Social icon element need JNews Essential plugin to be activated.

pathram desk 5

രാഹുൽ എഴുന്നേറ്റാൽ ചിലപ്പോ ഭരണകക്ഷി അംഗങ്ങൾ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കും, മുകേഷ് എഴുന്നേറ്റാൽ തിരിച്ചും അങ്ങനെതന്നെ, ശശീന്ദ്രന് പൂച്ചയുടെ ശബ്ദവും!! അന്വേഷണം നടക്കുന്നതിനു മുമ്പ് വിധി കൽപ്പിക്കേണ്ട- കെ മുരളീധരൻ

കാരുണ്യ സുരക്ഷാ പദ്ധതിയിൽ മാത്രം 2017 കോടി, മരുന്നു കമ്പനികൾക്ക് 476 കോടി…ആരോഗ്യവകുപ്പ് കയ്യിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യത!! മാനന്തവാടി മെഡിക്കൽ കോളേജ് വികസിപ്പിക്കാൻ സ്ഥലമില്ല, പിന്നിൽ ചിലരുടെ വാശി, എല്ലാം ഒന്നേന്നു നന്നാക്കാനുണ്ട്- മന്ത്രി കെ മുരളീധരൻ

കോഴിക്കോട്: ആരോഗ്യവകുപ്പ് തന്റെ കയ്യിൽ കിട്ടുമ്പോൾതന്നെ വൻ സാമ്പത്തിക ബാധ്യതയാണ് ഉള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. മരുന്ന് കമ്പനികൾക്ക് കോടികൾ കുടിശ്ശിക നൽകാനുണ്ട്. അതുപോലെ...

‘കാ​ഴ്ച​ക്കാ​രെ​യും ടി​ആ​ർ​പി റേ​റ്റിം​ഗും കൂ​ട്ടാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​നി​ട​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​പ​ര​മാ​യ മ​നു​ഷ്യ​ത്വം ത​ന്നെ ന​ഷ്ട​പ്പെ​ട്ടു, ദുഃ​ഖി​ത​രാ​യ ആ ​കു​ടും​ബ​ത്തോ​ട് കാ​ണി​ക്കു​ന്ന അ​നാ​ദ​ര​വും അ​ല്പം പോ​ലും സ​ഹാ​നു​ഭൂ​തി​യി​ല്ലാ​ത്ത പെ​രു​മാ​റ്റ​വും വേ​ദ​നി​പ്പി​ക്കു​ന്നു’- ന​ടി ര​ജി​ഷ വി​ജ​യ​ൻ

കൊ​ച്ചി: അന്തരിച്ച ന​ട​ൻ സ​ലിം​കു​മാ​റി​ൻറെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ സ്വ​കാ​ര്യ​ത ലം​ഘി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ തി​ര​ക്കു​കൂ​ട്ടി​യ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കും യൂ​ട്യൂ​ബ​ർ​മാ​ർ​ക്കു​മെ​തി​രെ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി ന​ടി ര​ജി​ഷ വി​ജ​യ​ൻ. കാ​ഴ്ച​ക്കാ​രെ​യും ടി​ആ​ർ​പി...

നേതൃമാറ്റമില്ല!! കീഴ്ഘടകങ്ങളുടെ നിർദേശങ്ങൾ മുഖവിലയ്ക്കുപോലുമെടുത്തില്ല,  പിണറായിക്കും ​ഗോവിന്ദനുമെതിരായ വിമർശനങ്ങൾ പൂർണമായി ഒഴിവാക്കി, നേതൃമാറ്റം ആവശ്യമാണെന്ന റിപ്പോർട്ടും ഒഴിവാക്കി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേറ്റ്

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൻറെ പേ​രി​ൽ സി​പി​എം പാ​ർ​ട്ടി നേ​തൃ​ത്വം മാ​റ​ണ​മെ​ന്ന കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ വി​മ​ർ​ശ​നങ്ങളെ പാടെ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ്. നേ​തൃ​മാ​റ്റം വേ​ണ​മെ​ന്ന കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ ആ​വ​ശ്യം അ​ട​ങ്ങി​യ...

വിദ്യാർഥികൾ സ്കൂളുകളിലേക്ക് എത്തുന്ന സമയത്ത് തൃശൂരിൽ മിന്നൽ ചുഴലി, സ്കൂൾ പാർക്കിങ്ങിൽ നാല് തേക്കുമരങ്ങൾ കടപുഴകിവീണു, എൽകെജി സ്കൂളിന്റെ മേൽക്കൂര പൂർണമായും ഇളകി മാറി, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും തകർന്നു

തൃശൂർ : തൃശൂർ വില്ലടത്ത് രാവിലെ അപ്രതീക്ഷിതമായുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. വിൽവട്ടം, നടത്തറ, പൂച്ചട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് മിന്നൽ ചുഴലിയടിച്ചത്. അതിശക്തമായ കാറ്റിൽ സ്കൂളിനു...

ഇന്ത്യൻ സീനിയർ ജഴ്സിയിൽ വൈഭവിന്റെ കന്നിയങ്കം പാളി, 14 റൺസെടുത്ത് പുറത്ത്!! ക്യാപ്റ്റനായി ഇറങ്ങിയ തിലകിന്റെ തുഴച്ചിൽ തുടരുന്നു…33 ബോളിൽ താരം അടിച്ചെടുത്തത് 11 റൺസ്

ഇന്ത്യൻ സീനിയർ ജഴ്സിയിൽ വൈഭവിന്റെ കന്നിയങ്കം പാളി, 14 റൺസെടുത്ത് പുറത്ത്!! ക്യാപ്റ്റനായി ഇറങ്ങിയ തിലകിന്റെ തുഴച്ചിൽ തുടരുന്നു…33 ബോളിൽ താരം അടിച്ചെടുത്തത് 11 റൺസ്

ധാംബുള്ള (ശ്രീലങ്ക): ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്താൻ എ ടീമുകൾ തമ്മിലുള്ള ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം. ഇന്ത്യൻ സീനിയർ ജഴ്സിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ വണ്ടർ...

Page 357 of 1881 1 … 356 357 358 … 1,881