ഭൂമി മുഴുവൻ തീറെഴുതിക്കൊടുത്തു, ഇനി ആകാശവും…ഐഎസ്ആർഒയുടെ അഭിമാന റോക്കറ്റായ എൽവിഎം-3യുടെ സാങ്കേതിക വിദ്യ ഇനി സ്വകാര്യ കൈകളിലേക്ക്!! ആദ്യപടിയായി ഇൻസ്പേസ് താൽപര്യ പത്രം ക്ഷണിച്ചു, അപേക്ഷിക്കാൻ പറ്റുക 7 വർഷം ബഹിരാകാശമേഖലയിൽ പ്രവർത്തി പരിചയമുള്ള കമ്പനികൾക്ക്
ന്യൂഡൽഹി: ഭൂമിയിലെ ഭൂരിഭാഗം സംരംഭങ്ങളും ഇപ്പോൾ സ്വകാര്യ കമ്പനികളുടെ കാൽചുവട്ടിലാണ്. ഇപ്പാഴിതാ ആകാശവും സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക് എത്തുന്നു. ചന്ദ്രയാൻ മൂന്ന് അടക്കം ഐഎസ്ആർഒയുടെ അഭിമാന ദൗത്യങ്ങൾ...




