Social icon element need JNews Essential plugin to be activated.

pathram desk 5

മുഖ്യമന്ത്രി നിയമ സഭയിൽ എടുത്തിട്ട ഹിറ്റ്ലറിനേയും സ്റ്റാലിനുനേയും ഖണ്ഡിക്കാൻ പിണറായിയെന്തേ മറന്നത് മാവോയേയും നെഹ്റുവിനേയും കൂട്ടുപിടിക്കാൻ!! അതും നെഹ്രുവിയൻ ലെഫ്റ്റ് എന്ന് പരസ്യമായി പറയുന്ന സതീശന്റെ വാദങ്ങൾക്ക് മുന്നിൽ

കഴിഞ്ഞ ദിവസം കേരള നിയമസഭയിൽ നടന്ന ലോകമഹായുദ്ധത്തെക്കുറിച്ച് ഒന്ന് നോക്കിയാലോ... സാധാരണ പ്രാദേശിക രാഷ്ട്രീയവും ചിലപ്പോഴൊക്കെ ദേശീയ രാഷ്ട്രീയവും പരമാവധി മിഡ്ഡിൽ ഈസ്റ്റിലെ സംഭവങ്ങളുമൊക്കെയാണ് കേരള നിയമസഭയിലെ...

കാവി ​വൽ​ക്ക​ര​ണം ഒ​രു മേ​ഖ​ല​യി​ലും ഈ സർക്കാർ അനുവദിക്കില്ല, കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​ള്ള ആ​യി​രം രൂ​പ സ്കോ​ള​ർ​ഷി​പ്പ് ഈ ​അ​ധ്യ​യ​ന വ​ർ​ഷം മുതൽ തന്നെ, മറ്റു വിഷയങ്ങളിലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​റ്റു​ന്ന​ത് ആ​ലോ​ച​ന​യി​ൽ- റോ​ജി എം ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: നിയമസഭാ തെരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞിട്ടുള്ള കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​ള്ള ആ​യി​രം രൂ​പ സ്കോ​ള​ർ​ഷി​പ്പ് ഈ ​അ​ധ്യ​യ​ന വ​ർ​ഷം ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം...

വയനാട്ടിൽ ഏഴുപേർക്ക് കൂടി ഷി​ഗല്ല, സ്ഥിരീകരിച്ചത് കോളിയാടി സ്കൂളിലെ കുട്ടികൾക്ക്, ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി!! എന്താണ് ഷി​ഗെല്ല? പ്രതിരോധ മാർ​ഗങ്ങൾ…

വയനാട്ടിൽ ഏഴുപേർക്ക് കൂടി ഷി​ഗല്ല, സ്ഥിരീകരിച്ചത് കോളിയാടി സ്കൂളിലെ കുട്ടികൾക്ക്, ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി!! എന്താണ് ഷി​ഗെല്ല? പ്രതിരോധ മാർ​ഗങ്ങൾ…

കൽപ്പറ്റ: വയനാട്ടിൽ ഏഴ് പേർക്കുകൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ കുട്ടികൾക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. നേരത്തെ 16 പേരുടെ സാമ്പിളുകളായിരുന്നു പരിശോധനയ്ക്ക് അയച്ചത്. ഇതിൽ...

രാത്രി 11 വീട്ടിൽ നിന്ന് വിളിച്ചപ്പോൾ ഉടനെത്തുമെന്ന് മറുപടി!! പിന്നാലെ ബൈക്ക് മറിഞ്ഞ് രക്തം വാർന്ന് യുവാവ് റോഡിൽ കിടന്നത് ആറുമണിക്കൂറോളം, രാത്രിയായതിനാൽ ആരുമറിഞ്ഞില്ല, ആശുപത്രിയിലെത്തിച്ചത് പുലർച്ചെ നടക്കാനിറങ്ങിയവർ, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, നേരത്തെയെത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാവുമായിരുന്നു- ഡോക്ടർമാർ
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരന് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരുക്ക്, കണ്ണിനും കഴുത്തിനും പരുക്കേറ്റ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

പനി പിടിച്ച് സ്വന്തം വീടിനുള്ളിൽ കിടന്ന വയോധികയെ തെരുവുനായ ആക്രമിച്ചു, നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ കയറി കടിച്ചു, വയോധിക മെഡിക്കൽ കോളേജിൽ ചികിത്സയിൽ!! കല്ലമ്പലത്ത് നാലുപേരെയും വളർത്തുമൃ​ഗങ്ങളേയും നായ ആക്രമിച്ചു, നായയ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തെരുവുനായ ചത്ത നിലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തിരുവനന്തപുരം കല്ലമ്പലം ഭാഗത്ത് വീട്ടിൽ കിടന്ന വയോധികയെ തെരുവുനായ ആക്രമിച്ചു. പനി ബാധിച്ച് വീടിനുള്ളിൽ കഴിഞ്ഞ 65കാരിയായ ഗിരിജയെയാണ് തെരുവുനായ...

Page 339 of 1874 1 … 338 339 340 … 1,874