Pathram Online
  • Home
  • NEWS
    316259

    ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

    316256

    ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

    316252

    ‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

    316249

    കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

    316246

    പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അഷ്കർ കൊടും ക്രിമിനൽ, ആദ്യ ഭാര്യയെ കൊല്ലാൻ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു, അബോധാവസ്ഥയിലായപ്പോൾ ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു, ഇരു ചെവിയും അടച്ച് മർദിച്ചു, 18-ാം വയസിൽ അവൾ കോമയിലായി!! വിവാഹം കഴിഞ്ഞ നാളിൽ രണ്ടു ദിവസം വീട്ടിൽ നിൽക്കാൻ പറഞ്ഞാൽ പോയില്ലെങ്കിൽ അവർ തല്ലുമെന്നായിരുന്നു മറുപടി

by pathram desk 5
May 31, 2026
A A
അഷ്കർ കൊടും ക്രിമിനൽ, ആദ്യ ഭാര്യയെ കൊല്ലാൻ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു, അബോധാവസ്ഥയിലായപ്പോൾ ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു, ഇരു ചെവിയും അടച്ച് മർദിച്ചു, 18-ാം വയസിൽ അവൾ കോമയിലായി!! വിവാഹം കഴിഞ്ഞ നാളിൽ രണ്ടു ദിവസം വീട്ടിൽ നിൽക്കാൻ പറഞ്ഞാൽ പോയില്ലെങ്കിൽ അവർ തല്ലുമെന്നായിരുന്നു മറുപടി
Share on WhatsAppShare on FacebookShare on TwitterShare on Telegram

ആദ്യ ഭാര്യയെ കൊല്ലാൻ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു, അബോധാവസ്ഥയിലായപ്പോൾ ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു, ഇരു ചെവിയും അടച്ച് മർദിച്ചു, 18-ാം വയസിൽ അവൾ കോമയിലായി!! കൊടുത്ത പൈസ ആശുപത്രി ആവശ്യത്തിന് തിരികെ ചോദിച്ചപ്പോൾ ആശുപത്രിയിലിട്ട് തന്നെ തല്ലി, നിലത്തിട്ട് ചവിട്ടി, ആറുതവണ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി- വെളിപ്പെടുത്തലുമായി അഷ്കറിന്റെ ആദ്യഭാര്യയുടെ ഉമ്മ

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഷ്‌കർ കൊടും ക്രിമിനലെന്ന് ആദ്യയുടെ കുടുംബം. ആദ്യ ഭാര്യ ആമിനയേയും അഷ്‌കർ ക്രൂരമായി ഉപദ്രവിക്കുകയും കൊലപ്പെടുത്താൻ വരെ ശ്രമിക്കുകയും ചെയ്തു. അഷ്കറും ഉമ്മയും സഹോദരിയും ചേർന്ന് ക്രൂരമായി മർദിക്കുമായിരുന്നു, തല ചുവരിൽ ഇടിപ്പിക്കുകയും രണ്ട് ചെവിയും അടച്ച് മർദ്ദിക്കുകയും ചെയ്തു. നിർബന്ധിച്ച് വിഷം കഴിപ്പിച്ചു. അബോധാവസ്ഥയിലായപ്പോൾ ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു. അഷ്‌കറിന്റെ ക്രൂര മർദനത്തിൽ ആമിന പതിനെട്ടാം വയസിൽ കോമയിലായി. രണ്ട് വർഷമായി ചികിത്സയിലാണ് ആമിനയുള്ളതെന്നും ഉമ്മ പറയുന്നു.

ആമിനയുടെ ‘വയറ്റിൽ ചവിട്ടുമായിരുന്നു. തല ഭിത്തിക്കിട്ട് ഇടിപ്പിക്കും. ഇതെല്ലാം ചെയ്യുന്നത് അഷ്‌കറും അവന്റെ ഉമ്മയും സഹോദരിയും ചേർന്നായിരുന്നു. ശാരീരികവും മാനസികവുമായ കൊടിയ പീഡനമാണ് മകൾ 18-ാം വയസിൽ നേരിട്ടത്. മരണശയ്യയിലായപ്പോൾ അവളെ ബാപ്പ പോയി കൂട്ടിക്കൊണ്ടുവന്ന് ആശുപത്രിയിൽ എത്തിച്ചു. വീട്ടിൽ കൊണ്ടുവന്ന ദിവസം മൂക്കിൽ ഇടിച്ച് രക്തം ഒഴുകുന്ന നിലയിലായിരുന്നു. 2024ലെ ചെറിയ പെരുന്നാളിനാണ് ഈ സംഭവം.

Related Post

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

October 5, 2026
ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

October 5, 2026
‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

October 5, 2026
കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന  ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

October 5, 2026

അതിന് രണ്ട് ദിവസം മുൻപ് മകൾ വീട്ടിൽ വന്നിരുന്നു. രണ്ട് ദിവസം നിൽക്കാൻ പറഞ്ഞപ്പോൾ ‘പോയില്ലെങ്കിൽ അവർ അടിക്കും’ എന്നാണ് പറഞ്ഞത്. അവൾ പേടിച്ചാണ് ആ വീട്ടിലേക്ക് പോയത്. പിന്നെ മകളുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതോടെ വാപ്പ അന്വേഷിക്കാൻ പോകുകയായിരുന്നുവെന്നും ആമിനയുടെ മാതാവ് പറഞ്ഞു. അതേസമയം അഷ്‌കറിനെ തങ്ങൾക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നു മാതാവ് റിപ്പോർട്ടറോട് പറഞ്ഞു. പ്ലസ് ടു പഠനം കഴിഞ്ഞ് ഡിഗ്രിക്ക് വിടാൻ ഇരിക്കുകയായിരുന്നു. ഇതിനിടെ അവർ വന്ന് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.

മകളെ അവർ വിളിച്ചിറക്കി കൊണ്ടുപോകുമ്പോൾ തങ്ങൾ വീട്ടിൽ ഇല്ലായിരുന്നു. പിന്നീട് നിവൃത്തിയില്ലാതെ വന്നതോടെ നിക്കാഹ് നടത്തിക്കൊടുക്കുകയായിന്നുവെന്നും മാതാവ് പറഞ്ഞു. കുറച്ചു നാൾ അവർ ഒരുമിച്ച് ജീവിച്ചു. അത് ജീവിതമാണെന്ന് പറയാൻ കഴിയില്ല. മകളുടെ ജീവിതം തകർക്കുകയാണ് അവർ ചെയ്തത്. മർദ്ദനത്തെപ്പറ്റി ചോദിച്ചാൽ താനൊന്നും ചെയ്തില്ലെന്നാണ് അഷ്‌കർ പറഞ്ഞിരുന്നത്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ നിരവധി തവണ പരാതി നൽകി. എന്നാൽ അവന് അനുകൂലമായ നിലപാടായിരുന്നു പോലീസ് സ്വീകരിച്ചത്. ആറോളം തവണ പോലീസിൽ പരാതി നൽകിയിരുന്നുവെന്നും മാതാവ് പറഞ്ഞു.

അതേസമയം ടാക്‌സി ഓടിക്കുന്ന ജോലിയാണ് അഷ്‌കറിന്. പലപ്പോഴും പുലർച്ചെയാണ് അവൻ വീട്ടിൽ വന്നിരുന്നത്. രാവും പകലും മകൾ വീട്ടിൽ ഒറ്റയ്ക്കാണ്. ഒരിക്കൽ വീട്ടിലാക്കണമെന്ന് മകൾ പറഞ്ഞപ്പോൾ അവളെ അഷ്‌കറും അവന്റെ ഉമ്മയും സഹോദരിയും ചേർന്ന് വലിച്ചിഴച്ച് ബാത്ത്‌റൂമിലേക്ക് കൊണ്ടുപോയി. ക്ലോസറ്റിൽ കൊണ്ടുപോയി തലയിപ്പിച്ചു. കുറേ ഡാൻസുകാരികളുമായാണ് അവന്റെ കൂട്ട്. മകൾ വെന്റിലേറ്ററിലായിരുന്ന സമയത്ത് അവരിൽ ഒരാൾ ആശുപത്രിയിൽ വന്നിരുന്നുവെന്നും പരിസരം നോക്കി പോയെന്നും മാതാവ് പറഞ്ഞു.

അതുപോലെ അഷ്‌കറിന് മുൻപ് തങ്ങൾ അൻപതിനായിരം രൂപ നൽകിയിരുന്നു. ആശുപത്രി ആവശ്യത്തിനായി പണം തിരിച്ചു ചോദിച്ചപ്പോൾ തന്നെ മർദ്ദിക്കുകയാണ് ചെയ്തത്. ആശുപത്രിയിൽവെച്ചായിരുന്നു മർദ്ദനം. തന്നെ അവിടെ നിലത്തിട്ട് ചവിട്ടി. ആ സമയം മകൻ മരിച്ചിട്ട് ദിവസങ്ങൾ മാത്രമായതേയുള്ളായിരുന്നു.

പിന്നീട് ഓപ്പറേഷന് ശേഷം മകൾ നടന്നിട്ടില്ല, സംസാരിച്ചിട്ടില്ല. പതിമൂന്ന് മാസം കോമയിലായിരുന്നു. തലച്ചോറിൽ രക്തം കട്ടയായി ട്യൂമറായി മാറിയതാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആമിന വീണിരുന്നോ എന്ന് ഡോക്ടർമാർ ചോദിച്ചിരുന്നു. ആമിനയുടെ വാപ്പയ്ക്കും വയ്യാത്ത സാഹചര്യമാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. അഷ്‌കറുമായുള്ള ആമിനയുടെ ബന്ധം ഇതുവരെ വേർപെടുത്തിയിട്ടില്ലെന്നും മകളുടെ ഈ അവസ്ഥയിൽ അതിന് കഴിയില്ലെന്നും മാതാവ് പറഞ്ഞു.

കുഞ്ഞ് വീടിന് പുറത്തിറങ്ങിയാല്‍ ക്രൂരമായി തെറി വിളിക്കും, ടെറസിൽ കുട്ടിയെ ഒറ്റയ്ക്ക് കൊണ്ടുപോയി ഇരുത്തുന്നത് പതിവ്, മാസത്തോളം മര്‍ദിച്ചിട്ടും അമ്മ തടഞ്ഞില്ല, ഒന്നരവയസുകാരന്റെ ശരീരത്തില്‍ 57 മുറിവുകള്‍, ജനനേന്ദ്രിയത്തിലും മാരക മുറിവ്

Tags: nedumangad-child-death
SendShareTweetShare

pathram desk 5

Next Post
പനവൂരിൽ മരിച്ച ഒന്നര വയസുകാരൻ രണ്ടാനച്ഛനിൽ നിന്നു നേരിട്ടത് കൊടീയ പീഡനം, ജനനേന്ദ്രിയത്തിലടക്കം മുറിവുകൾ, ഒരു മാസം മുൻപ് കൈകൾ തല്ലിയൊടിച്ചു, ദേഹത്ത് സി​ഗരറ്റ് വെച്ച് പൊള്ളിച്ചു ശരീരത്തിൽ മുഴുവൻ മർദനമേറ്റ പാടുകൾ!! അമ്മത്തൊട്ടിലിൽ ഏൽപ്പിക്കാൻ ഒരുങ്ങിയപ്പോൾ കുഞ്ഞിനെ സംരക്ഷിച്ചു കൊള്ളാമെന്ന് പറഞ്ഞെങ്കിലും കേട്ടില്ല- മുത്തച്ഛൻ

കുഞ്ഞിനെ അമ്മത്തൊട്ടിലാക്കാമെന്ന് അറിയിച്ചത് അഖിലയുടെ ഡാൻസ് ടീച്ചർ, അവർതന്നെയാണ് തന്റെ മകനേയും അഖിലയേയും കൂട്ടിമുട്ടിച്ചത്, പിന്നാലെ അഷ്കറുമായും!! കുഞ്ഞിന്റെ മരണത്തിൽ അവരുടെ പങ്കും അന്വേഷിക്കണം, അഷ്കറിനു മുൻപ് അഖിലയ്ക്ക് മറ്റൊരു ബന്ധം, പോലീസ് സ്റ്റേഷനിൽ വച്ച് ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചു, പിന്നാലെ മകൻ ആത്മഹത്യ ചെയ്തു...

രാവിലെ മുതല്‍ പൊരിവെയിലത്ത് പോളിങ് ബൂത്തിന് മുന്നില്‍ കാത്തിരുന്നു, രണ്ട് വര്‍ഷം മുമ്പ് മറ്റൊരാളുടെ കൂടെ ഒളിച്ചോടിയ ഭാര്യയെ ക്രൂരമായി മര്‍ദിച്ച് യുവാവ്, മുടി പിടിച്ച് വലിച്ചിഴച്ച് വോട്ടര്‍ ഐഡി തട്ടിയെടുത്തു

17കാരനെ ഈദാഘോഷിക്കാന്‍ വിളിച്ചുവരുത്തി, പിന്നാലെ ഓടിച്ചിട്ട് കുത്തിക്കൊന്നു, പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു,

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.