BREAKING NEWS

ബിക്കിനി ധരിച്ച് സ്വിമ്മിംഗ് പൂളിൽ ഫോട്ടോഷൂട്ട്, നടി രുക്മിണി വസന്തിന്റെ വ്യാജ ചിത്രങ്ങള്‍ വൈറലായത് നിമിഷങ്ങള്‍ക്കുള്ളില്‍, പിന്നാലെ നിയമനടപടിയുമായി നടി

· · 1 min read
Share: Copied!

വ്യാജ ബിക്കിനി ചിത്രങ്ങൾ പ്രചരിച്ച സംഭവത്തിൽ പരാതിയുമായി നടി രുക്മിണി വസന്ത്. തന്റെ പേരിൽ പ്രചരിച്ച ചിത്രങ്ങൾ നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിച്ചതാണെന്ന് നടി പരാതിയിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് നടി ആവശ്യപ്പെട്ടു.

സൈബർ ക്രൈം വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് വിശ്വാസമുണ്ട്. നടിമാർ മാത്രമല്ല ഇത്തരം പ്രചാരണങ്ങൾക്ക് ഇരയാവുന്നത്. ഒട്ടേറെ പെൺകുട്ടികളും സ്ത്രീകളും ഇരയാവുന്നുണ്ട്. അത് തെറ്റാണ്. ഒരിക്കലും അത് അംഗീകരിക്കാൻ കഴിയില്ല’, പരാതി നൽകിയ ശേഷം നടി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഒരു സ്വിമ്മിംഗ് പൂളിൽ വെച്ചുള്ള ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. നടി രുക്മിണി വസന്താണ് ദൃശ്യങ്ങളിലുള്ളത് എന്ന രീതിയിലായിരുന്നു പ്രചാരണം.

ഒരു പ്രൊഫഷണൽ ഫോട്ടോഷൂട്ടിന്റെ ഭാഗമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഈ ദൃശ്യങ്ങൾ യഥാർത്ഥമാണെന്ന് പലരും വിശ്വസിച്ചിരുന്നു. എന്നാൽ, ഇവ പൂർണ്ണമായും വ്യാജമാണെന്നും താനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും രുക്മിണി വ്യക്തമാക്കി.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026