Social icon element need JNews Essential plugin to be activated.

pathram desk 5

എയിംസിൽ ബ്ലഡ് ക്യാൻസർ രോ​ഗിയായ മൂന്നുവയസുകാരന് മരുന്നിനു പകരം കുത്തിവച്ചത് ബയോപ്‌സി സാമ്പിളുകളും മൃതദേഹങ്ങളും അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ, കുത്തിവെക്കാനെടുത്തത് തെറ്റായ മരുന്നാണെന്ന് കുട്ടിയുടെ പിതാവ് ആവർത്തിച്ച് പറഞ്ഞിട്ടും ​ഗൗനിച്ചില്ല, കുഞ്ഞിന് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിൽ രക്താർബുദ ബാധിതനായ മൂന്നുവയസുകാരൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. എയിംസ് ഭോപ്പാലിൽ ചികിത്സയിൽ കഴിയുകയായിരുന്ന മൂന്നുവയസുകാരന് നഴ്‌സ് മരുന്നിന് പകരം ബയോപ്‌സി സാമ്പിളുകളും മൃതദേഹങ്ങളും...

അന്തേവാസികളിൽ ചിലർ പരിഹസിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീചിത്ര പുവർഹോമിലെ മൂന്നു പെൺ‌കുട്ടികൾ ആശുപത്രിയിൽ

അബുദാബിയിൽ ഒരുമിച്ച് ജോലി, വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായ മലയാളി യുവാവ് ശ്രീലങ്കൻ യുവതിയെ ​ഗർഭിണിയാക്കിയ ശേഷം നാട്ടിലേക്ക് മുങ്ങി, അന്വേഷിച്ച് തിരുവനന്തപുരത്തെത്തിയ യുവതിയുടെ ​ഗർഭച്ഛിദ്രം നടത്തിയ ശേഷം നാട്ടിലേക്ക് പൊക്കോ പിന്നാലെയെത്തിക്കോളാമെന്ന് യുവാവ്!! പറ്റിക്കപ്പെട്ടെന്ന് മനസിലായ വിദേശവനിത ആത്മ​ഹത്യയ്ക്ക് ശ്രമിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

തിരുവനന്തപുരം: അബുദാബിയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന വിദേശ യുവതിയെ ഗർഭിണിയാക്കിയ ശേഷം യുവാവ് നാട്ടിലേക്ക് കടന്നു കളഞ്ഞു. യുവാവിനെ തേടി തലസ്ഥാനത്ത് എത്തിയ വിദേശ വനിത ആത്മഹത്യയ്ക്ക്...

മലപ്പുറത്ത് ഷി​ഗല്ല പിടിപെട്ട് വയോധിക മരിച്ചു, സംസ്ഥാനത്ത് നിപ, ഷി​ഗല്ല പടരുന്നു… 15 ദിവസത്തെ അവധിയെടുത്ത് ആരോഗ്യവകുപ്പ് ഡയറക്ടർ!! ഉടനടി എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് മാറ്റി ഉത്തരവ്, ഡോ. വി മീനാക്ഷിക്ക് ആരോ​ഗ്യവകുപ്പിന്റെ താത്കാലിക ചുമതല

തിരുവനന്തപുരം: സംസ്ഥാം പകർച്ചവ്യാധിയുടെ പിടിയിലിരിക്കെ അവധിയെടുത്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ സർക്കാർ മാറ്റി. പകരം അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിക്കാണ് താത്കാലിക...

മുഖ്യമന്ത്രി നിയമ സഭയിൽ എടുത്തിട്ട ഹിറ്റ്ലറിനേയും സ്റ്റാലിനുനേയും ഖണ്ഡിക്കാൻ പിണറായിയെന്തേ മറന്നത് മാവോയേയും നെഹ്റുവിനേയും കൂട്ടുപിടിക്കാൻ!! അതും നെഹ്രുവിയൻ ലെഫ്റ്റ് എന്ന് പരസ്യമായി പറയുന്ന സതീശന്റെ വാദങ്ങൾക്ക് മുന്നിൽ

കഴിഞ്ഞ ദിവസം കേരള നിയമസഭയിൽ നടന്ന ലോകമഹായുദ്ധത്തെക്കുറിച്ച് ഒന്ന് നോക്കിയാലോ... സാധാരണ പ്രാദേശിക രാഷ്ട്രീയവും ചിലപ്പോഴൊക്കെ ദേശീയ രാഷ്ട്രീയവും പരമാവധി മിഡ്ഡിൽ ഈസ്റ്റിലെ സംഭവങ്ങളുമൊക്കെയാണ് കേരള നിയമസഭയിലെ...

കാവി ​വൽ​ക്ക​ര​ണം ഒ​രു മേ​ഖ​ല​യി​ലും ഈ സർക്കാർ അനുവദിക്കില്ല, കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​ള്ള ആ​യി​രം രൂ​പ സ്കോ​ള​ർ​ഷി​പ്പ് ഈ ​അ​ധ്യ​യ​ന വ​ർ​ഷം മുതൽ തന്നെ, മറ്റു വിഷയങ്ങളിലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​റ്റു​ന്ന​ത് ആ​ലോ​ച​ന​യി​ൽ- റോ​ജി എം ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: നിയമസഭാ തെരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞിട്ടുള്ള കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​ള്ള ആ​യി​രം രൂ​പ സ്കോ​ള​ർ​ഷി​പ്പ് ഈ ​അ​ധ്യ​യ​ന വ​ർ​ഷം ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം...

Page 338 of 1874 1 … 337 338 339 … 1,874