പാസായെന്ന് ട്രംപ്, മാനസികരോഗിയാണെന്ന് ആര്‍ക്കും മനസിലാകുമെന്ന് പരിഹാസം
ന്യൂയോര്‍ക്ക് : തന്നെ 'വിഡ്ഢി'യെന്നു വിളിക്കുന്നതാണ് ഏറ്റവും വെറുപ്പുള്ള ആരോപണമെന്ന് ട്രംപ്. പകരം മിടുക്കനായ സ്വേച്ഛാധിപതിയെന്നു വിളിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അമേരിക്കയിലെ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധികളും...




