BREAKING NEWS ഒന്നര വയസ് ജീവിതത്തിനിടെ ആ കുഞ്ഞ് തിന്നുതീർത്തത് കൊടിയ വേദനകൾ, എല്ലാത്തിനും കൂട്ടുനിന്നത് പെറ്റമ്മ തന്നെ!! ഒന്നര വയസുകാരന്റെ മരണകാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതവും രക്തസ്രവാവും, ശരീരത്തിൽ 91 മുറിവുകൾ, വാരിയെല്ലിന് പൊട്ടൽ…അഷ്കറിനെതിരെ കൊലപാതകം, കുട്ടികൾക്ക് എതിരെയുളള അതിക്രമം, എസ് സി എസ്ടി വകുപ്പുകൾ, അഖിലയ്ക്കെതിരെ പ്രേരണ കുറ്റം by pathram desk 5 June 2, 2026
BREAKING NEWS കുഞ്ഞിന് ഉപദ്രവിച്ചിരുന്നത് അഖിലയുടെ സാന്നിദ്ധ്യത്തിൽ, കുട്ടി കരയുമ്പോൾ വായിൽ തുണി തിരുകിവെക്കും!! അഖിലയുമായുള്ള ബന്ധത്തിന് കുഞ്ഞ് തടസമായി, മൂന്നുമാസം മുൻപുതന്നെ കുഞ്ഞിനെ ഇല്ലാതാക്കാൻ പ്ലാനിട്ടു, ഒരുമാസമായി നിരന്തര പീഡനം… ബോധമില്ലാതായതോടെ ജീവൻ നഷ്ടമായെന്ന് ഉറപ്പിച്ചു, ആശുപത്രിയിലാക്കിയത് വീടും പരിസരവും വൃത്തിയാക്കി തെളിവുകൾ നശിപ്പിച്ച ശേഷം- അഷ്കർ by pathram desk 5 June 1, 2026
BREAKING NEWS കുഞ്ഞിനെ അമ്മത്തൊട്ടിലാക്കാമെന്ന് അറിയിച്ചത് അഖിലയുടെ ഡാൻസ് ടീച്ചർ, അവർതന്നെയാണ് തന്റെ മകനേയും അഖിലയേയും കൂട്ടിമുട്ടിച്ചത്, പിന്നാലെ അഷ്കറുമായും!! കുഞ്ഞിന്റെ മരണത്തിൽ അവരുടെ പങ്കും അന്വേഷിക്കണം, അഷ്കറിനു മുൻപ് അഖിലയ്ക്ക് മറ്റൊരു ബന്ധം, പോലീസ് സ്റ്റേഷനിൽ വച്ച് ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചു, പിന്നാലെ മകൻ ആത്മഹത്യ ചെയ്തു… by pathram desk 5 May 31, 2026
BREAKING NEWS അഷ്കർ കൊടും ക്രിമിനൽ, ആദ്യ ഭാര്യയെ കൊല്ലാൻ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു, അബോധാവസ്ഥയിലായപ്പോൾ ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു, ഇരു ചെവിയും അടച്ച് മർദിച്ചു, 18-ാം വയസിൽ അവൾ കോമയിലായി!! വിവാഹം കഴിഞ്ഞ നാളിൽ രണ്ടു ദിവസം വീട്ടിൽ നിൽക്കാൻ പറഞ്ഞാൽ പോയില്ലെങ്കിൽ അവർ തല്ലുമെന്നായിരുന്നു മറുപടി by pathram desk 5 May 31, 2026
BREAKING NEWS ക്രൂരമായി മർദിക്കുന്ന അഷ്കറിനരുകിൽ കൊച്ചിനെ കൊടുത്ത് അമ്മ തമിഴ്നാട്ടിൽ നൃത്ത പരിപാടിക്ക് പോയി!! ചോറു കൊടുക്കുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞു, കലികയറി തലയിൽ ശക്തമായി അടിച്ചു, കുഞ്ഞിൻ്റെ ബോധം നഷ്ടമായി- ഒന്നരവയസുകാരൻ്റെ കൊലപാതകത്തിൽ രണ്ടാനച്ഛൻ കുറ്റം സമ്മതിച്ചു, കുഞ്ഞിൻറെ ദേഹത്ത് 15 ഓളം മുറിവുകളും പൊള്ളലേറ്റ പാടുകളും!! ക്രൂരമായ കൊലപാതകമാണ് നടന്നത്- നെടുമങ്ങാട് പോലീസ് by pathram desk 5 May 31, 2026
BREAKING NEWS പനവൂരിൽ മരിച്ച ഒന്നര വയസുകാരൻ രണ്ടാനച്ഛനിൽ നിന്നു നേരിട്ടത് കൊടീയ പീഡനം, ജനനേന്ദ്രിയത്തിലടക്കം മുറിവുകൾ, ഒരു മാസം മുൻപ് കൈകൾ തല്ലിയൊടിച്ചു, ദേഹത്ത് സിഗരറ്റ് വെച്ച് പൊള്ളിച്ചു ശരീരത്തിൽ മുഴുവൻ മർദനമേറ്റ പാടുകൾ!! അമ്മത്തൊട്ടിലിൽ ഏൽപ്പിക്കാൻ ഒരുങ്ങിയപ്പോൾ കുഞ്ഞിനെ സംരക്ഷിച്ചു കൊള്ളാമെന്ന് പറഞ്ഞെങ്കിലും കേട്ടില്ല- മുത്തച്ഛൻ by pathram desk 5 May 31, 2026