ഭാര്യയെയും മകളെയും ലഹരികൊടുത്ത് ബോധം കെടുത്തി, 10 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് സെപിറ്റിക് ടാങ്കില്‍ തള്ളി പിതാവ്, പിന്നാലെ തട്ടിക്കൊണ്ടുപോകല്‍നാടകം
ന്യൂഡൽഹി: ഡൽഹിയിലെ മുകുന്ദ്പൂരിൽ 10 മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ പിതാവാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയായ പിതാവിനെ...




