രാത്രി 11 വീട്ടിൽ നിന്ന് വിളിച്ചപ്പോൾ ഉടനെത്തുമെന്ന് മറുപടി!! പിന്നാലെ ബൈക്ക് മറിഞ്ഞ് രക്തം വാർന്ന് യുവാവ് റോഡിൽ കിടന്നത് ആറുമണിക്കൂറോളം, രാത്രിയായതിനാൽ ആരുമറിഞ്ഞില്ല, ആശുപത്രിയിലെത്തിച്ചത് പുലർച്ചെ നടക്കാനിറങ്ങിയവർ, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, നേരത്തെയെത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാവുമായിരുന്നു- ഡോക്ടർമാർ
കുഴൽമന്ദം: ബൈക്ക് മറിഞ്ഞ് റോഡരികിൽ വീണ യുവാവ് ആറുമണിക്കൂറോളം രക്തം വാർന്ന് മരിച്ചു. തേങ്കുറുശ്ശി വിളയന്നൂർ ചകിരാന്തൊടി വീട്ടിൽ ഷിയാസ് (28) ആണ് മരിച്ചത്. കുനിശ്ശേരിയിലെ ആമസോൺ...




