BREAKING NEWS

നേതൃമാറ്റമില്ല!! കീഴ്ഘടകങ്ങളുടെ നിർദേശങ്ങൾ മുഖവിലയ്ക്കുപോലുമെടുത്തില്ല, പിണറായിക്കും ​ഗോവിന്ദനുമെതിരായ വിമർശനങ്ങൾ പൂർണമായി ഒഴിവാക്കി, നേതൃമാറ്റം ആവശ്യമാണെന്ന റിപ്പോർട്ടും ഒഴിവാക്കി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേറ്റ്

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൻറെ പേ​രി​ൽ സി​പി​എം പാ​ർ​ട്ടി നേ​തൃ​ത്വം മാ​റ​ണ​മെ​ന്ന കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ വി​മ​ർ​ശ​നങ്ങളെ പാടെ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ്. നേ​തൃ​മാ​റ്റം വേ​ണ​മെ​ന്ന കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ ആ​വ​ശ്യം അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് ഒ​ഴി​വാ​ക്കി​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഇത്തവണ ച​ർ​ച്ച ന​ട​ന്ന​ത്.

മാത്രമല്ല എം.​വി. ഗോ​വി​ന്ദ​ൻ, പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ കീ​ഴ്ഘ​ട​ക​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ടിം​ഗ് ന​ട​ത്തി​യ​ത്. നേ​തൃ​മാ​റ്റം വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യ​ത്.

അതേസമയം ഗോ​വി​ന്ദ​നും പി​ണ​റാ​യി വി​ജ​യ​നും പ​ദ​വി​ക​ൾ ഒ​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു അ​ണി​ക​ളു​ടെ വി​മ​ർ​ശ​നം. പാ​റ​ശാ​ല ഏ​രിയാ ക​മ്മി​റ്റി​യി​ൽ പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​വും എം​എ​ൽ​എ സ്ഥാ​ന​വും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന വി​മ​ർ​ശ​നവും ഉ​യ​ർ​ന്നി​രു​ന്നു. കൂ​ടാ​തെ ഗോ​വി​ന്ദ​ൻറെ ശൈ​ലി​ക്കെ​തി​രേ കൂ​ടു​ത​ൽ കീ​ഴ്ഘ​ട​ക​ങ്ങ​ൾ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. എന്നാൽ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും ഗോ​വി​ന്ദ​നെ​തി​രെ​യും ഉ​യ​ർ​ന്ന നേ​തൃ​മാ​റ്റ ആ​വ​ശ്യം പൂ​ർ​ണ​മാ​യും ത​ള്ളി​ക്കൊ​ണ്ടു​ള്ള റി​പ്പോ​ർ​ട്ടാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

ഇറാൻ ആക്രമണം? ഹൊർമുസിനടുത്ത് യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റുമാർ സുരക്ഷിതരെന്ന് ട്രംപ്

BREAKING NEWS
മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
12 Nov 2026
BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026