ജനിച്ചുവീണത് ഡോക്ടർമാരുടെ അശ്രദ്ധയിൽ ഒടിഞ്ഞ കയ്യുമായി, വേദനകൊണ്ടുള്ള കുഞ്ഞിന്റെ കരച്ചിൽ കേട്ട് മണിക്കൂറുകൾ കാത്തുനിന്ന് ഡോക്ടർമാരോട് കെഞ്ചിയിട്ടും തിരിഞ്ഞുനോക്കിയില്ല, ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസവം നടന്നിട്ടും ഒടിവ് സ്ഥിരീകരിച്ചത് വൈകിട്ട് 8 മണിയോടെ… സ്വകാര്യആശുപത്രിയിലെത്തിച്ചപ്പോൾ കയ്യുടെ എല്ല് കയറിപ്പോയെന്ന്- ആരോഗ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം
ചേവായൂർ: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയിൽ നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവത്തിൽ കുടുംബം ആരോഗ്യമന്ത്രി കെ മുരളീധരനെ കണ്ട് പരാതി നൽകും. കുഞ്ഞിനെ അശ്രദ്ധമായി...




