BREAKING NEWS

‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

· · 1 min read
Share: Copied!

കൊച്ചി: പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകൻ ശ്രീജിത്ത്. എം.നായർ കഥയും സംവിധാനവും നിർവ്വഹിച്ച  ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ റിലീസ് ചെയ്തു.
കൊച്ചി കലൂർ ഐ.എം. എ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ് മുതിർന്ന ചലച്ചിത്ര പ്രവർത്തകനും , പ്രമുഖ ബാലസാഹിത്യകാരനുമായ തേക്കിൽകാട് ജോസഫിന് ഓഡിയോ കൈമാറി റിലീസ് ചെയ്തു. പ്രശസ്ത എഴുത്തുകാരൻ ഡോ.ജോർജ് ഓണക്കൂർ ,
ചിത്രത്തിന്റെ നിർമ്മാതാക്കളായ-കെ എൻ ബേത്തൂർ, എൽദോ ഔസേപ്പ് .
ജിൻസൺ മാത്യു, സംവിധായകൻ ശ്രീജിത്ത് എം.നായർ
അഭിനേതാക്കളായ
നിധിൻ രാജ്,ഫാരിസ് സൽമാൻ ,
അഗസ്റ്റിജോസ്,വിജേഷ്  വെണ്മണൽ , ബോസ്സ് നീലേശ്വരം, വിഘ്‌നേഷ് വാസവൻ,ഗാന രചയിതാക്കളായ സിന്ധു എസ് കുറുപ്പ്, സുനിൽ രാമചന്ദ്രൻ തുടങ്ങിയവർ
ചടങ്ങിൽ പങ്കെടുത്തു.

‘ആരംഭം ഒരു അൽബാനിയോ കഥ’ ഈ മാസം   9 ന് റിലീസ് ചെയ്യും. ഹൃദയ സ്പർശിയായ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ഈ സിനിമ വടക്കൻ കേരളത്തിന്റെ ചുറ്റുവട്ടത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ബാനർ – വനശ്രീ ക്രീയേഷൻസ്, ഒ എം.സി. എന്റർടെയിൻ മെന്റസ് പി.ആർ.ഒ
പി.ആർ. സുമേരൻ.

 

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026